Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാത്തിരുന്ന് ജനിച്ച കൺമണികൾക്ക് അസുഖം വരുമെന്ന് പേടി; ഇരട്ടക്കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്ന് ജീവനൊടുക്കി അമ്മ

by Brave India Desk
Feb 21, 2023, 07:04 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: ഇരട്ടക്കുട്ടികളെ കൊന്ന് ജീവനൊടുക്കി അമ്മ. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം. ബീദ സന്ധ്യാ റാണി എന്ന 29 കാരിയായ യുവതിയാണ് അൽവാളിൽ തന്റെ നവജാത ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന അതേ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

കാത്തിരുന്ന് ജനിച്ച കുഞ്ഞുങ്ങൾക്ക് അസുഖം വരുമോ എന്ന ഭയത്താലാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് വിവരം. സെന്ധ്യ റാണി എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ നിന്നാണ് ഈ വിവരങ്ങൾ പോലീസിന് ലഭിച്ചത്.

Stories you may like

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

2012ൽ സന്ധ്യാ റാണിയുടെ ബന്ധുവായ ബീഡ നർസിംഗ് റാവുവുമായി വിവാഹം കഴിക്കുന്നത്. 2017 ൽ ഇരട്ടകളെ പ്രസവിച്ചു, എന്നാൽ ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും മരണപ്പെട്ടു. 2018ൽ ഒരു പെൺകുട്ടിയെ പ്രസവിച്ചെങ്കിലും ആ കുട്ടിയും മരണപ്പെട്ടു. തങ്ങളുടെ ദാമ്പത്യത്തിലെ ചില സങ്കീർണതകൾ കൊണ്ടാണ് കുട്ടികൾ മരണപ്പെടുന്നതെന്നായിരുന്നു സന്ധ്യാ റാണിയുടെ വിശ്വാസം.

കഴിഞ്ഞ ഫെബ്രുവരി 11ന് ഒരു അൺകുട്ടിക്കും ഒരു പെൺകുട്ടിക്കും യുവതി ജന്മം നൽകി. പെൺകുട്ടി ആരോഗ്യവതിയാമെങ്കിലും ആൺകുട്ടിയെ ഭാരക്കുറവിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നാലെ കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

Tags: murderbabyTWINS
Share12TweetSendShare

Latest stories from this section

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

Discussion about this post

Latest News

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്കറ്റ്

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്കറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies