Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജയിലിനുള്ളിൽ കൊലപാതകം നടത്തി ഗുണ്ടാസംഘങ്ങളുടെ ആഘോഷം; അഞ്ച് ഉദ്യാഗസ്ഥർ അറസ്റ്റിൽ; പഞ്ചാബിൽ ക്രമസമാധാനനില തകർന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ

by Brave India Desk
Mar 6, 2023, 07:14 am IST
in India
Share on Facebook
Tweet
WhatsAppTelegram

ചണ്ഡീഗഡ്: പഞ്ചാബിലെ ജയിലിനുള്ളിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട രണ്ട് തടവുകാരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സഹിതം എതിരാളികൾ ആഘോഷം നടത്തുന്ന വീഡിയോ പുറത്ത് വന്ന സംഭവത്തിൽ നടപടി. ജയിൽ സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ജയിൽ സൂപ്രണ്ട് ഇഖ്ബാൽ സിംഗ് ബ്രാർ, അഡീഷണൽ ജയിൽ സൂപ്രണ്ട് വിജയ് കുമാർ, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ഹരീഷ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജോഗീന്ദർ സിംഗ്, എഎസ്‌ഐ ഹർചന്ദ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. അഡീഷണൽ ജയിൽ സൂപ്രണ്ട് ജസ്പാൽ സിംഗ് ഖൈറ, ഹെഡ് കോൺസ്റ്റബിൾ സവീന്ദർ സിംഗ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ.

കഴിഞ്ഞ ഞായറാഴ്ചയാണ് തരൺ ജില്ലയിലെ ഗോയിൻദ്വാൾ സാഹിബ് സെൻട്രൽ ജയിലിനുള്ളിൽ കൊലപാതകങ്ങൾ നടന്നത്. ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഗുണ്ടാത്തലവൻ മൻമോഹൻ സിങ് മോഹന, മന്ദീപ് സിംഗ് തൂഫാൻ എന്നിവരാണ് ജയിലിനുള്ളിലുണ്ടായ സംഘട്ടനത്തിൽ കൊല്ലപ്പെട്ടത്. ജയിൽ വളപ്പിനുള്ളിൽ ചോരയിൽ ക.ുളിച്ചു കിടക്കുന്ന ഇവരുടെ മൃതദേഹങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് എതിർ ടീം ആഘോഷിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. സംഭവത്തിൽ ഏഴോളം ഗുണ്ടാ തടവുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Stories you may like

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

ജഗ്ഗു ഭഗവാൻപുരിയ ലോറൻസ് ബിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ചിലരാണ് വീഡിയോ ചിത്രീകരിച്ചത്. കൊല്ലപ്പെട്ടവർ ജഗ്ഗു ഭഗവാൻപുരിയയുടെ സഹായികളാണെന്ന് വീഡിയോയിൽ സച്ചിൻ ഭിവാനി എന്ന തടവുകാരൻ പറയുന്നുണ്ട്. വീഡിയോ പുറത്ത് വന്നത് പഞ്ചാബ് പോലീസിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില പൂർണമായും തകർന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.

Tags: punjab
Share27
Tweet
SendShare

Latest stories from this section

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

Latest News

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology