കൊച്ചി: താന്‍ മദ്യപിക്കാറുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷത്തില്‍ അഭിനയിച്ച റാണി പദ്മിനി എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന ഒരു ടെലിഷിഷന് ഷോയിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.
ഋതുവിലെ മദ്യപിക്കുന്ന കഥാപാത്രമായി എങ്ങനെ കൃത്യമായി അഭിനയിച്ചു എന്ന ചോദ്യത്തിന് ജീവിതത്തിലും മദ്യപിക്കുന്നതിനാല്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും വേണ്ടി വന്നില്ലെന്നായിരുന്നു റിമയുടെ മറുപടി. ചോദ്യകര്‍ത്താവിനെ ഉത്തരം അമ്പരപ്പിച്ചുവെന്ന് മനസ്സിലാക്കിയ റീമ താന്‍ സത്യം പറഞ്ഞതാണെന്ന് ആണയിട്ട് ഇക്കാര്യം ഉറപ്പിക്കുകയും ചെദയ്തും
വീഡിയൊ കാണുക-
Discussion about this post