Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്രം; പൊതുജനത്തിന്റെ ആരോഗ്യസംരക്ഷണത്തിന് എല്ലാ സഹായവും നൽകുമെന്ന് മൻസുഖ് മാണ്ഡവ്യ

by Brave India Desk
Mar 13, 2023, 11:08 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം/ന്യൂഡൽഹി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ തീ പിടിത്തമുണ്ടായ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി. സംഭവത്തിൽ കേന്ദ്രം ഇടപെടണമെന്ന ആവശ്യം ജനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിരിക്കുന്നത്.

ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബ്രഹ്‌മപുരത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്താത്തതിന് കാരണം സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥത; കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

ഇന്നും സംസ്ഥാനത്ത് മഴ തന്നെ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

മാലിന്യപ്ലാന്റിലെ തീ അണയ്ക്കുന്നതിൽ സർക്കാർ അനാസ്ഥ തുടരുകയും, പൊതുജനം ബുദ്ധിമുട്ടുകയും ചെയ്ത സാഹചര്യത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ എന്നിവരാണ് വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തിൽ ഈ മാസം 10 ന് സുരേന്ദ്രൻ മൻസുഖ് മാണ്ഡവ്യയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച മൻസുഖ് മാണ്ഡവ്യയെ വി. മുരളീധരൻ നേരിൽ കാണുകയും, സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സർക്കാരിനോട് റിപ്പോർട്ട് തേടിയത്.

Tags: keralawaste plantPinarayi VijayanCMBrahmapuram
ShareTweetSendShare

Discussion about this post

Latest stories from this section

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

Next Post

ചന്ദ്രനിൽ കണ്ണഞ്ചിക്കുന്ന പ്രകാശം; ഉൽക്ക പതിച്ച കാഴ്ച്ച ഭൂമിയിൽ നിന്ന് പകർത്തി ശാസ്ത്രജ്ഞൻ

Latest News

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ വെടിവച്ച് കൊന്ന സംഭവം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

അമിത് ഷാ മണിപ്പൂരിൽ; ഉടനടി ഉന്നതതലയോഗം വിളിച്ച് കേന്ദ്രആഭ്യന്തരമന്ത്രി; സംഘർഷബാധിത പ്രദേശങ്ങളിൽ സന്ദർശനം

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; പ്രതിയുടെ മൊഴി പോലും രേഖപ്പെടുത്താതെ പോലീസ്; അന്വേഷണം അട്ടിമറിയ്ക്കാൻ നീക്കം; പിന്നിൽ സിപിഎം സമ്മർദ്ദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies