Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

മരിജുവാന വലിക്കുന്നത് മൗലികാവകാശമെന്ന് മെക്‌സിക്കന്‍ സുപ്രീം കോടതി

by Brave India Desk
Nov 6, 2015, 07:46 am IST
in International
Share on FacebookTweetWhatsAppTelegram

marijuanafieldമെക്‌സിക്കോ സിറ്റി: മരിജുവാന വളര്‍ത്തുന്നതും മരിജുവാന വലിയ്ക്കുന്നതും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ പെടുമെന്ന് മെക്‌സിക്കന്‍ സുപ്രീംകോടതി. മരിജുവാന വലിയ്ക്കുന്നത് സ്വതന്ത്രമായ വ്യക്തിത്വവികസനത്തിനുള്ള മൗലികാവകാശത്തില്‍ ഉള്‍പ്പെടുമെന്ന വാദമാണ് ഒന്നിനെതിരെ നാല് വോട്ടിന് അഞ്ചംഗ ജുഡീഷ്യല്‍ പാനല്‍ ശരിവച്ചത്. എന്നാല്‍ മരിജുവാന വാണിജ്യാവശ്യത്തിന് ഉപയോഗിക്കാമെന്ന് കോടതി പറഞ്ഞിട്ടില്ല.

നിയമവിധേയമാക്കും എന്നും ഉത്തരവിലില്ല. എന്നാല്‍ അഞ്ച് ഹര്‍ജികളില്‍ കൂടി സമാനമായ വിധിവന്നാല്‍ ഉപയോഗം നിയമപരമാക്കാന്‍ കഴിയും. മരിജുവാന വളര്‍ത്താനും ഉപയോഗിക്കാനുമായി ക്ലബ് രൂപവത്കരിക്കണമെന്ന ആവശ്യവുമായി നാല് പേരാണ് കോടതിയെ സമീപിച്ചത്.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

മരിജുവാന ഹാനികരമല്ലെന്ന് ആരും പറഞ്ഞിട്ടില്ല. ലഹരി പദാര്‍ത്ഥമായതിനാല്‍ തന്നെ അപകടകരമാണെന്നതും ശരിതന്നെ. എന്നാല്‍ സമ്പൂര്‍ണ്ണനിരോധനം പ്രയോഗികമല്ല പാനലിന്റെ ഭൂരിപക്ഷ അഭിപ്രായമറിയിച്ച് ജസ്റ്റിസ് അര്‍ത്തറോ സാല്‍വിദാര്‍ പറഞ്ഞു. അനുവാദമില്ലാതെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് പുകവലിയ്ക്കുന്നതിനെ ഉത്തരവ് വിലക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്നെന്ന് പരാതിയുയര്‍ന്നാല്‍ എന്ത് ചെയ്യുമെന്ന് വിധിയില്‍ വ്യക്തമാക്കുന്നില്ല.

കോടതി വിധി ബഹുമാനിക്കുന്നതായി ട്വീറ്റ് ചെയ്ത പ്രസിഡന്റ് എന്റിക്ക പെന നീറ്റോ, വിധിയുടെ സാദ്ധ്യതകളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. അമേരിക്കയിലെ വാഷിംഗ്ടണ്‍, കൊളറാഡോ, അലാസ്‌ക, ഓറിഗോണ്‍ എന്നീ സംസ്ഥാനങ്ങള്‍ മരിജുവാന ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്.

Tags: mexicoMarijuana
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies