waste plant

പേരാമ്പ്രയിൽ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ അഗ്നിബാധ; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി 11 മണിയ്ക്ക് ശേഷമായിരുന്നു സംഭവം. ഫയർഫോഴ്‌സെത്തി തീ പൂർണമായും അണച്ചു. പേരാമ്പ്ര പഞ്ചായത്തിന്റെ ടൗണിൽ പ്രവർത്തിക്കുന്ന ...

ബ്രഹ്‌മപുരം ദുരന്തം മനുഷ്യനിർമ്മിതം; ഉത്തരവാദികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുന്നതുവരെ ബിജെപി സമരം തുടരും; കെ സുരേന്ദ്രൻ

എറണാകുളം: കൊച്ചി നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മണ്ണിനേയും വെള്ളത്തെയും പ്രാണവായുവിനെയും വിഷമയമാക്കിത്തീർത്ത ബ്രഹ്‌മപുരം മാലിന്യദുരന്തം മനുഷ്യനിർമ്മിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ ഉത്തരവാദികളെ നിയമത്തിന് മുൻപിൽ ...

‘ഞങ്ങൾക്കും കുഞ്ഞുങ്ങൾക്കും ജീവിക്കണം’; ബ്രഹ്‌മപുരം വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ജനകീയ സമിതി; കൊച്ചിയിൽ 50ലേറെ പ്രമുഖരുടെ കൂട്ടഉപവാസം

എറണാകുളം: ബ്രഹ്‌മപുരം മാലിന്യ കൂമ്പാരത്തിന് തീയിട്ട് കൊച്ചി നഗരത്തെ വിഷമയമാക്കിയതിൽ ശക്തമായ പ്രതിഷേധവുമായി ജനകീയ സമതി. ഇതിന്റെ ഭാഗമായി കൂട്ട ഉപവാസം ആരംഭിക്കും. 50 ലേറെ പ്രമുഖ ...

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ തീപിടിപ്പിക്കുന്നത്; വെളിപ്പെടുത്തലുമായി സംവിധായകൻ

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ മനപ്പൂർവ്വം തീയിടുന്നതാണെന്ന് സംവിധായകനും ഫിലിം ചേംബർ സെക്രട്ടറിയുമായ അനിൽ തോമസ്. പുതിയ സിനിമയ്ക്ക് വേണ്ടി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇക്കാര്യങ്ങൾ സിനിമയിലൂടെ ...

ബ്രഹ്‌മപുരം; സഭയിൽ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസാതവന ഇന്ന് നിയമസഭയിൽ. പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് സഭയിൽ മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്നത്. ...

ബ്രഹ്‌മപുരം; സ്ഥിതിഗതികൾ വിലയിരുത്താൻ എംപവേഡ് കമ്മിറ്റിയുടെ ആദ്യം യോഗം ഇന്ന്

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എംപവേഡ് കമ്മിറ്റിയുടെ ആദ്യം യോഗം ഇന്ന് ചേരും. ജില്ലാകളക്ടറുടെ ചേംബറിൽ രാവിലെ 10 മണിയ്ക്കാണ് യോഗം ചേരുക. ഇതിൽ കോർപ്പറേഷൻ ...

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്രം; പൊതുജനത്തിന്റെ ആരോഗ്യസംരക്ഷണത്തിന് എല്ലാ സഹായവും നൽകുമെന്ന് മൻസുഖ് മാണ്ഡവ്യ

എറണാകുളം/ന്യൂഡൽഹി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ തീ പിടിത്തമുണ്ടായ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി. സംഭവത്തിൽ ...

വിദ്യാർത്ഥികളും മനുഷ്യരാണ്; വിഷപ്പുക കൂടുതൽ ബാധിക്കുക അവരെ; എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാറ്റിവെക്കണമെന്ന് എബിവിപി

എറണാകുളം: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ നിന്നും വിഷപ്പുക ഉയരുന്ന സാഹചര്യത്തിൽ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി എബിവിപി. വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് എബിവിപിയുടെ ആവശ്യം. ...

കൊച്ചിക്കാർക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം പോലും നഷ്ടമായി; നുണകൾക്ക് മേൽ നുണകൾ നിരത്തി പുകമറയിൽ എത്രനാൾ കുറ്റക്കാർ ഒളിച്ചിരിക്കും; രൂക്ഷ വിമർശനവുമായി അശ്വതി ശ്രീകാന്ത്

എറണാകുളം: കൊച്ചിക്കാർക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം പോലും നഷ്ടമായെന്ന് നടിയും ടെലിവിഷൻ അവതാരകയുമായ അശ്വതി ശ്രീകാന്ത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ കഴിയാത്ത ...

രക്ഷാപ്രവർത്തനങ്ങൾ 95 ശതമാനവും പൂർത്തിയായി; രാത്രിയോടെ തീയും പുകയും പൂർണമായി അണയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ; എറണാകുളം ജില്ലാ കളക്ടർ

എറണാകുളം: ഞായറാഴ്ച രാത്രിയോടെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂർണമായും അണയ്ക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്. ബ്രഹ്‌മപുരത്തെ തീയും പുകയും ശമിപ്പിക്കുന്ന പ്രവർത്തനം 95 ശതമാനവും ...

പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ കൊതി; ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിച്ച് ശ്രീനിവാസൻ

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനിവാസൻ. മാലിന്യപ്ലാന്റിലെ പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹമാണ്. മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയച്ച് പണം തട്ടുകയായിരുന്നു നഗരസഭയുടെ ഉദ്ദേശ്യമെന്നും ...

10 ദിവസമായി ശ്വാസം പോലും വിടാൻ പറ്റാത്ത അവസ്ഥ; അനുഭവിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ; ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരണവുമായി ഗ്രേസ് ആന്റണി

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി യുവ നടി ഗ്രേസ് ആന്റണി. 10 ദിവസമായി ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് നടി പറഞ്ഞു. ...

സർക്കാർ കളിക്കുന്നത് ജനങ്ങളുടെ ജീവൻ വച്ച്; ബ്രഹ്‌മപുരത്തെ തീപിടിത്തം മനുഷ്യ നിർമ്മിതം; കരാറിൽ നടന്നത് വൻ അഴിമതിയെന്ന് പ്രകാശ് ജാവ്‌ദേക്കർ

തൃശ്ശൂർ: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തം മനുഷ്യ നിർമ്മിതമാണെന്ന് ബിജെപി പ്രഭാരിയും മുൻ വനംപരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കർ. സർക്കാരിന്റെ വലിയ അഴിമതിയുടെ ഫലമാണ് ജനങ്ങൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist