തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 30 മുതല്‍ ഡിസംബര്‍ 17 വരെ നടത്താന്‍ മന്ത്രിസഭാ തീരുമാനം. ഇത് സംബന്ധിച്ച ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കും.
ഈ നിയമസഭാ സമ്മേളനത്തില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരും. നെല്ല് സംഭരണ വില 21രൂപ 50 പൈസയാക്കി ഉയര്‍ത്തി. സര്‍ക്കാര്‍ കോളേജ് 13 തസ്തികള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
Discussion about this post