ഫേസ്ബുക്കില്‍ ഏറ്റവുമധികം ആരാധകരുള്ള മലയാള നടന്മാരിലൊരാളായ പ്രിയ നടന്് മോഹന്‍ലാല്‍ ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും. വിദ്യാരംഭ ദിനമായ ഇന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്.
വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍ നേര്‍ന്നായിരുന്നു കൊണ്ടുള്ള ആംശസയായിരുന്നു ഇന്‍സ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പോസ്റ്റ്.
Discussion about this post