Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

കല്ലിപ്പിട്ട്, ഇത് നാടിന്റെ രുചിയല്ല തനി കാടിന്റെ രുചി

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കല്ലിപ്പിട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തിന്. അത് തന്നെയാണ് ഈ വിഭവത്തിന്റെ പ്രത്യേകതയും

by Brave India Desk
Feb 2, 2023, 05:25 pm IST
in Food
Share on FacebookTweetWhatsAppTelegram

കല്ലിപ്പിട്ട് എന്ന പേര് കേട്ടിട്ട് അല്പം വ്യത്യസ്തത ഒക്കെ തോന്നുന്നുണ്ടാകും. എന്നാൽ നേരിൽ കാണുമ്പോൾ ഇത് നമ്മുടെ ദോശയല്ലേ എന്ന് ചോദിച്ചു പോകും. എന്നാൽ അല്ല, കാഴ്ചയിൽ ദോശ പോലെ ഒക്കെ തോന്നുമെങ്കിലും കല്ലിപ്പിട്ട് ആള് വ്യത്യസ്തനാണ്. എന്നാൽ കണ്ടറിവും കേട്ടറിവും ഇല്ലാത്ത ഈ രുചി ആസ്വദിക്കണമെങ്കിൽ അങ്ങ് മല കയറേണ്ടി വരും വയനാട്ടിലേക്ക്. വയനാട്ടിലെ ആദിവാസികൾക്കിടയിലുള്ള തനത് വിഭവമാണ് ഇത്.

വയനാട് അമ്പലവയലിലുള്ള ആദിവാസി വിഭാഗത്തിന്റെ പ്രധാന ഭക്ഷണമാണ് കല്ലിപ്പിട്ട്. ആദിവാസി ഊരുകളിലേക്കുള്ള വിനോദയാത്രയുടെ ഭാഗമായി ആശീവാസി സംസ്കാരവും ജീവിതവും അടുത്തറിയാൻ ആഗ്രഹിച്ചെത്തുന്നവരെ നല്ല ചൂടൻ കല്ലിപ്പിട്ടും കൊഴിചുട്ടതും നൽകിയാണ് ഇവിടുത്തുകാർ യാത്രയാക്കാറുള്ളത്. മണ്ണിൽ ആണ് കല്ലിപ്പിട്ടുണ്ടാക്കുന്ന പാത്രം നിർമിച്ചിരിക്കുന്നത് എങ്കിലും കാലങ്ങളായി ഉപയോഗിച്ച് പതം വന്നതിനാൽ ഇരുമ്പിന്റെ ദോശക്കല്ലാണ്‌ എന്നെ തോന്നൂ. .

Stories you may like

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

ഫുഡ് ഡെലിവറി വരുന്ന ഈ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ഡോക്ടർ

ദോശയ്ക്ക് അരയ്ക്കുന്ന പോലെ തന്നെ പച്ചരികൊണ്ട് മാവരച്ച ശേഷം അധികം പുളിപ്പിക്കാതെയാണ് കല്ലിപ്പിട്ടിന്റെ പാചകം. കനലെരിയുന്ന അടുപ്പിൽ കല്ലിപ്പിട്ട് പാകമായി വരുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കുന്നത് ശുദ്ധമായ വെണ്ണയാണ്. വെണ്ണ ചേർക്കുന്നതോടെ ഇതിനു മാർദ്ദവം വർധിക്കും. ഇതിനുള്ള ചേരുവകൾ എല്ലാം തന്നെ കല്ലിൽ അരച്ചെടുക്കുകയാണ് ചെയ്യുന്നത്. രുചികരമായ കല്ലിപ്പിട്ടിന്റെ ഒപ്പം കഴിക്കാനായി ഒരുക്കുന്നത് ചുട്ടകോഴിയെയാണ്.

Tags: tribalfoodfood
Share4TweetSendShare

Latest stories from this section

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം

ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

Discussion about this post

Latest News

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇലക്ഷൻ അടുത്തപ്പോൾ ക്രൈസ്തവരുടെ അതൃപ്തി മാറ്റാൻ മുസ്‍ലിം ലീഗ്: ‘ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന്’ സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചുവപ്പുകോട്ടകളിൽ വിള്ളൽ; കോഴിക്കോട്ട് സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി, അടിയന്തര തിരുത്തലുണ്ടായില്ലെങ്കിൽ വൻ അപകടമെന്ന് മുന്നറിയിപ്പ്

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അത് വെറും പല്ലല്ല, യഥാർഥ പുലിപ്പല്ല് തന്നെ! റാപ്പർ വേടന് വൻ തിരിച്ചടി; കൊൽക്കത്തയിലെ ലാബ് പരിശോധനാ ഫലം പുറത്ത്, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies