Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഔരോ പൗരന്റെയും കടമയാണ് ;ഇന്ത്യയുടെ ചരിത്രം ലോകരാജ്യങ്ങൾക്ക് പ്രചോദനം: റിപബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

by Brave India Desk
Jan 25, 2023, 07:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ഏവരും അഭിമാനം കൊള്ളണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ ചരിത്രം അനേകം രാജ്യങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് എന്താണോ നേടിയത് അതിന്റെ ആഘോഷമാണ് റിപ്പബ്ലിക് ദിനമെന്നും ദ്രൗപദി മുർമു പറഞ്ഞു. 74ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

ഇന്ത്യ അക്ഷരാർത്ഥത്തിൽ ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്. കാരണം ഇന്ത്യയിൽ അനേകം ഭാഷകളാണ് ഉള്ളത്. എന്നാൽ അവ നമ്മെ വിഭജിക്കുകയല്ല മറിച്ച് ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ജനാധിപത്യത്തിന്റെ ഹൃദയം. ഈ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ എല്ലാവർക്കും, വിദേശത്തുള്ള ഇന്ത്യക്കാർക്കും ആശംസകൾ നേരുന്നു. സ്വതന്ത്ര റിപ്പബ്ലിക് ആയ അന്ന് മുതൽ ഇന്നുവരെയുള്ള ഇന്ത്യയുടെ കഥ ലോകരാജ്യങ്ങൾക്ക് പ്രചോദനമാണ്

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. എന്നാൽ ആധുനിക റിപ്പബ്ലിക് എന്ന നിലയിൽ നമുക്ക് ചെറുപ്പമാണ്. സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളിൽ ഇന്ത്യയ്ക്ക് ഒരുപാട് വെല്ലുവിളികളാണ് നേരിടേണ്ടിവന്നിട്ടുള്ളത്. വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണം നമ്മെ നിരക്ഷരരും, ദരിദ്രരുമാക്കി. സ്വാതന്ത്ര്യത്തിനായി നാം നടത്തിയ നീണ്ട പോരാട്ടത്തിന്റെ ഭാഗമായാണ് ഭരണഘടന ജനങ്ങൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ആയി മാറിയത്. മഹാത്മാ ഗാന്ധി നയിച്ച ദേശീയ പ്രസ്ഥാനം നമ്മുടെ തന്നെ ആശയങ്ങളുടെ കണ്ടുപിടിത്തം ആയിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന പോരാട്ടം കോളനി ഭരണത്തിൽ നിന്നും മാത്രമല്ല അടിച്ചേൽപ്പിക്കപ്പെട്ട മൂല്യങ്ങളിൽ നിന്നും സങ്കുചിത  കാഴ്ചപ്പാടുകളിൽ നിന്നും പുറത്തുകടക്കാൻ നമ്മെ സഹായിച്ചുവെന്നും മുർമു വ്യക്തമാക്കി.

രാജ്യം എല്ലായ്‌പ്പോഴും ഡോ. ബിആർ അംബേദ്കറിനോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അന്തിമ രൂപം തയ്യാറാക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. അംബേദ്കർ ഉൾപ്പെടെയുള്ളവരുടെ വീക്ഷണങ്ങളാണ് ഭരണഘടനയെ നയിക്കുന്നത്. ഇവർ പകർന്ന മൂല്യങ്ങളിലൂടെ മുന്നോട്ട് പോകുകയാണ് നമ്മുടെ ഉത്തരവാദിത്വമെന്നും മുർമു കൂട്ടിച്ചേർത്തു.

Tags: droupadi murmurepublic daypresident
Share5
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies