Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഗൃഹനാഥൻ മർദ്ദനമേറ്റ് ആത്മഹത്യ ചെയ്ത സംഭവം; പ്രതികളായ ആൻസൺ, നൗഫൽ, ഫൈസൽ എന്നിവർ അറസ്റ്റിൽ

പ്രതികളെല്ലാം പിടിയിലായി

by Brave India Desk
Jan 25, 2023, 04:56 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഗൃഹനാഥൻ മർദ്ദനമേറ്റ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെല്ലാം അറസ്റ്റിലായി. ആയൂർ സ്വദേശികളായ നൗഫൽ, ഫൈസൽ, ഇടുക്കി സ്വദേശി ആൻസൺ എന്നിവരെയാണ് ഇന്ന് ചടയമംഗലം പോലീസ് കൊട്ടാരക്കരയിൽ നിന്നും പിടികൂടിയത്. മലപ്പേരൂർ സ്വദേശി മോനിഷ് നേരത്തേ പിടിയിലായിരുന്നു.

ആത്മഹത്യ പ്രേരണക്കുറ്റം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗൃഹനാഥൻ വീടിന് പിന്നിലുള്ള ഷെഡിൽ തൂങ്ങി മരിച്ചത്. ട്യൂഷൻ കഴിഞ്ഞു വന്ന മകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഗൃഹനാഥനെ നാലംഗ മദ്യപസംഘം അതിക്രൂരമായി മർദ്ദിച്ചിരുന്നു. പട്ടിക കൊണ്ട് ദേഹമാസകലം മർദനമേറ്റ ഗൃഹനാഥൻ, ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

Stories you may like

കാലഹരണപ്പെട്ട എഫ്.ഡി ബാങ്കിൽ കിടപ്പുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം; അറിയേണ്ട കാര്യങ്ങൾ ഇതാ!

 മാസപ്പടി ഹവാല കേസിൽ നിർണായക നീക്കം: ദുബായിൽ നിന്ന് വിവര ശേഖരണത്തിനൊരുങ്ങി ഇ.ഡി; ‘ലെറ്റേഴ്‌സ് റൊഗറ്റോറി’ ഉടൻ കൈമാറും!

മർദനത്തിൽ ഗൃഹനാഥന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു. ആയൂരിൽ സ്ഥലം വാങ്ങി വീടുവെച്ച് കഴിയുകയായിരുന്നു ഗൃഹനാഥനും കുടുംബവും. മർദനമേറ്റ ശേഷം അദ്ദേഹം ഭക്ഷണമൊന്നും കഴിക്കാതെ ഒരു പകലും രാത്രിയും മുഴുവൻ വീടിനുള്ളിൽ അടച്ചിരുന്നു, അതിന് ശേഷമായിരുന്നു ആത്മഹത്യയെന്ന് ഭാര്യ പോലീസിൽ മൊഴി നൽകി.

Tags: POCSOsuicidearrest
Share16
Tweet
Send
Share

Latest stories from this section

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

മുഖ്യമന്ത്രിക്ക് എതിരെ പാർട്ടിക്കുള്ളിൽ പുകച്ചിൽ? ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അതൃപ്തി പുകയുന്നു; ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിക്കാൻ നേതാക്കൾ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഏഴ് കിലോ മാത്രം തൂക്കം, ആലപ്പുഴയിൽ രണ്ടുവയസുകാരൻ പട്ടിണികിടന്നു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ്

Latest News

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

‘ ഭാരതത്തിന്റെ രത്‌നം’ ;  എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന

ആരോഗ്യസ്ഥിതിയിൽ പുരോഗതി ; എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

കാലഹരണപ്പെട്ട എഫ്.ഡി ബാങ്കിൽ കിടപ്പുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം; അറിയേണ്ട കാര്യങ്ങൾ ഇതാ!

മാസപ്പടിക്കേസ്; വീണവിജയന്റെ മൊഴിയെടുത്തു; പൂട്ട് വീഴുമോ

 മാസപ്പടി ഹവാല കേസിൽ നിർണായക നീക്കം: ദുബായിൽ നിന്ന് വിവര ശേഖരണത്തിനൊരുങ്ങി ഇ.ഡി; ‘ലെറ്റേഴ്‌സ് റൊഗറ്റോറി’ ഉടൻ കൈമാറും!

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

13,800 കോടി ഡോളറിന്റെ കടക്കെണിയിൽ വലയുന്ന പാകിസ്താൻ യു.എൻ ‘ബോറോവേഴ്സ് പ്ലാറ്റ്‌ഫോം’ അധ്യക്ഷ സ്ഥാനത്തേക്ക്; പുതിയ പദവിക്ക് പിന്നിലെന്ത്?

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

ഭാവിയിൽ അമേരിക്കയിൽ ഇസ്രായേലിനോട് ശത്രുത പുലർത്തുന്ന ഒരു ഭരണകൂടം വരാൻ സാധ്യത ; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies