ഇവനാണ് ഹീറോ; കാട്ടാനയെ ധീരമായി നേരിട്ടു, ഒരു ബസിലുള്ളവരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ച തെരുവുനായ
തെരുവുനായകള്‍ ഉപദ്രവകാരികളായി മാറുന്ന സംഭവങ്ങളാണ് നമ്മള്‍ നിരന്തരം കാണുന്നത്. എന്നാല്‍ ഇവര്‍ മനുഷ്യന്റെ ജീവന്‍ രക്ഷിച്ചാല്‍ എങ്ങനെയിരിക്കും, ഇതാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയിലുള്ളത്. ...