Monday, April 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തപാലിലൂടെ കിട്ടിയ യുഎസ്ബി കംപ്യൂട്ടറിൽ കുത്തുന്നതിനിടെ പൊട്ടിത്തെറിച്ചു; മാദ്ധ്യമപ്രവർത്തകന് പരിക്ക്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

by Brave India Desk
Mar 22, 2023, 09:10 am IST
in International
Share on FacebookTweetWhatsAppTelegram

തപാൽ വഴി കിട്ടിയ യുഎസ്ബി കംപ്യൂട്ടറിൽ കുത്തുന്നതിനിടെ പൊട്ടിത്തെറിച്ച് മാദ്ധ്യമപ്രവർത്തകന് പരിക്ക്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് സംഭവം. വാർത്താ അവതാരകനായ ലെനിൻ ആർടിയേഡയ്ക്കാണ് പരിക്കേറ്റത്. ചാനലിന്റെ ന്യൂസ് റൂമിൽ വച്ചാണ് അപകടമുണ്ടാകുന്നത്. ഇക്വഡോറിൽ മാദ്ധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആക്രമണത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഞ്ചോളം മാദ്ധ്യമസ്ഥാപനങ്ങൾക്ക്‌ യുഎസ്ബി അടങ്ങിയ കത്ത് ലഭിച്ചതായി ഇക്വഡോർ അറ്റോണി ജനറൽ ഡിപ്പാർട്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജുവാൻ സാപ്ട അറിയിച്ചു. മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തരുതെന്നും, അത്തരക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും ജുവാൻ സാപ്ട വ്യക്തമാക്കി.

Stories you may like

ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ ട്രംപ്; ഇറാനെ ശ്വാസം മുട്ടിക്കാൻ യുഎസ് നാവികസേന, ‘ചിരിച്ചുതള്ളുന്നു’ എന്ന് ഇറാൻ!

‘മാർപാപ്പ മതത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി, രാഷ്ട്രീയം കളിക്കാൻ വരേണ്ട’ ; കടുത്ത ഭാഷയിൽ വിമർശനവുമായി ട്രംപ്

യുഎസ്ബി പോലുള്ള ഉപകരണം എല്ലാ മാദ്ധ്യമസ്ഥാപനങ്ങൾക്കും അയച്ചത് ഒരേ നഗരത്തിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്ത് ലഭിച്ച മറ്റ് അഞ്ച് സ്ഥാപനങ്ങളും ഇത് പൊട്ടിച്ച് നോക്കാൻ തയ്യാറായിരുന്നില്ല. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ഫോറൻസിക് ഡിപ്പാർട്‌മെന്റ് അറിയിച്ചു. ലഹരികടത്ത് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിന്റെ ഭാഗമായിട്ടാണോ മാദ്ധ്യമപ്രവർത്തകരും ആക്രമിക്കപ്പെടുന്നതെന്നും അന്വേഷിക്കുന്നുണ്ട്.

Tags: USB letter bombnewsroom
ShareTweetSendShare

Latest stories from this section

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

Discussion about this post

Latest News

പുതിയ ബീഹാർ മുഖ്യമന്ത്രിയെ നാളെ അറിയാം ; ശിവരാജ് സിംഗ് ചൗഹാൻ പട്നയിലേക്ക്

പുതിയ ബീഹാർ മുഖ്യമന്ത്രിയെ നാളെ അറിയാം ; ശിവരാജ് സിംഗ് ചൗഹാൻ പട്നയിലേക്ക്

ബുംറയുടെ വിക്കറ്റ് വരൾച്ച മുംബൈയെ തകർക്കുന്നു; ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെ ബൗളർമാർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

ബുംറയുടെ വിക്കറ്റ് വരൾച്ച മുംബൈയെ തകർക്കുന്നു; ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെ ബൗളർമാർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

21-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനം ; വനിതാ സംവരണ നിയമം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് ഇനി വെറും രണ്ടര മണിക്കൂർ;എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ഹോട്ടൽ ബില്ല് ആര് അടയ്ക്കും? മറുപടി ഒറ്റവാക്കിൽ ‘ഐഎംഎഫ്’; പാകിസ്താനെ പരിഹസിച്ച് പരേഷ് റാവൽ, പോസ്റ്റ് വൈറൽ!

ഹോട്ടൽ ബില്ല് ആര് അടയ്ക്കും? മറുപടി ഒറ്റവാക്കിൽ ‘ഐഎംഎഫ്’; പാകിസ്താനെ പരിഹസിച്ച് പരേഷ് റാവൽ, പോസ്റ്റ് വൈറൽ!

അയാൾക്ക് നല്ല പരിക്കുണ്ട്, പക്ഷേ ജീവനോടെ കാണും”; ഇറാന്റെ പുതിയ പരമാധികാരിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്! 

ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ ട്രംപ്; ഇറാനെ ശ്വാസം മുട്ടിക്കാൻ യുഎസ് നാവികസേന, ‘ചിരിച്ചുതള്ളുന്നു’ എന്ന് ഇറാൻ!

തേജസ് എഞ്ചിനുകൾ ഇനി ഇന്ത്യയിൽ തന്നെ അറ്റകുറ്റപ്പണി നടത്തും ; അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ വ്യോമസേന

തേജസ് എഞ്ചിനുകൾ ഇനി ഇന്ത്യയിൽ തന്നെ അറ്റകുറ്റപ്പണി നടത്തും ; അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ വ്യോമസേന

ക്രീസിൽ അനിയനില്ല, ശത്രു മാത്രം; ഹാർദിക്കിന്റെ വിക്കറ്റ് വീണപ്പോൾ തുള്ളിച്ചാടി ക്രുണാൽ പാണ്ഡ്യ, വാംഖഡെയിൽ ചർച്ചയായി സഹോദരന്മാരുടെ പോര്

ക്രീസിൽ അനിയനില്ല, ശത്രു മാത്രം; ഹാർദിക്കിന്റെ വിക്കറ്റ് വീണപ്പോൾ തുള്ളിച്ചാടി ക്രുണാൽ പാണ്ഡ്യ, വാംഖഡെയിൽ ചർച്ചയായി സഹോദരന്മാരുടെ പോര്

‘ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിം​ഗ് സ്ഥിരം ശൈലി’; ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാർത്ഥികൾ

‘ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിം​ഗ് സ്ഥിരം ശൈലി’; ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാർത്ഥികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies