Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ക്രിസ്മസിന്റെ താത്കാലിക വെടിനിർത്തൽ അവസാനിച്ചു; യുക്രെയ്‌നിൽ വൻ റോക്കറ്റ് ആക്രമണം; 600 സൈനികരെ വധിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം

by Brave India Desk
Jan 9, 2023, 07:27 am IST
in International
Share on Facebook
Tweet
WhatsAppTelegram

കീവ്: ക്രിസ്മസ് പ്രമാണിച്ച് 36 മണിക്കൂർ നേരത്തേക്ക് പ്രഖ്യാപിച്ചിരുന്ന താത്കാലിക വെടിനിർത്തലിന്റെ സമയം അവസാനിച്ചതിന് പിന്നാലെ യുക്രെയ്‌ന് നേരെ വൻ ആക്രമണം അഴിച്ച് വിട്ട് റഷ്യ. കിഴക്കൻ യുക്രെയ്‌നിൽ സൈനികർ താമസിക്കുന്ന രണ്ട് കെട്ടിടങ്ങൾക്ക് നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 600ലധികം യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ക്രമറ്റോർസ്‌കിന് പുറമെ മറ്റ് പല നഗരങ്ങളിലും റഷ്യ കനത്ത ബോംബ് ആക്രമണം നടത്തുന്നുണ്ട്. നഗരത്തിലെ കെട്ടിടങ്ങൾക്ക് നേരെ റഷ്യൻ ആക്രമണം നടക്കുന്നുണ്ടെങ്കിലും ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ക്രമറ്റോർസ്‌ക് മേയർ പറഞ്ഞു.

ഡോണെറ്റ്‌സ്‌ക് മേഖലയിലെ മക്കിവ്കയിലെ റഷ്യൻ ബാരക്കുകൾക്ക് നേരെ കഴിഞ്ഞ ദിവസം യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ നിരവധി റഷ്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. 89 സൈനികരാണ് യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായ ആക്രമണമെന്നും വിജയം നേടും വരെ പോരാട്ടം തുടരുമെന്നുമാണ് റഷ്യയുടെ വാദം. ബെലാറൂസ് അതിർത്തിയിലേക്ക് റഷ്യ കൂടുതൽ സൈനികരേയും എത്തിച്ചിട്ടുണ്ട്.

Stories you may like

ആർബിഐ സെൻട്രൽ ബോർഡിൽ വീണ്ടും മലയാളി തിളക്കം’; എസ്. സോമനാഥിന് കേന്ദ്രത്തിന്റെ സുപ്രധാന ചുമതല!

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

റഷ്യൻ ഓർത്തഡോക്‌സ് സഭ ക്രിസ്മസ് ആഘോഷിക്കുന്ന വെള്ളിയാഴ്ച രാവിലെ മുതൽ ശനിയാഴ്ച ഉച്ച വരെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 36 മണിക്കൂർ നേരത്തേക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ യുക്രെയ്ൻ ഇത് അംഗീകരിച്ചിരുന്നില്ല. അതേസമയം യുക്രെയ്‌നും റഷ്യയും തടവിലാക്കിയിരുന്ന 50 സൈനികരെ പരസ്പരം കൈമാറി. മധ്യസ്ഥ ചർച്ചകളെ തുടർന്നാണ് ഇരുകൂട്ടരും 50 വീതം സൈനികരെ വിട്ടയച്ചത്.

Tags: russiaukraineRevenge Attack
Share1
Tweet
SendShare

Latest stories from this section

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

പാകിസ്ഥാൻ പെട്ടെന്നുള്ള ഭീഷണി, ചൈന ഭാവിയിലെ വൻ എതിരാളി! മുന്നറിയിപ്പുമായി മുൻ കരസേന മേധാവി നരവനെ

പാകിസ്ഥാൻ പെട്ടെന്നുള്ള ഭീഷണി, ചൈന ഭാവിയിലെ വൻ എതിരാളി! മുന്നറിയിപ്പുമായി മുൻ കരസേന മേധാവി നരവനെ

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

Latest News

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies