Tuesday, September 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോപ്പിയടി എന്ന മനോവൈകല്യം; ശ്രദ്ധിച്ചാൽ എളുപ്പം മാറ്റിയെടുക്കാം

by Brave India Desk
Jan 29, 2023, 03:52 pm IST
in Kerala, Health, Article
Share on FacebookTweetWhatsAppTelegram

കോപ്പിയടി!! ഒറ്റ വാക്കിൽ മനുഷ്യനുണ്ടായ കാലം മുതൽക്കേ പലരൂപത്തിലും ഭാവത്തിലും വളർന്നു വന്ന ഒരു ശീലമാണിതെന്ന് പറയാം. പരീക്ഷകളിലെ കോപ്പിയടി സമൂഹത്തെ നശിപ്പിക്കുന്ന പ്ലേഗ് ആണെന്നാണ് ഡൽഹി ഹൈക്കോടതി കോപ്പിയടിയെ വിശേഷിപ്പിച്ചത്.

വിദ്യാഭ്യാസ സംവിധാനത്തെ താറുമാറാക്കുന്ന ഇത്തരം പ്രവണതയെ ഉരുക്കു മുഷ്ടി കൊണ്ടു നേരിടണമെന്നാണ് കോടതി നിർദ്ദേശം. കഷ്ടപ്പെട്ടു പഠിച്ചു വരുന്ന കുട്ടികളെ പിന്നിലാക്കാൻ വ്യാജമായ രീതിയിൽ അനുവർത്തിക്കുന്നവരെ ഉരുക്കു മുഷ്ടി കൊണ്ടു നേടിരണം. ജീവിതത്തിൽ വീണ്ടും അതു ചെയ്യാത്ത വിധത്തിൽ പാഠം പഠിപ്പിക്കണമെന്നും വ്യാജമായ മാർഗത്തിലൂടെ വിദ്യാഭ്യാസം നേടുന്നവർക്കു രാഷ്ട്ര നിർമാണം സാധ്യമാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

Stories you may like

മുഖം പട്ടുപോലെ തിളങ്ങാൻ ഉരുളക്കിഴങ്ങോ…രണ്ട് ദിവസം ഉപയോഗിച്ചാൽ പിന്നെ ഫാനാകും

ഓപ്പറേഷന്‍ നുംകൂർ: നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചാക്കാലക്കലിന്‍റെയും വാഹനങ്ങള്‍ പിടിച്ചെടുത്തു

കുട്ടികളിൽ കണ്ടുവരുന്ന കോപ്പിയടി ശീലത്തെ സ്വഭാവ വൈകല്യമെന്നോ പഠന വൈകല്യമെന്നോ വിളിക്കാം. അൽപ്പം ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാവുന്ന ശീലമാണിത്.

മറ്റൊരാളുടെ ആശയങ്ങളും വാക്കുകളും എല്ലാം തങ്ങളുടേതെന്ന് സ്ഥാപിച്ച് അവതരിപ്പിക്കരുതെന്ന് കുട്ടികൾക്ക് ഉപദേശം നൽകാം.

സ്വന്തം കഴിവും മറ്റും വളർത്തിയെടുക്കുന്നതിന് കോപ്പിയടി ശീലം വിനയാകുമെന്ന് ഉദാഹരണ സഹിതം കുട്ടികളെ ബോധ്യപ്പെടുത്തുക.

കോപ്പി അടിച്ച് നേടിയ മാർക്കിനും അംഗീകാരവും യഥാർത്ഥത്തിലുള്ളതല്ലെന്നും എല്ലായിപ്പോഴും കോപ്പിയടിയിലൂടെ രക്ഷതേടാൻ കഴിയില്ല എന്ന യാഥാർത്ഥ്യം മനസിലാക്കാൻ സഹായിക്കുക.

എതൊരു പ്രവർത്തിയിലും സത്യസന്ധത പാലിക്കണമെന്നും മനപ്പൂർവ്വം സംഭവിക്കുന്ന കോപ്പിയടി അക്കാദമിക് നിലവാരം തകർക്കുമെന്നും ചൂണ്ടിക്കാണിക്കുക. കോപ്പിയടിച്ചാൽ നിയമപരമായ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും നിയമ വശങ്ങളും ബോധ്യപ്പെടുത്തി നൽകുക.

ഓർമ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടിയാണെങ്കിൽ അതിനുള്ള ചികിത്സ നൽകുക.

Tags: Plagiarism
Share22TweetSendShare

Latest stories from this section

ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ താരജാഡയ്ക്ക്; ഇറക്കുമതി ചെയ്തത് 198 വാഹനങ്ങൾ: കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 20 ഓളം വാഹനങ്ങൾ

ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ താരജാഡയ്ക്ക്; ഇറക്കുമതി ചെയ്തത് 198 വാഹനങ്ങൾ: കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 20 ഓളം വാഹനങ്ങൾ

ഓപ്പറേഷൻ നുംകൂർ:പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വസതികളിൽ റെയ്ഡ്

ഓപ്പറേഷൻ നുംകൂർ:പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വസതികളിൽ റെയ്ഡ്

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

ഓട്ടിസത്തിന് കാരണമാകും,ഈ ജനപ്രിയ മരുന്ന് ഗർഭിണികൾ കഴിക്കരുതെന്ന് ട്രംപിന്റെ പ്രഖ്യാപനം; ചോദ്യം ചെയ്ത് ശാസ്ത്രലോകം!

അമ്മയുടെ അസ്തിത്വത്തെ വകവെയ്ക്കാതെ, ‘ശക്തി കേവലം മിഥ്യയാണ്; ശ്രീരാമ കൃഷ്ണ പരമഹംസരുടെ അനുഭവകഥ

അമ്മയുടെ അസ്തിത്വത്തെ വകവെയ്ക്കാതെ, ‘ശക്തി കേവലം മിഥ്യയാണ്; ശ്രീരാമ കൃഷ്ണ പരമഹംസരുടെ അനുഭവകഥ

Discussion about this post

Latest News

ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാളം ; സിനിമാ മേഖലയിലെ പരമോന്നത ബഹുമതി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ

ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാളം ; സിനിമാ മേഖലയിലെ പരമോന്നത ബഹുമതി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ

ആറ് വിരലുകൾ..ഹാരിസ് റൗഫിന്റെ ആംഗ്യം അനുകരിച്ച് പാകിസ്താൻ വനിതാ താരങ്ങളും:വിവാദം കൊഴുക്കുന്നു

ആറ് വിരലുകൾ..ഹാരിസ് റൗഫിന്റെ ആംഗ്യം അനുകരിച്ച് പാകിസ്താൻ വനിതാ താരങ്ങളും:വിവാദം കൊഴുക്കുന്നു

വാ യുദ്ധം ചെയ്യാം; അമേരിക്കയെ വെല്ലുവിളിച്ച് താലിബാൻ, പാകിസ്താൻ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

വാ യുദ്ധം ചെയ്യാം; അമേരിക്കയെ വെല്ലുവിളിച്ച് താലിബാൻ, പാകിസ്താൻ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

നാലഞ്ച് തവണ മരണത്തെ മുഖാമുഖം കണ്ടു,ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഋഷഭ് ഷെട്ടി

നാലഞ്ച് തവണ മരണത്തെ മുഖാമുഖം കണ്ടു,ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഋഷഭ് ഷെട്ടി

അയോധ്യയിൽ പുതിയ മസ്ജിദ് യാഥാർത്ഥ്യമാകാൻ ഇനിയും വൈകും ; നിരവധി വകുപ്പുകളുടെ എൻഒസി ഇല്ലെന്ന് വിവരാവകാശ രേഖ

അയോധ്യയിൽ പുതിയ മസ്ജിദ് യാഥാർത്ഥ്യമാകാൻ ഇനിയും വൈകും ; നിരവധി വകുപ്പുകളുടെ എൻഒസി ഇല്ലെന്ന് വിവരാവകാശ രേഖ

മുഖം പട്ടുപോലെ തിളങ്ങാൻ ഉരുളക്കിഴങ്ങോ…രണ്ട് ദിവസം ഉപയോഗിച്ചാൽ പിന്നെ ഫാനാകും

മുഖം പട്ടുപോലെ തിളങ്ങാൻ ഉരുളക്കിഴങ്ങോ…രണ്ട് ദിവസം ഉപയോഗിച്ചാൽ പിന്നെ ഫാനാകും

ഓപ്പറേഷന്‍ നുംകൂർ: നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചാക്കാലക്കലിന്‍റെയും  വാഹനങ്ങള്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ നുംകൂർ: നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചാക്കാലക്കലിന്‍റെയും വാഹനങ്ങള്‍ പിടിച്ചെടുത്തു

കണ്ടെടാ ഞാൻ എന്റെ രോഹിത് ശർമ്മയെ, അവന്റെ അതെ ആറ്റിട്യൂഡ് ഉള്ളവനാണ് ആ താരം; തുറന്നടിച്ച് മുഹമ്മദ് കൈഫ്

കണ്ടെടാ ഞാൻ എന്റെ രോഹിത് ശർമ്മയെ, അവന്റെ അതെ ആറ്റിട്യൂഡ് ഉള്ളവനാണ് ആ താരം; തുറന്നടിച്ച് മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies