ARUN KUMAR

കലോത്സവ റിപ്പോർട്ടിംഗിനിടെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിലെ മാദ്ധ്യമ പ്രവർത്തകരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിനിടെ വിദ്യാർത്ഥിനിയ്ക്ക് നേരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ കേസിൽ മാദ്ധ്യമ പ്രവർത്തകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിപ്പോർട്ടർ ...

ഗവർണറെ ‘ പന്നി’ എന്ന് ആക്ഷേപിച്ച് മാദ്ധ്യമപ്രവർത്തകൻ അരുൺ കുമാർ; വിമർശനം ശക്തം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് മാദ്ധ്യമപ്രവർത്തകൻ അരുൺ കുമാർ. റിപ്പോർട്ടർ ചാനലിന്റെ 'മീറ്റ് ദ എഡിറ്റർ' പരിപാടിയിലാണ് അരുൺ ആക്ഷേപം നടത്തിയത്. ഇത് വലിയ ...

മാദ്ധ്യമ പ്രവർത്തകർ പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് തരംതാഴരുത്; അത് അന്തസ്സിന് ചേർന്ന പണിയല്ല; ഡോ. അരുൺ കുമാറിനെ വിമർശിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാറിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാദ്ധ്യമ പ്രവർത്തകർ പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് അദ്ദേഹം പറഞ്ഞു. ...

കപ്പിത്താനില്ലാതെ മാലിന്യ പുക മലയിൽ  തട്ടി തകരുന്ന കപ്പലാകരുത് ഈ നാടിന്റെ ഭരണ സംവിധാനം; 11 ാം നാൾ പ്രതികരിച്ച് അരുൺ കുമാർ

കൊച്ചി: ബ്രഹ്‌മപുരം വിഷയത്തിൽ 11 ാം നാൾ പ്രതികരിച്ച്  മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. കപ്പിത്താനില്ലാതെ മാലിന്യ പുക മലയിൽ  തട്ടി തകരുന്ന കപ്പലാകരുത് ഈ ...

‘അമ്മയുടെ ചികിത്സയ്ക്ക് എത്ര ചിലവഴിക്കുമെന്ന് ഒരു മകളോട് ചോദിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ആ അമ്മയെയും മകളെയും വെറുതേ വിടൂ‘: ചിന്താ ജെറോമിന് പിന്തുണയുമായി അരുൺ കുമാർ

തിരുവനന്തപുരം: ഫ്ലാറ്റ് വാടക വിവാദത്തിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. അമ്മയുടെ ചികിത്സയ്ക്ക് എത്ര ചിലവഴിക്കുമെന്ന് ഒരു ...

ഫ്രഷ് ഫ്രഷേയ്; പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയതിൽ ‘പുതിയ ക്യാപ്‌സൂളുമായി’ അരുൺ കുമാർ; കേന്ദ്രം ഒന്നും നൽകാതെ ശ്വാസം മുട്ടിയ്ക്കുകയാണെന്ന് വിമർശനം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയെ ന്യായീകരിച്ച് മുൻ മാദ്ധ്യമ പ്രവർത്തകൻ ഡോ. കെ. അരുൺ കുമാർ. കേരളം സെസ് ഏർപ്പെടുത്തിയാലും ...

മുൻപ് ബ്രാഹ്‌മണിക്കൽ ഹെജിമണി ; ഇപ്പോൾ പഴയിടം സൗജന്യ പായസം വച്ചയാൾ; ഉരുണ്ടുരുണ്ടുരുണ്ട് അരുൺ കുമാർ

കോട്ടയം: പഴയിടം മോഹനൻ നമ്പൂരിയെ പുകഴ്ത്തി മുൻ മാദ്ധ്യമപ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. കലോത്സവ വേദിയിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് പഴയിടത്തെ രൂക്ഷമായ ഭഷയിൽ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് പുകഴ്ത്തലുമായി ...

മസാലദോശയിൽ നമ്മൾ കാണുന്നത് സാമ്പാർ, ചമ്മന്തി, ഉഴുന്നുപൊടി; കുത്തിത്തിരുപ്പൻ കാണുന്നത് ഭരണഘടന, ഫാസിസം, ബ്രാഹ്മണ്യ മേധാവിത്തം; അരുൺകുമാറിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

എറണാകുളം: മസാലദോശ പരാമർശത്തിൽ മുൻ മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ. അരുൺ കുമാറിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഭക്ഷണത്തിൽ സാധാരണക്കാരൻ കാണുന്നതും ഭിന്നിപ്പ് ഉണ്ടാക്കാൻ ...

കേരള സർവ്വകലാശാല ക്യാമ്പസിൽ നിന്നും പേരൂർക്കട മാനസികരോഗ ആശുപത്രിയിലേക്ക് അധികം ദൂരമില്ല; മസാലദോശ പരാമർശത്തിൽ അരുൺ കുമാറിനെ പരിഹസിച്ച് ജയശങ്കർ

തിരുവനന്തപുരം: പ്യുവർ വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്നും മസാലദോശ കഴിക്കുമ്പോൾ ഭരണഘടന പിന്തള്ളപ്പെടുകയാണെന്ന മുൻ മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ. അരുൺ കുമാറിന്റെ പരാമർശത്തെ പരിഹസിച്ച് അഡ്വ. എ ...

‘അദ്ദേഹം ബോധപൂർവം ചെയ്തതല്ല‘: ശബരിമലയിൽ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ സഖാവിനെ ന്യായീകരിച്ച് പിണറായി സർക്കാർ; ബോധമില്ലാത്തവനെയൊക്കെയാണോ സന്നിധാനത്ത് ഡ്യൂട്ടിക്കിടുന്നതെന്ന് സോഷ്യൽ മീഡിയ

കൊച്ചി: ശബരിമലയിൽ ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ ഇടത് സംഘടനാ നേതാവ് അരുൺ കുമാറിനെ ഹൈക്കോടതിയിൽ ന്യായീകരിച്ച് പിണറായി സർക്കാർ. പോലീസുകാർ ഉൾപ്പെടെ ...

സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; ഇടതുപക്ഷ യൂണിയൻ നേതാവ് അരുൺ കുമാറിനെതിരെ ഭക്തജനരോഷം

ശബരിമല: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഗുണ്ടായിസം. തിരക്ക് അനിയന്ത്രിതമായതോടെ ഇയാൾ ഭക്തരെ പിടിച്ചു തള്ളുന്നതും ദർശനം നടത്താൻ അനുവദിക്കാതെ ക്രോധത്തോടെ ...

പഴയിടത്തിനെതിരായ ജാതി അധിക്ഷേപം; അരുൺ കുമാറിനെതിരായ അന്വേഷണം വേഗത്തിലാക്കി യുജിസി; കേരളസർവകലാശാലയ്ക്ക് കത്തയച്ചു

ന്യൂഡൽഹി/ തിരുവനന്തപുരം: പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ഡോ. അരുൺ കുമാറിന്റെ ജാതി അധിക്ഷേപത്തിൽ അന്വേഷണം വേഗത്തിലാക്കി യുജിസി. സംഭവത്തിൽ കേരള സർവ്വകലാശലയ്ക്ക് കത്ത് അയച്ചു. യുജിസി ജോയിന്റ് ...

‘സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം കരുതിക്കൂട്ടി ഉണ്ടാക്കിയത്‘: എന്തെങ്കിലും ഒക്കെ പറയണം എന്ന് വിചാരിക്കുന്നവരാണിതിനു പിന്നിലെന്ന് മുകേഷ്

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം ചിലര്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് നടനും എം എല്‍ എയുമായ മുകേഷ്. കുട്ടികള്‍ക്ക് നോണ്‍ വെജ് വേണം എന്ന് ...

അരുണിനെതിരെ പരാതി അയച്ചത് ആയിരക്കണക്കിന് പേർ: പരാതി പരിഗണിച്ച് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സൈബർ സെൽ, അരുൺകുമാർ വിയർക്കുമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ പരാതി പ്രളയം. പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി ...

പഴയിടത്തിനെതിരായ പരാമർശം; അരുൺ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി

തിരുവനന്തപുരം : പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിൽ മുൻ മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ അരുൺകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി. ആർഎസ്എസ് പ്രഞ്ജാ പ്രവാഹ് അഖില ഭാരതീയ സംയോജകൻ ...

‘ചോയ്സിലും ഫ്രീ സ്പീച്ചിലും പുതിയ ഇടങ്ങൾ വേണമെന്ന് വിശ്വസിക്കുന്നവർ സ്വന്തം കമന്റ് ബോക്സ് പൂട്ടി വെച്ചിരിക്കുന്നു‘: ഭക്ഷണ വിവാദത്തിൽ ഒളിച്ചു കളിക്കുന്ന അരുൺ കുമാറിനെ ട്രോളി ടി ജി മോഹൻദാസ്

കൊച്ചി: സ്കൂൾ കലോത്സവ വിവാദത്തിൽ പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ ഒളിയമ്പുമായി രാഷ്ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ്. പഴയിടം മോഹനൻ ...

ചരുവിലിൽ ചാരി ഫ്രഷ് ന്യായീകരണവുമായി അരുൺ കുമാർ; പഴയിടത്തിന്റെ ചിത്രം പിൻവലിച്ചു

തിരുവനന്തപുരം: കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ഫ്രഷ് ന്യായീകരണവുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകൻ ചരുവിലിൻ്റെ ...

‘പഴയിടം കേരള താലിബാനിസത്തിന്റെ ഇര‘: ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ സർക്കാർ അദ്ദേഹത്തെ തിരികെ കൊണ്ടു വരണമെന്ന് കുമ്മനം

തിരുവനന്തപുരം:കേരളാ താലിബാനിസത്തിന്‍റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയൻമാരുടെ ദുഷ്പ്രചാരണത്തിന് ...

പഴയിടത്തെ പടിയിറക്കുന്നത് മനീതിയെ മലകയറ്റാൻ ശ്രമിച്ചവർ; ഹൈന്ദവതയെ തകർക്കാൻ സിപിഎം ഉപയോഗിക്കുന്ന വിഷനാക്കോ അരുൺ കുമാർ?

അരുൺ കുമാർ എന്ന മുൻ മാദ്ധ്യമ പ്രവർത്തകന്റെ ജാതീയമായി അധിക്ഷേപത്തിൽ മനം നൊന്ത് പഴയിടം മോഹനൻ നമ്പൂതിരി എന്ന പാചക വിദഗ്ധൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ദേഹണ്ഡപ്പുരയിൽ ...

“ആ യുവജനോത്സവാന്തകന്, വരുംതലമുറയുടെ ഘാതകന് നടുവിരൽ നമസ്‌കാരം”; പഴയിടത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകനെ വിമർശിച്ച് ഷമ്മി തിലകൻ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ പഴയിടം നമ്പൂതിരിയുടെ പാചകം സംബന്ധിച്ച് അനാവശ്യ വിവാദം ഉണ്ടാക്കിയ മാദ്ധ്യമ പ്രവർത്തകനെ രൂക്ഷമായി വിമർശിച്ച് സിനിമാ താരം ഷമ്മി തിലകൻ. യുവജനോത്സവാന്തകന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist