Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘മേക്ക് ഇൻ ഇന്ത്യ‘: ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തിനായി ബിഡിഎല്ലുമായി 6000 കോടിയുടെ കരാർ ഒപ്പിട്ട് സൈന്യം

4,500 മീറ്റർ ഉയരത്തിൽ വരെ വിന്യസിക്കാൻ സാധിക്കുന്ന മിസൈലുകൾക്ക്, 25 മുതൽ 30 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ നിഷ്പ്രയാസം ഭേദിക്കാൻ സാധിക്കും

by Brave India Desk
Mar 30, 2023, 07:56 pm IST
in India, Defence
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ആകാശ് വ്യോമ പ്രതിരോധ മിസൈലിന്റെ പരിഷ്കരിച്ച പതിപ്പുകൾക്കായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് ഇന്ത്യൻ സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ നിർണായക നാഴികക്കല്ലായാണ് കരാർ വിലയിരുത്തപ്പെടുന്നത്. മിസൈൽ സംവിധാനത്തിന്റെ മൂന്നും നാലും റെജിമെന്റുകളാണ് ബിഡിഎൽ ഇന്ത്യൻ സൈന്യത്തിന് വേണ്ടി വിതരണം ചെയ്യുന്നത്.

അതിർത്തിയിലെ ആക്രമണകാരികളായ വിമാനങ്ങളെയോ ഡ്രോണുകളെയോ നേരിടുമ്പോൾ സൈന്യത്തിന് കൂടുതൽ കൃത്യത നൽകുന്നതാണ് ആകാശിന്റെ പുതിയ പതിപ്പ്. ചൈനയുമായി അതിർത്തി പങ്കിടുന്ന യഥാർത്ഥ നിയന്ത്രണ രേഖയുടെ വടക്ക് ഭാഗത്ത് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ നിർമ്മിതി. കൃത്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി തദ്ദേശീയമായി നിർമ്മിച്ച റേഡിയോ ഫ്രീക്വൻസി സീക്കറിന്റെ സാന്നിദ്ധ്യമാണ് ആകാശിന്റെ പരിഷ്കരിച്ച പതിപ്പിനെ നിലവിലുള്ള പതിപ്പിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

Stories you may like

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ഉയർന്ന മേഖലകളിലെ താപനില കുറഞ്ഞ പരിസ്ഥിതിയിലും ഇവ ഉപയോഗിക്കാൻ സാധിക്കും. നിലവിലുള്ള ആകാശ് ആയുധ സംവിധാനത്തിന്റെ പരിഷ്കരിച്ച ഗ്രൗണ്ട് സംവിധാനവും ഇതിനോടൊപ്പം ഉപയോഗിക്കാൻ സാധിക്കും.

4,500 മീറ്റർ ഉയരത്തിൽ വരെ വിന്യസിക്കാൻ സാധിക്കുന്ന മിസൈലുകൾക്ക്, 25 മുതൽ 30 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ നിഷ്പ്രയാസം ഭേദിക്കാൻ സാധിക്കും. കരസേനയുടെയും വ്യോമസേനയുടെയും കരുത്തും ആത്മവിശ്വാസവും ഉയർത്താൻ ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പിന് സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

Tags: Narendra Modiindian armyMAKE IN INDIAAkash Air Defence Missile SystemBDL
Share14TweetSendShare

Latest stories from this section

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

വാട്സ്ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട് ; വ്യക്തിത്വം മറച്ചുവെച്ച് തട്ടിപ്പുകൾ കൂടുമെന്ന് ആശങ്ക

മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ; ജനരോഷം ബംഗാളിലെ റസ്റ്റോറന്റിന് മുൻപിൽ വച്ച് ; പിന്നിൽ ബിജെപിയെന്ന് മഹുവ

Discussion about this post

Latest News

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ലോക ഒന്നാം നമ്പറായി ഇഷാൻ കിഷൻ; അഭിഷേക് ശർമ്മയെ പിന്നിലാക്കി വമ്പൻ കുതിപ്പ്; ടെസ്റ്റിൽ റൂട്ടിനെ വീഴ്ത്തി ട്രാവിസ് ഹെഡ് തലപ്പത്ത്

ലോക ഒന്നാം നമ്പറായി ഇഷാൻ കിഷൻ; അഭിഷേക് ശർമ്മയെ പിന്നിലാക്കി വമ്പൻ കുതിപ്പ്; ടെസ്റ്റിൽ റൂട്ടിനെ വീഴ്ത്തി ട്രാവിസ് ഹെഡ് തലപ്പത്ത്

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology