300 കോടി രൂപയിലേറെ മൂല്യം ; ഇന്ത്യയുടെ രാജകീയ രത്നം ‘ഗോൾക്കൊണ്ട ബ്ലൂ’ സ്വിറ്റ്സർലാൻഡിൽ ലേലത്തിന്
തെലങ്കാനയിലെ പ്രശസ്തമായ ഗോൽക്കൊണ്ട ഖനികളിൽ നിന്നും കുഴിച്ചെടുക്കപ്പെട്ട അപൂർവ രത്നമായ 'ഗോൾക്കൊണ്ട ബ്ലൂ' ലേലത്തിന് വെച്ച് സ്വിറ്റ്സർലാൻഡ് വജ്ര വ്യാപാരി. 2025 മെയ് 14 ന് ജനീവയിൽ ...