Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാമായണത്തിലെ ശ്രീരാമൻ, അരുൺ ഗോവിലിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സ്വാമി ജഗദ്ഗുരു രാമഭദ്രാചാര്യ

by Brave India Desk
Jan 8, 2023, 07:24 pm IST
in India, Entertainment
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : പ്രശസ്ത നടൻ അരുൺ ഗോവിലാണ് ‘രാമായണം’ എന്ന ടിവി സീരിയലിലിൽ ശ്രീരാമനായി വേഷമിട്ടത്. ഈ വേഷം ചെയ്തതോടെ പ്രേക്ഷകർ അരുൺ ഗോവിലിനെ ഏറെ ഇഷ്ടപ്പെട്ട് തുടങ്ങി. നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത് . സ്വാമി ജഗദ്ഗുരു രാമഭദ്രാചാര്യ അരുൺ ഗോവിലിനൊപ്പം നിൽക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഈ വീഡിയോയിൽ സ്വാമി ജഗദ്ഗുരു രാമഭദ്രാചാര്യ നടൻ അരുൺ ഗോവിലിനെ കെട്ടിപ്പിടിച്ചു കരയുകയാണ്. ജഗദ്ഗുരു രാമഭദ്രാചാര്യയുടെ സത്സംഗത്തിൽ പങ്കെടുക്കാൻ എത്തിയതാണ് അരുൺ ഗോവിൽ. സ്വാമി ജഗദ്ഗുരു രാമഭദ്രാചാര്യയുടെ പാത പിന്തുടരുകയാണ് അരുൺ ഗോവിൽ പറഞ്ഞിരുന്നു . തുടർന്ന് രാമഭദ്രാചാര്യ അരുൺ ഗോവിലിനെ കെട്ടിപ്പിടിച്ചു, പിന്നീട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി അദ്ദേഹം വളരെ വികാരാധീനനായി.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

നിങ്ങൾ അഭിനയിക്കുകയായിരുന്നില്ല , കണ്ണടച്ച് എനിക്ക് രാമന്റെ രൂപം കാണാൻ കഴിഞ്ഞു. – എന്നാണ് അരുണിനെ ആശ്ലേഷിച്ച് രാമഭദ്രാചാര്യ പറഞ്ഞത് . അത് താങ്കളുടെ കൃപയാണെന്ന് അരുൺ ഗോവിൽ മറുപടിയും നൽകി. ‘ ആളുകൾ അരുണിനെ കണ്ടിട്ടുണ്ടെങ്കിലും, ഓരോ തവണ അഭിനയിക്കുമ്പോഴും രാമൻ പ്രത്യക്ഷപ്പെടുന്നുവോയെന്ന് തോന്നിപോകുന്നു . ഇന്ത്യയിൽ രാമത്വമുണ്ടാകുന്നതുവരെ ഇന്ത്യയുടെ ക്ഷേമം സങ്കൽപ്പിക്കാൻ കഴിയില്ല. രാഘവനാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം.

എന്റെ കണ്ണുകൾക്ക് ജന്മം നൽകിയ ശേഷം, അഞ്ചാം വയസ്സിൽ ഞാൻ ഗീത മുഴുവൻ മനഃപാഠമാക്കി, ഏഴാം വയസ്സിൽ ഞാൻ രാമചരിത്ര മാനസ് മനഃപാഠമാക്കി. എനിക്ക് ഒരു വിശുദ്ധനാകാൻ ആഗ്രഹമില്ല, ഒരു കോമാളിയാകാനും ഞാൻ ആഗ്രഹിക്കുന്നില്ല. .’ രാമഭദ്രാചാര്യ പറഞ്ഞു. കുറച്ച് കാലം മുമ്പ് വിമാനത്താവളത്തിൽ വച്ച് ഒരു യുവതി അരുൺ ഗോവിലിനെ കണ്ട് കാൽക്കൽ വീണതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Tags: ramayanam arun goval
Share1
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies