Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തുർക്കി ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം ഉത്തരാഖണ്ഡിലെത്തിച്ച് സംസ്‌കരിച്ചു

by Brave India Desk
Feb 14, 2023, 06:33 am IST
in International
Share on FacebookTweetWhatsAppTelegram

ഇസ്താംബൂൾ: കഴിഞ്ഞയാഴ്ച തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ വിജയ് കുമാർ ഗൗഡിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇന്നലെ രാവിലെയോടെ ഡൽഹിയിലെത്തിച്ച മൃതദേഹം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംസ്‌കരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടർന്നാണ് തെക്കുകിഴക്കൻ തുർക്കിയിൽ നിന്ന് വിജയ് കുമാറിനെ കാണാതായത്. പിന്നീട് മൃതദേഹം വിജയ് താമസിച്ചിരുന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി.

കോട്ദ്വാറിലെ പദംപൂർ സ്ര്വദേശിയായ വിജയ് കുമാർ ബംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായിട്ടാണ് വിജയ് കുമാർ തുർക്കിയിലെത്തുന്നത്. കുടുംബാംഗങ്ങൾ വിജയ്കുമാറിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് കയ്യിലുള്ള ഓം ടാറ്റുവിലൂടെയാണ് ഇന്ത്യൻ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖവും ശരീരവുമെല്ലാം തിരിച്ചറിയാനാകാത്ത വിധം തകർന്നിരുന്നുവെന്നാണ് റിപ്പോർട്ട്.

Stories you may like

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

Tags: turkeyearthquake
Share1TweetSendShare

Latest stories from this section

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപ് ഇന്ത്യയിലേക്ക്; അടുത്ത വർഷം ആദ്യം എത്തിയേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മോദിയുമായുള്ള സൗഹൃദം വാനോളം പുകഴ്ത്തി അമേരിക്ക

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

Discussion about this post

Latest News

ക്യാപ്റ്റൻസി വേണ്ട, സമാധാനം മതി; രാജസ്ഥാൻ വിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

ക്യാപ്റ്റൻസി വേണ്ട, സമാധാനം മതി; രാജസ്ഥാൻ വിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

കുട്ടികൾ കട്ടുകുടിച്ച ചുമ മരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

കുട്ടികൾ കട്ടുകുടിച്ച ചുമ മരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies