debt

വരുമാനത്തിന്റെ 33 ശതമാനവും ചിലവിടുന്നത് കടംതീർക്കാൻ; പണക്കാർ പണമുണ്ടാക്കാൻ കടം വാങ്ങുമ്പോൾ സാധാരണക്കാർ….

ജീവിതം ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവരായിരിക്കും നമ്മളിൽ പലരും അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളവർ. ജീവിതം മുന്നോട്ട് വയ്ക്കുന്ന പലആവശ്യങ്ങളും നിറവേറ്റാൻ ചിലപ്പോൾ പണം തികഞ്ഞെന്നുവരില്ല. അപ്പോൾ ...

ബാധ്യതയേറെ..; ധനസ്ഥിതിയിൽ കേരളത്തിന്റെ റാങ്ക് ദയനീയം; ആദ്യ 10 ൽ പോലുമില്ല;കടം പെരുകുന്നു

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരമത്യപ്പെടുത്തി നീതി ആയോഗ് നടത്തിയ റാങ്കിംഗിൽ കേരളത്തിന്റേത് നാണം കെട്ടസ്ഥാനം. 18 പ്രമുഖ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം 15ാമതാണ്. വരുമാനം മെച്ചപ്പെടുത്താനായെങ്കിലും ചെലവുകൾ ...

ദേ വീണ്ടും കടം,ഇത്തവണ 1500 കോടി; നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇരുട്ടടിയായി സംസ്ഥാനത്തിന്റെ കടമെടുപ്പ്. സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തിക വർഷം (2024-25) മാത്രമെടുത്ത കടം 36,000 കോടി രൂപ കവിഞ്ഞു. റിസർവ് ബാങ്കിന്റെ ...

കഴുത്തൊപ്പം കടം, ഇനി കുറച്ച് ട്രിപ്പ് ആകാം; വിദേശയാത്രയ്ക്ക് ഒരുങ്ങി മന്ത്രിസംഘം;ഒഴുക്കുന്നത് കോടികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികസ്ഥിത അതിദയനീയാവസ്ഥയിലൂടെ കടന്ന് പോകുന്നതിനിടെ അടുത്ത വിദേശയാത്രയ്ക്ക് ഒരുങ്ങി മന്ത്രിമാർ. 10 കോടി രൂപയോളം ചെലവിട്ടാണ് വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ദവോസിൽ ലോക സാമ്പത്തിക ഫോറം ...

കടത്തിന്മേൽ കടം…ഒരുദിവസം കഷ്ടിച്ച് തള്ളിനീക്കാൻ വേണം 117 കോടി രൂപ കടം; ഇന്നെടുക്കുന്നത് 1255 കോടിരൂപ; ഇനി മൂന്ന് മാസത്തേക്ക് ചിലവിന് ആര് തരും?

തിരുവനന്തപുരം: വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 7.12 ശതമാനം പലിശയ്ക്ക് 1255 കോടി രൂപയുടെ വായ്പയാണ് കേരളം എടുക്കുന്നത്. റിസർവ് ...

ശനിദശ അംബാനി കുടുംബത്തിൽ :കമ്പനിക്ക് നഷ്ടമായത് 79 ലക്ഷം ഉപയോക്താക്കളെ

കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ്‌ വാരിക്കോരി നൽകിയ അംബാനിയുടെ ജിയോയ്ക്കും തകർച്ച നേരിടുന്നതായി റിപ്പോർട്ട്. 2024 സെപ്തംബർ മാസത്തിൽ മാത്രം ജിയോയ്ക്ക് നഷ്ടമായത് 79 ലക്ഷം ഉപയോക്താക്കളാണ്. രാജ്യത്തെ ...

ഇനിയും കടമെടുക്കും; ഓണത്തിന് ശേഷം 1500 കോടി രൂപ കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്തിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കടമെടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 1500 കോടി രൂപയാണ് കടമെടുക്കുന്നത്. ഓണം കഴിഞ്ഞാൽ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാനാണ് ...

കണ്ണീരിനെ അൽപ്പം ആശ്വാസം; കടങ്ങൾ എഴുതിത്തള്ളി കേരളബാങ്ക്

വയനാട്; വയനാട് ഉരുൾപ്പൊട്ടലിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരളബാങ്ക്. കേരള ബാങ്ക് ഭരണസമിതി ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം.ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരിച്ചവരുടേയും ...

കേരളത്തിന്റെ കടം കഴുത്തൊപ്പം തന്നെ; കിഫ്ബി വായ്പയിൽ സംസ്ഥാന സർക്കാർ വാദം തള്ളി സി.എ.ജി

തിരുവനന്തപുരം: കിഫ്ബി വായ്പകൾ സർക്കാർ വായ്പയല്ലെന്ന സംസ്ഥാന സർക്കാർ വാദം തള്ളി കംട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സി.എ.ജി) റിപ്പോർട്ട്. സ്വന്തം വരുമാനം മാറ്റിയാണ് കിഫ്ബി ബാധ്യതകൾ ...

നയാപൈസയില്ല,വീണ്ടും കൈനീട്ടി കേരളം; അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയിൽ ബുദ്ധിമുട്ടി സംസ്ഥാനം. ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് താത്കാലിക പരിഹാരം നേടാനായി അടിയന്തരിമായി 800 കോടി രൂപ കടമെടുക്കും. ഈ മാസം ഒമ്പതാം തീയതി റിസർവ്വ് ബാങ്കുവഴി ...

കഴുത്തൊപ്പം കടം; പിടിവിട്ട കടമെടുപ്പിൽ ആശങ്ക;കേരളം പരാജയപ്പെടുകയാണെന്ന് ഗിഫ്റ്റ് പഠനം

  തിരുവനന്തപുരം; സംസ്ഥാനത്തിന്റെ പൊതുകടം പെരുകുന്നത് വലിയ അനർത്ഥങ്ങൾ വഴിയൊരുക്കുമെന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠനത്തിൽ മുന്നറിയിപ്പ്. ...

‘കടമെടുത്ത് വികസിപ്പിക്കും’; ആയിരം രൂപ കൂടി കടം എടുക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം: ആയിരം കോടി രൂപകൂടി വായ്പ എടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. റിസർവ്വ് ബാങ്കിന്റെ മുംബൈ ഓഫീസിലെ ഇ.കുബേർ സംവിധാനം ഉപയോഗിച്ചാണ് വായ്പ എടുക്കുന്നത്. നിലവിൽ ഏഴുമാസത്തേക്ക് ...

കൈനീട്ടി സർക്കാർ; 3,000 കോടി കടമെടുത്താലും ഓണച്ചിലവിന് തികയില്ല; പ്രതീക്ഷ ബിവറേജസിൽ

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ചെലവുചുരുക്കി പോലും നടത്താനാകില്ലെന്ന വേവലാതിയിൽ കേരളം. 8,000 കോടി രൂപ ഓണച്ചിലവുകൾക്കായി വേണ്ടിവരുമെന്ന് കണക്കാക്കിയെങ്കിലും പണത്തിനായി കൈനീട്ടുകാണ് സംസ്ഥാന സർക്കാർ. കടമെടുപ്പുവഴി ...

കടക്കെണിയിൽ ശ്വാസം മുട്ടി പാകിസ്താൻ; ഐ എം എഫിന് പണമടയ്ക്കാൻ വൈദ്യുതി, പാചക വാതക വിലകളിൽ റെക്കോർഡ് വർദ്ധനവ് വരുത്തി സർക്കാർ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഐ എം എഫിൽ നിന്നും വീണ്ടും വായ്പ എടുക്കാനുള്ള നീക്കവുമായി പാകിസ്താൻ. തിരിച്ചടവിനുള്ള വിശദമായ പദ്ധതി തയ്യാറാക്കി നൽകിയാൽ മാത്രമേ ...

716 രൂപ അടയ്ക്കാത്തതിന് മൈക്രോഫിനാൻസുകാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; യുവാവ് ആത്മഹത്യ ചെയ്തു

പാലക്കാട് : മൈക്രോഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറ്റൂർ വാൽമുട്ടി സ്വദേശി ശിവരാമന്റെ മകൻ ജയകൃഷ്ണനെ (29) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ...

18 ലക്ഷത്തിന്റെ കടബാദ്ധ്യത; വിഷം കഴിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു

വയനാട്: കൽപ്പറ്റയിൽ കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (55) ആണ് മരിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയ ...

ഭീമമായ കടക്കെണി നേരിടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും; പരിഹരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ലോകത്ത് ഏറ്റവും കൂടുതൽ കടക്കെണി അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട് പാകിസ്താൻ. 15 രാജ്യങ്ങളുടെ പട്ടികയിലാണ് പാകിസ്താനും സ്ഥാനം പിടിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ...

കടത്തിന് മീതെ വീണ്ടും കടം; 1500 കോടി രൂപ ഇന്ന് കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ഈ സാമ്പത്തിക വർഷാവസാനത്തെ ചെലവിനായി കൂടുതൽ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ചെലവിനായി ഇന്ന് 1500 കോടി രൂപ കൂടി കടമെടുക്കും. ഈ മാസത്തെ ചെലവിന് ...

സാമ്പത്തിക പ്രതിസന്ധി ; 2000 കോടി കടമെടുക്കാൻ കേരളം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാന സർക്കാർ അടിസ്ഥാന ആവശ്യങ്ങൾക്കായി സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ്പയെടുക്കുന്നതായി റിപ്പോർട്ട്. 2000 കോടിയാണ് വായ്പയായി എടുക്കുന്നത്. അടുത്തയാഴ്ച പണം ...

” ഈ കട പൂട്ടാൻ കാരണം നിങ്ങളാണ്;” കോഴിയിറച്ചി വാങ്ങിയിട്ട് പണം നൽകാത്തവർക്കെതിരെ വേറിട്ട പ്രതിഷേധവുമായി കടയുടമ

കാസർകോട് : കോഴിയിറച്ചി കടം വാങ്ങി പണം നൽകാത്തവർക്കെതിരെ കടയുടമ നടത്തുന്ന വേറിട്ട പ്രതിഷേധമാണ് ഇപ്പോൾ സൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കടയുടെ മുന്നിൽ പരസ്യമായി ബോർഡ് വെച്ചാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist