ചെന്നൈ: തമിഴ് താരം അജിത് കുമാര്‍ നായകനായ ദീപാവലി ചിത്രം വേതാളത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിള്‍ റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വേതാളത്തിന്റെ ഡൗണ്‍ലോഡ് ലിങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജിത്തിന്റെ ദീപാവലി ചിത്രമായ വേതാളം ചൊവ്വാഴ്ചയാണ് റിലീസായത്.
പുതിയ ചിത്രങ്ങള്‍ നേരത്തെയും ഈ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.
Discussion about this post