Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

നയാപൈസയില്ല, ലോകം മുഴുവൻ കഴുത്തൊപ്പം കടം; സവാളയ്ക്കും ഗോതമ്പിനും ഇറച്ചിക്കുമായി പരസ്പരം പോരടിച്ച് ജനങ്ങൾ; ഭക്ഷ്യസാധനങ്ങളെത്തിക്കുന്നത് സായുധസേനയുടെ സഹായത്തോടെ; പാകിസ്താൻ തകർന്ന് തരിപ്പണമാകാൻ അധികം സമയം വേണ്ടെനന് വിദഗ്ധർ

by Brave India Desk
Jan 13, 2023, 03:33 pm IST
in International, Article
Share on Facebook
Tweet
WhatsAppTelegram

ഇസ്ലമാബാദ്: സാമ്പത്തികമാദ്ധ്യത്തിലേക്ക് കൂപ്പുകുത്തി പാകിസ്താൻ. രാജ്യത്തെ സാമൂഹികസ്ഥിതിയും സാമ്പത്തികസ്ഥിതിയും പരിതാപകരമായതോടെ മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണ് ജനങ്ങൾ. സവാളയ്ക്കും ഗോതമ്പനും തീപിടിച്ച വില ആയതോടെ പരസ്പരം പോരടിക്കുകയാണ് ജനങ്ങൾ. പലയിടത്തും കൈയ്യാങ്കളി അക്രമത്തിലേക്ക് വഴി മാറിയതായാണ് റിപ്പോർട്ടുകൾ. പൊന്ന് കൊടുത്താലും ഒരു ചാക്കരി കിട്ടാനില്ലാത്ത അവസ്ഥയാണ് പാകിസ്താനിലേതെന്നാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു ശ്രീലങ്കയാവാൻ പാകിസ്താന് അധികസമയം വേണ്ടി വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മണ്ടൻ ഭരണപരിഷ്‌കാരങ്ങൾക്ക് പുറമേ, രാജ്യത്തിലെ രാഷ്ട്രീയ പരിതസ്ഥിതിയും, പ്രളയവും ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. 1700 പേരുടെ ജീവനെടുക്കുകയും 80 ദശലക്ഷം പേരെ പാർപ്പിടമില്ലാതാക്കുകയും ചെയ്ത പ്രളയത്തിന്റെ അലയൊലികൾ ഇനിയും മാഞ്ഞിട്ടില്ല. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. പ്രളയം കാര്യമായി ഏൽക്കാത്തവരാകട്ടെ തൊഴിൽ നഷ്ടപ്പെട്ടും കൃഷി നശിച്ചും ദുരിത്തിലായി. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും തമ്മിലുള്ള പ്രശ്‌നങ്ങളും പരസ്പരമുള്ള ചെളിവാരിയെറിയലും ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാൽ തന്നെ സർക്കാറിന്റെ വാതിലുകൾ മുട്ടിയിട്ട് കാര്യമില്ലെന്ന് ജനങ്ങൾ മനസിലാക്കി.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

കഴിഞ്ഞ ഏതാനും ആഴ്ചകൾ കൊണ്ടുമാത്രം പാകിസ്താന്റെ വിദേശ കരുതൽശേഖരം ആറ് ബില്യൺ ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ രാജ്യത്തിനിപ്പോൾ മൂന്നാഴ്ചത്തേക്കുളള ഇറക്കുമതിയ്ക്ക് ആവശ്യമുള്ള പണമേ കരുതൽശേഖരത്തിലുള്ളൂ. മൂന്ന് മാസത്തിനുള്ളിൽ എട്ട് ബില്യൺ ഡോളറാണ് രാജ്യം കൊടുത്തു തീർക്കേണ്ട കടം. നാൽപതിലേറെ രാജ്യങ്ങളിൽ നിന്നായി ഒൻപത് ബില്യൺ ഡോളറാണ് പാകിസ്താന് സഹായധനമായി ലഭിച്ചത്. സൗദി അറേബ്യ ഒരു ബില്യൺ ഡോളറും, അമേരിക്ക 100 മില്യൺ ഡോളറും ജർമ്മനി 88 മില്യൺ ഡോളറും ലോകബാങ്ക് രണ്ട് ബില്യൺ ഡോളറുമാണ് സഹായം നൽകിയവയിൽ ചിലത്. എന്നാൽ ഇതൊന്നും പാകിസ്താന് വെള്ളത്തിൽ വരച്ച വര പോലെയായി.

സാമ്പത്തികമാന്ദ്യത്തിന് പുറമെ രാജ്യത്ത് ഭീകരാക്രമണങ്ങൾ വർദ്ധിച്ചതും പാക് താലിബാൻ രാജ്യത്ത് കൂടുതൽ അരക്ഷിതാവസ്ഥ അഴിച്ചുവിട്ടതും കാര്യങ്ങൾ കൂടുതൽ അവതാളത്തിലാക്കി. ഇനിയും രാജ്യത്തിന്റെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ശ്രീലങ്കയ്ക്ക് പുറമെ പാകിസ്താനും തകർന്ന് തരിപ്പണമാകും.

Tags: economydebtCrisispakistan
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies