Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

”പണ്ട് ക്യാമറയ്ക്ക് മുന്നിൽ മാത്രം ഹിജാബ് ധരിക്കുമായിരുന്നു; ശിരോവസ്ത്രം ധരിച്ചാൽ ഞാൻ ഞാനല്ലാതെയാകും, ഇനി വയ്യ”; ഇറാനിയൻ ചെസ് താരം സാറ ഖദീം പറയുന്നു

by Brave India Desk
Jan 22, 2023, 08:40 pm IST
in International
Share on Facebook
Tweet
WhatsAppTelegram

സ്‌പെയിൻ : ഹിജാബ് ധരിച്ചാൽ തന്റെ വ്യക്തിത്വം തന്നെ നഷ്ടമാകുമെന്ന് അന്താരാഷ്ട്ര ചെസ് താരം സാറ ഖദീം. ഇറാൻ താരം ഹിജാബ് ധരിക്കാതെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇവർ സ്‌പെയിനിലേക്ക് കുടുംബത്തോടെ മാറി താമസിക്കുകയും ചെയ്തു.

” ഹിജാബ് ധരിച്ചാൽ ഞാൻ ഞാനല്ലാതെയാകും” എന്നാണ് സാറ ഖദീം പറഞ്ഞത്. നേരത്തെ ക്യാമറയ്ക്ക് മുന്നിൽ മാത്രമാണ് താൻ ഹിജാബ് ധരിച്ചിരുന്നത് എന്ന് സ്പാനിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ സാറ പറഞ്ഞു. അത് താൻ പുരുഷന്മാരെ ബഹുമാനിക്കുന്നത് കാരണമാണ്. എന്നാൽ ഹിജാബ് ധരിക്കുമ്പോൾ തനിക്ക് വ്യക്തിത്വം നഷ്ടപ്പെടുന്നത് പോലെ തോന്നി. അതുകൊണ്ടാണ് മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന ഈ പ്രവൃത്തി നിർത്താമെന്ന് തീരുമാനിച്ചത്.

Stories you may like

ഇന്ത്യയുമായി കൈകോർക്കാൻ ഇറാന്റെ നിർണായക നീക്കം; മോദിക്കും ഭാരതത്തിനും ആശംസയുമായി പ്രസിഡന്റ് പെസഷ്കിയാൻ!

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

മകൻ ജനിച്ചപ്പോൾ തന്നെ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറിപ്പോകണമെന്ന് ചിന്തിച്ചിരുന്നു. പേടി കൂടാതെ കുഞ്ഞിന് പുറത്തിറങ്ങി കളിക്കാൻ സാധിക്കുന്ന ഒരു രാജ്യമാണ് തേടിയത്. തുടർന്നാണ് സ്‌പെയ്‌നിലേക്ക് വരാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴും ഇറാനെ പ്രതിനിധീകരിച്ച് കളിക്കാനാണ് ആഗ്രഹമെന്നും സാറ പറഞ്ഞു.

ഡിസംബർ 25 ന് കസാക്കിസ്ഥാനിലെ അൽമാറ്റിയിൽ നടന്ന ഇന്റർനാഷണൽ ചെസ് ഫെഡറേഷന്റെ (FIDE) വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇറാനെ പ്രതിനിധീകരിച്ചാണ് സാറ മത്സരിച്ചത്. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുമ്പോൾ സ്ത്രീകൾ ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് രാജ്യത്തിന്റെ നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ സാറ ഇത് ലംഘിച്ചു. ഇതോടെ താരത്തിനെതിരെ ഭരണകൂടം നടപടിയെടുക്കുകയായിരുന്നു. ഇറാനിലേക്ക് തിരിച്ച് വരരുത് എന്നാണ് മതനേതാക്കൾ ഉൾപ്പെടെ ഇവർക്ക് താക്കീത് നൽകിയത്. ഇത് കായിക താരങ്ങൾക്കിടയിൽ വൻ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

Tags: iranian chess polayeriransara khadeemhijan'Not Myself' With Hijab
Share1
Tweet
SendShare

Latest stories from this section

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

Discussion about this post

Latest News

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റിയില്ലെങ്കിൽ ഞാൻ പ്രസംഗിക്കില്ല’; സ്വാതന്ത്ര്യദിന തലേന്ന് ചെങ്കോട്ടയിൽ പുലർച്ചെ 2 മണിക്ക് നടന്ന നാടകീയ സംഭവങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies