Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ക്രിമിനലുകളായ സിപിഎമ്മുകാരും അഴിമതിക്കാരായ കോൺഗ്രസുകാരും ജനവിരുദ്ധ സഖ്യത്തിൽ‘: ബിജെപി ഭരണം ജനം വിലയിരുത്തട്ടെയെന്ന് ത്രിപുരയിൽ അമിത് ഷാ

‘രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭൂതകാലത്തിൽ 250 ബിജെപി പ്രവർത്തകർ ബലിദാനികളായ ചരിത്രമാണ് ത്രിപുരയ്ക്കുള്ളത്‘

by Brave India Desk
Feb 6, 2023, 09:08 pm IST
in India
Share on FacebookTweetWhatsAppTelegram

അഗർത്തല: ക്രിമിനലുകളായ സിപിഎമ്മുകാരും അഴിമതിക്കാരായ കോൺഗ്രസുകാരും ത്രിപുരയിൽ ജനവിരുദ്ധ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുപ്പത് വർഷം ത്രിപുര ഭരിച്ചവരാണ് സിപിഎമ്മുകാർ. കോൺഗ്രസ് ഭരിച്ചത് 15 വർഷമാണ്. എന്നാൽ ബിജെപി ഭരിച്ചതാകട്ടെ കഴിഞ്ഞ അഞ്ച് വർഷവും. തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളുടെ ഭരണകാലം ജനങ്ങൾക്ക് മുന്നിൽ വെക്കുകയാണ്. തീരുമാനം എടുക്കേണ്ടത് ജനങ്ങളാണെന്ന് അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ ഭരണവും രാഷ്ട്രീയവും സുതാര്യമാണ്. ജനക്ഷേമം മാത്രമാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ കോൺഗ്രസും സിപിഎമ്മും അഴിമതിക്കാരാണ്. അഴിമതിയുടെ വസന്തകാലം ലക്ഷ്യമിട്ടാണ് ഈ രണ്ട് കൂട്ടരും ത്രിപുരയിൽ ഒന്നിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളാണ് ത്രിപുരയിലെ ബിജെപി സർക്കാരും പിന്തുടരുന്നത്. പ്രതിപക്ഷത്തിന് കേന്ദ്രത്തിലോ സംസ്ഥാനത്തോ ബിജെപിക്കെതിരെ ഒരു ആരോപണം പോലും മൗലികമായി ഉന്നയിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി.

Stories you may like

‘ട്രംപിന്റെ വാതിലിൽ മുട്ടണോ?’; ജമ്മു കശ്മീർ സംസ്ഥാന പദവി വിഷയത്തിൽ പ്രതിപക്ഷത്തെ രാഷ്ട്രീയ നാടകങ്ങൾ തുറന്നുകാട്ടി ബിജെപി!

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

ബിജെപി സർക്കാരിന്റെ സംസ്ഥാന ഭരണ നേട്ടങ്ങളും അമിത് ഷാ ത്രിപുരയിൽ അക്കമിട്ട് നിരത്തി. ബിജെപി ഭരണത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് 30 ശതമാനമായി കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭൂതകാലത്തിൽ 250 ബിജെപി പ്രവർത്തകർ ബലിദാനികളായ ചരിത്രമാണ് ത്രിപുരക്ക് പറയാനുള്ളത്. എന്നാൽ, അധികാരം കൈയ്യിലിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിലും ഒരു സിപിഎം പ്രവർത്തകനെ പോലും ബിജെപി ലക്ഷ്യമിട്ടില്ല. നിയമസംവിധാനമാണ് സംസ്ഥാനത്ത് സർക്കാരിന്റെ കവചമെന്നും അമിത് ഷാ പറഞ്ഞു.

27 വർഷത്തെ വികസന മുരടിപ്പിന് തടയിടാൻ തങ്ങൾക്ക് സാധിച്ചു എന്ന അഭിമാനത്തോടെയാണ് സംസ്ഥാനത്ത് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കളിൽ നിന്നും അനീതി മാത്രം നേരിട്ട വനവാസികൾ ഇന്ന് ത്രിപുരയിൽ തലയുയർത്തി നിൽക്കുന്നു. തുടങ്ങി വെച്ചത് പാതിയിൽ ഇട്ടിട്ട് പോകാൻ സാദ്ധ്യമല്ല. വികസന തുടർച്ചയ്ക്ക് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 16നാണ് ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മാർച്ച് 2നാണ് ഫലപ്രഖ്യാപനം.

Tags: tripuraBJPcongresscpimAmit Shah
Share53TweetSendShare

Latest stories from this section

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

1,563 ഉദ്യോഗാർത്ഥികൾക്കുള്ള പുനഃപരീക്ഷ ഇന്ന്; 6 കേന്ദ്രങ്ങളിൽ നടക്കും

സമരം ചെയ്യാൻ പോയാൽ പഠിക്കാനും മാർക്ക് കൂട്ടാനും ആര് സമയം തരും?” പ്രതിപക്ഷത്തിന്റെ തെരുവ് നാടകങ്ങളെ തള്ളിപ്പറഞ്ഞ് നീറ്റ് ടോപ്പർ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

Discussion about this post

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘ട്രംപിന്റെ വാതിലിൽ മുട്ടണോ?’; ജമ്മു കശ്മീർ സംസ്ഥാന പദവി വിഷയത്തിൽ പ്രതിപക്ഷത്തെ രാഷ്ട്രീയ നാടകങ്ങൾ തുറന്നുകാട്ടി ബിജെപി!

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

ഇറാൻ യുദ്ധം: യുഎസ് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളർ കടന്നു; 87 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് പെന്റഗൺ; യുഎസ് സെനറ്റിൽ കടുത്ത തർക്കം

ഇറാൻ യുദ്ധം: യുഎസ് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളർ കടന്നു; 87 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് പെന്റഗൺ; യുഎസ് സെനറ്റിൽ കടുത്ത തർക്കം

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

‘മുത്തച്ഛൻ പീഡിപ്പിച്ച മക്കളെ വിഷം കൊടുത്തു കൊന്നു’: പയ്യന്നൂരിലെ നാടക നടനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മരുമകൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies