Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംഘശാഖകൾക്ക് രാജ്യത്തെവിടേയും നിരോധനമില്ല; ചപ്പടാച്ചി കാണിക്കാൻ വരുന്നവരെ എടപ്പാൾ ഓട്ടം ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രൻ; ശാഖ തടയാൻ ശ്രമിച്ച ഡിവൈഎഫ്‌ഐയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

by Brave India Desk
Feb 7, 2023, 03:27 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തടയാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘശാഖകൾക്ക് രാജ്യത്തെവിടേയും നിരോധനമില്ലെന്നും നിയമാനുസൃതം പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പ്രതികരണത്തിൽ വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് കോട്ടയ്ക്കൽ ശിവക്ഷേത്രത്തിൽ ശാഖ തടസപ്പെടുത്താൻ ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവർത്തകർ ശ്രമിച്ചത്. ഡിവൈഎഫ്‌ഐക്കാർ പ്രകോപന മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിന്റെയും സ്വയംസേവകർ അതിനിടയിലും പ്രാർത്ഥന പൂർത്തീകരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥലത്ത് പോലീസും ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐയുടെ നീക്കം പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനും രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാനും ലക്ഷ്യമിട്ടാണെന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്.

Stories you may like

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

മലപ്പുറത്ത് ശാഖ നടത്തുന്നതിന് ഡിഫിയുടെ അനുവാദം വേണോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താനുള്ള ഈ തറവേല അവസാനിപ്പിക്കുന്നതാണ് ഡിഫിക്കു നല്ലതെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. പിണറായിയിലെ പാറപ്പുറത്തും ആലപ്പുഴയിലെ പുന്നപ്രയിലും സംഘത്തിന് ശാഖയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചപ്പടാച്ചി കാണിക്കാൻ വരുന്നവരെ എടപ്പാൾ ഓട്ടം ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് കെ സുരേന്ദ്രൻ അവസാനിപ്പിക്കുന്നത്.

ഇന്നലെ രാത്രിശാഖ തടസപ്പെടുത്താനാണ് ഡിവൈഎഫ്‌ഐക്കാർ ശ്രമിച്ചത്. പത്തോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ശാഖയിൽ പങ്കെടുത്തിരുന്ന സ്വയം സേവകർക്ക് സമീപമെത്തി മുദ്രാവാക്യം വിളിച്ച് പ്രകോപനം സൃഷ്ടിച്ചത്. കൈയ്യും കാലും വെട്ടുമെന്നും അടിച്ചൊടിക്കുമെന്നും കാക്കാത്തോട്ടിൽ തളളുമെന്നും ഉൾപ്പെടെയുളള ഭീഷണി മുദ്രാവാക്യങ്ങളും ഉയർത്തിയെങ്കിലും സ്വയം സേവകർ സംയമനം പാലിക്കുകയായിരുന്നു.

Tags: കെ.സുരേന്ദ്രൻആർഎസ്എസ്ഡിവൈഎഫ്ഐആർഎസ്എസ് ശാഖമലപ്പുറം കോട്ടയ്ക്കൽRSSdyfik.surendran
Share5
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

Latest News

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

തീരത്തോടടുത്ത് അർണവ് ചുഴലിക്കാറ്റ് : ഇന്ന് രാത്രി വിശാഖപട്ടണത്തിന് സമീപം കരതൊടും ; ജാഗ്രത നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies