Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ‘ക്യാപ്ച്ചർ മയോപ്പതി’; ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മരണകാരണമായി

by Brave India Desk
Jan 29, 2023, 11:54 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം ‘ക്യാപ്ച്ചർ മയോപ്പതി’ ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതമുണ്ടാവുകയും, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതായി ഡോ.അരുൺ സക്കറിയ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം നടത്തിയത്. രണ്ട് വയസ്സുള്ള ആൺപുലിയാണ് ചത്തത്. ആറ് മണിക്കൂറോളം സമയമാണ് കൂട്ടിലെ വലയിൽ കാൽ കുടുങ്ങി പുലി കിടന്നത്. ഈ അവസ്ഥയിൽ ആന്തരിക അവയവങ്ങൾക്ക് രക്തസ്രാവമുണ്ടായി. തുടർന്നാണ് ഹൃദയസ്തംഭനം ഉണ്ടായത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. കുന്തിപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. കോഴിക്കൂട്ടിലെ പുലിയുടെ കാലുകൾ കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫിലിപ്പ് പുലിയെ കൂട്ടിൽ കണ്ടത്. കൂട്ടിൽ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകർത്ത് പുറത്ത് കടക്കാനുള്ള ശ്രമങ്ങളും പുലി നടത്തുന്നുണ്ടായിരുന്നു. ഇത് പരിക്ക് വർദ്ധിക്കാനും കാരണമായി. പുലിയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചെങ്കിലും, അതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു.

Stories you may like

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

അതേസമയം കോഴിക്കൂട്ടിൽ പുലി കുടുങ്ങി ചത്ത സംഭവത്തിൽ ജനത്തിന്റെ ഭാഗത്ത് നിന്ന് നിസഹകരണം ഉണ്ടായെന്ന വിമർശനവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രനും രംഗത്തെത്തി. പുലിയെ മയക്കുവെടി വയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും എടുത്തിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ജനം പൂർണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുക്കുന്നത് പ്രകോപനം ഉണ്ടാക്കും. ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ നീക്കങ്ങൾ പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശങ്ങൾ നാട്ടുകാർ പാലിക്കണമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.

Tags: leopardpalakkad
Share10
Tweet
Send
Share

Latest stories from this section

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

Latest News

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

‘പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമപാത അടയ്ക്കലും; കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ!’

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies