ഡിവൈഎഫ്ഐ

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു; തെളിവില്ലെന്ന് കോടതി

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു; തെളിവില്ലെന്ന് കോടതി

കട്ടപ്പന: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി വണ്ടിപ്പെരിയാർ സ്വദേശി അർജ്ജുനെ വെറുതെ വിട്ടു. കൊലപാതകം ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ ...

എന്തൊരു കരച്ചിലാണ്? വന്ദേഭാരത് അവര് വിചാരിച്ചതുകൊണ്ടാണ് വന്നതെന്ന് മനസിലായല്ലോ? അപ്പോ ഇത്രയും കാലം വരാൻ വൈകിയതിനും കാരണം ബിജെപിയാണല്ലോ ല്ലോ….? ട്രോൾ മഴ തീർത്ത് എഎ റഹീമിന്റെ മറുപടി

എന്തിനാണ് വന്ദേഭാരത് ഒന്നിൽ ഒതുക്കിയതെന്ന് റഹീം; വൈകി തരുന്നൂ, ലുബ്ധിച്ച് തരുന്നു; എന്തിനാണ് ഇങ്ങനെ അവഗണനയെന്നും പരാതി; കെ റെയിൽ കേരളത്തിന്റെ മുഖാകൃതി മാറ്റുന്ന പദ്ധതിയെന്നും ഡിവൈഎഫ്‌ഐ നേതാവ്

കോഴിക്കോട്: വന്ദേഭാരത് എന്തിനാണ് ഒന്നിൽ ഒതുക്കിയതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ എഎ റഹീം. കേരളത്തോട് എന്തിനാണ് അവഗണനയെന്നും വന്ദേഭാരത് തീവണ്ടി വൈകിപ്പോയെന്ന് സൂചിപ്പിച്ച് റഹീം ...

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെൻഷൻ

പെട്രോളിന് 100 രൂപയ്ക്ക് മുകളിൽ കൊടുക്കേണ്ട രാജ്യത്ത് യുവാക്കൾ എങ്ങനെ ജീവിക്കും?; പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ; കേരളത്തിലെ അധിക നികുതിയെക്കുറിച്ച് മിണ്ടാട്ടമില്ല

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കാൻ ഡിവൈഎഫ്‌ഐ തയ്യാറാക്കുന്ന 100 ചോദ്യങ്ങളുടെ സാമ്പിളുകൾ പുറത്ത്. പെട്രോളിന് 100 രൂപക്ക് മുകളിൽ കൊടുക്കേണ്ട രാജ്യത്ത് എങ്ങനെ യുവാക്കൾ ജീവിക്കുമെന്നാണ് ഒരു ...

ഉന്നത പാർട്ടി നേതാക്കൾ സ്വർണക്കളളക്കടത്ത് നടത്തിയതിനെകുറിച്ച് തുറന്നുപറയാൻ എംവി ഗോവിന്ദൻ തയ്യാറാകണം;ജാഥയുമായി തെക്കുവടക്ക് നടന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

ഉന്നത പാർട്ടി നേതാക്കൾ സ്വർണക്കളളക്കടത്ത് നടത്തിയതിനെകുറിച്ച് തുറന്നുപറയാൻ എംവി ഗോവിന്ദൻ തയ്യാറാകണം;ജാഥയുമായി തെക്കുവടക്ക് നടന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

ന്യൂഡൽഹി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവടക്കം സ്വർണക്കടത്തിന്റെ പങ്കുപറ്റിയതിനെക്കുറിച്ച് തുറന്നുപറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് സംഘവുമായി നേരിട്ട് ബന്ധപ്പെടുകയും കടത്തിയ ...

കയ്യും കാലും അവിടെത്തന്നെയുണ്ട് ; ഭീഷണി ഇങ്ങോട്ടു വേണ്ട; ഡി‌വൈ‌എഫ്‌ഐയുടെ ഭീഷണിക്ക് പുല്ലുവില നൽകി അതേ സമയം അതേ സ്ഥലം; കോട്ടക്കൽ ശാഖയിൽ പ്രാർത്ഥന ചൊല്ലി സ്വയംസേവകർ

കോട്ടക്കൽ ക്ഷേത്രത്തിലെ ആർഎസ്എസ് ശാഖ തടയാൻ 144 പ്രഖ്യാപിച്ച് സബ് കളക്ടർ; പിന്നിൽ ഡിവൈഎഫ്‌ഐ സമ്മർദ്ദമെന്ന് ആക്ഷേപം; നിയമനടപടിയിലൂടെ നേരിടുമെന്ന് ആർഎസ്എസ്

മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി വെങ്കിട്ടതേവർ ക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തടയാൻ സർക്കാർ സംവിധാനത്തെ ഡിവൈഎഫ്‌ഐ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. സ്ഥലത്ത് ഇപ്പോഴും സംഘർഷ സാദ്ധ്യതയുണ്ടെന്ന സ്‌റ്റേഷൻ ഹൗസ് ...

എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദ്ദിച്ച് ഡിവൈഎഫ്‌ഐ നേതാവ്; അപസ്മാരം വന്നതോടെ നടുറോഡിൽ ഉപേക്ഷിച്ച് മുങ്ങി; അക്രമം സ്വഭാവദൂഷ്യത്തെക്കുറിച്ച് പരാതി നൽകിയതിന്റെ പ്രതികാരം

എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദ്ദിച്ച് ഡിവൈഎഫ്‌ഐ നേതാവ്; അപസ്മാരം വന്നതോടെ നടുറോഡിൽ ഉപേക്ഷിച്ച് മുങ്ങി; അക്രമം സ്വഭാവദൂഷ്യത്തെക്കുറിച്ച് പരാതി നൽകിയതിന്റെ പ്രതികാരം

ഹരിപ്പാട്: എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി നടുറോഡിൽ മർദ്ദിച്ച് ഡിവൈഎഫ്‌ഐ നേതാവ്. ഹരിപ്പാട് ജംഗ്ഷനിൽ വൈകിട്ടോടെയാണ് സംഭവം. മർദ്ദനത്തിനിടെ വനിതാ നേതാവിന് അപസ്മാരം ...

മലപ്പുറത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐ ശ്രമം; പ്രാർത്ഥന ചൊല്ലി പിരിയും വരെ മുദ്രാവാക്യം വിളിച്ച് മടങ്ങി

ഡിവൈഎഫ്‌ഐ കൊലവിളി നടത്തിയാൽ കേസില്ലേ?;കോട്ടക്കൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടും എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പോലീസ്; പ്രതിഷേധം ശക്തം

മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസിന് മുൻപിൽ വെച്ച് കൊലവിളി നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പരാതി നൽകി മൂന്ന് ...

കയ്യും കാലും അവിടെത്തന്നെയുണ്ട് ; ഭീഷണി ഇങ്ങോട്ടു വേണ്ട; ഡി‌വൈ‌എഫ്‌ഐയുടെ ഭീഷണിക്ക് പുല്ലുവില നൽകി അതേ സമയം അതേ സ്ഥലം; കോട്ടക്കൽ ശാഖയിൽ പ്രാർത്ഥന ചൊല്ലി സ്വയംസേവകർ

കയ്യും കാലും അവിടെത്തന്നെയുണ്ട് ; ഭീഷണി ഇങ്ങോട്ടു വേണ്ട; ഡി‌വൈ‌എഫ്‌ഐയുടെ ഭീഷണിക്ക് പുല്ലുവില നൽകി അതേ സമയം അതേ സ്ഥലം; കോട്ടക്കൽ ശാഖയിൽ പ്രാർത്ഥന ചൊല്ലി സ്വയംസേവകർ

മലപ്പുറം: സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകൾ ഭീഷണി മുഴക്കി തടസപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് ശാഖയിലേക്ക് ഒഴുകിയെത്തി സ്വയംസേവകർ. കോട്ടക്കൽ കോവിലകം വെങ്കിട്ടത്തേവർ ശിവക്ഷേത്ര മൈതാനിയിൽ നടന്ന ശാഖയിൽ നൂറുകണക്കിന് ...

സംഘശാഖകൾക്ക് രാജ്യത്തെവിടേയും നിരോധനമില്ല; ചപ്പടാച്ചി കാണിക്കാൻ വരുന്നവരെ എടപ്പാൾ ഓട്ടം ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രൻ; ശാഖ തടയാൻ ശ്രമിച്ച ഡിവൈഎഫ്‌ഐയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

സംഘശാഖകൾക്ക് രാജ്യത്തെവിടേയും നിരോധനമില്ല; ചപ്പടാച്ചി കാണിക്കാൻ വരുന്നവരെ എടപ്പാൾ ഓട്ടം ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രൻ; ശാഖ തടയാൻ ശ്രമിച്ച ഡിവൈഎഫ്‌ഐയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

കൊച്ചി: മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തടയാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘശാഖകൾക്ക് രാജ്യത്തെവിടേയും നിരോധനമില്ലെന്നും നിയമാനുസൃതം പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നും ...

മലപ്പുറത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐ ശ്രമം; പ്രാർത്ഥന ചൊല്ലി പിരിയും വരെ മുദ്രാവാക്യം വിളിച്ച് മടങ്ങി

മലപ്പുറത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐ ശ്രമം; പ്രാർത്ഥന ചൊല്ലി പിരിയും വരെ മുദ്രാവാക്യം വിളിച്ച് മടങ്ങി

മലപ്പുറം; മലപ്പുറത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐ ശ്രമം. മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്ര മുറ്റത്താണ് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐക്കാർ ശ്രമിച്ചത്. ഇരുപതിലധികം സ്വയം സേവകർ പങ്കെടുത്ത ...

പന്തളം സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 70 പവൻ കാണാതായ സംഭവം; പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകരെ അക്രമിച്ച് ഡിവൈഎഫ്‌ഐ; ഒത്താശ ചെയ്ത് പോലീസും

പന്തളം സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 70 പവൻ കാണാതായ സംഭവം; പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകരെ അക്രമിച്ച് ഡിവൈഎഫ്‌ഐ; ഒത്താശ ചെയ്ത് പോലീസും

പന്തളം; പന്തളം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ ബാങ്കിലെ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ മാറ്റിവെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിന്റെ മുന്നിൽ ...

കൊട്ടിഘോഷിച്ച് പ്രദർശിപ്പിച്ച വിവാദ ഡോക്യുമെന്ററി കാണാൻ ആളില്ല; നാണംകെട്ട് ഡിവൈഎഫ്‌ഐ; കൊച്ചിയിൽ പ്രദർശനം കാണാനെത്തിയത് മാദ്ധ്യമപ്രവർത്തകർ മാത്രം; തെളിവായി ചിത്രങ്ങൾ

കൊട്ടിഘോഷിച്ച് പ്രദർശിപ്പിച്ച വിവാദ ഡോക്യുമെന്ററി കാണാൻ ആളില്ല; നാണംകെട്ട് ഡിവൈഎഫ്‌ഐ; കൊച്ചിയിൽ പ്രദർശനം കാണാനെത്തിയത് മാദ്ധ്യമപ്രവർത്തകർ മാത്രം; തെളിവായി ചിത്രങ്ങൾ

കൊച്ചി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി കേരളത്തിൽ രാഷ്്ട്രീയ ആയുധമാക്കാനുളള ഇടത് സംഘടനകളുടെ നീക്കത്തിന് തിരിച്ചടി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നഗരത്തിലെ പലയിടങ്ങളിലും പ്രദർശനം സംഘടിപ്പിച്ചെങ്കിലും ...

ഭാരതത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന ഡോക്യുമെന്ററി; പ്രദർശനങ്ങൾ തടയുമെന്ന് യുവമോർച്ച

ഭാരതത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന ഡോക്യുമെന്ററി; പ്രദർശനങ്ങൾ തടയുമെന്ന് യുവമോർച്ച

തിരുവനന്തപുരം; ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കേരളത്തിൽ തടയുമെന്ന് യുവമോർച്ച. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് യുവമോർച്ച നിലപാട് വ്യക്തമാക്കിയത്. ...

ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകി ഡിവൈഎഫ്‌ഐ നേതാവ്; അകറ്റി നിർത്തുമെന്ന പ്രഖ്യാപനം പാഴ് വാക്കായി; അന്തർധാര സജീവമെന്ന് സമൂഹമാദ്ധ്യമങ്ങൾ

ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകി ഡിവൈഎഫ്‌ഐ നേതാവ്; അകറ്റി നിർത്തുമെന്ന പ്രഖ്യാപനം പാഴ് വാക്കായി; അന്തർധാര സജീവമെന്ന് സമൂഹമാദ്ധ്യമങ്ങൾ

കണ്ണൂർ: ക്വട്ടേഷൻ സംഘമെന്ന് സിപിഎം പ്രഖ്യാപിച്ച ആകാശ് തില്ലങ്കേരിക്ക് പൊതുവേദിയിൽ ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ നേതാവ്. തില്ലങ്കേരി പ്രീമിയൽ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യന്മാരായ സികെജി വഞ്ഞേരിയുടെ ...

ഡിവൈഎഫ്‌ഐ നേതാവിനെതിരായ പോക്‌സോ കേസും 30 ഓളം സ്ത്രീകളുമായി ലൈംഗിക ബന്ധവും; വിളവൂർക്കലിൽ പാർട്ടി നേതാക്കൾക്കെതിരെ കൂട്ടനടപടിയുമായി സിപിഎം

ഡിവൈഎഫ്‌ഐ നേതാവിനെതിരായ പോക്‌സോ കേസും 30 ഓളം സ്ത്രീകളുമായി ലൈംഗിക ബന്ധവും; വിളവൂർക്കലിൽ പാർട്ടി നേതാക്കൾക്കെതിരെ കൂട്ടനടപടിയുമായി സിപിഎം

തിരുവനന്തപുരം; വിളവൂർക്കലിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് പിടിയിലായ സംഭവത്തിൽ പ്രാദേശിക നേതൃത്വത്തിനെതിരെ കൂട്ടനടപടിയുമായി സിപിഎം. പോലീസ് കസ്റ്റഡിയിലായ ശേഷം നടത്തിയ പരിശോധനയിൽ ...

നടുറോഡിൽ മദ്യലഹരിയിൽ നഗ്നനൃത്തം; ഡിവൈഎഫ്‌ഐ ലഹരിവിരുദ്ധ പരിപാടിക്ക് നേതൃത്വം നൽകുന്ന നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്

നടുറോഡിൽ മദ്യലഹരിയിൽ നഗ്നനൃത്തം; ഡിവൈഎഫ്‌ഐ ലഹരിവിരുദ്ധ പരിപാടിക്ക് നേതൃത്വം നൽകുന്ന നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: മദ്യലഹരിയിൽ നടുറോഡിൽ നഗ്‌നനൃത്തം ചെയ്യുന്ന ഡിവൈഎഫ്ഐ നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലെത്തിയത്. സംഘടനയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രാദേശിക ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist