സംസ്ഥാന ഖജനാവ് നിറയും: കഞ്ചാവ് കൃഷി നിയമവിധേയമാക്കും; പഠിച്ചത് റവന്യൂമന്ത്രി അദ്ധ്യക്ഷനായ കമ്മറ്റി; പ്രമേയത്തിന് അംഗീകാരം നൽകി ഈ സംസ്ഥാനം
സിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിയുമായി ഹിമാചൽപ്രദേശ് സർക്കാർ മുന്നോട്ട്. ഇത് സംബന്ധിച്ച കരട് പ്രമേയത്തിന് ഹിമാചൽ നിയമസഭ അംഗീകാരം നൽകി. മരുന്ന് നിർമ്മാണത്തിനും മറ്റു വ്യാവസായിക ...