Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ട്രെയിൻ തീവെപ്പ് മറ്റൊരു ഗോധ്ര ആവർത്തിക്കാനുള്ള ശ്രമമാണോയെന്ന സംശയമുണർത്തുന്നു; മുഖ്യമന്ത്രിയും പാർട്ടിയും മതഭീകരവാദികളുമായി സൗഹൃദത്തിൽ; കെ സുരേന്ദ്രൻ

by Brave India Desk
Apr 4, 2023, 09:11 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി:കോഴിക്കോട് ട്രെയിൻ തീവെപ്പ് മറ്റൊരു ഗോധ്ര ആവർത്തിക്കാനുള്ള ശ്രമമാണോയെന്ന സംശയമുണർത്തുന്നു. തീവ്രവാദസംഘടനകളുടെ പ്രവർത്തനം സംസ്ഥാനത്ത് ശക്തമാവുകയാണ്. ഇതിൽ രാജ്യാന്തര വിധ്വംസക ശക്തികൾക്കും കേരളത്തിലെ തീവ്രവാദ സംഘടനകൾക്കും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന്  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇടത് മുന്നണിയും യുഡിഎഫും പിഎഫ്‌ഐ നിരോധനത്തിന് ശേഷം തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്. സംഭവം നടന്നതിന്റെ തൊട്ടടുത്ത് ബിപിസിഎല്ലിന്റെ ഓയിൽ ടാങ്ക് ഉള്ളത് ഗൗരവതരമാണ്. സ്‌ഫോടനമുണ്ടായിരുന്നെങ്കിൽ വലിയ വില നൽകേണ്ടി വരുമായിരുന്നു. ഇതിന് പിന്നിൽ ആരെല്ലാമുണ്ടെന്ന സത്യം പുറത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ അന്വേഷണം വോട്ട് ബാങ്ക് താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ നിൽക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയും പാർട്ടിയും മതഭീകരവാദികളുമായി സൗഹൃദത്തിലാണ്. പിഎഫ്‌ഐ അണികളെ തങ്ങളുടെ പാർട്ടിയിൽ ചേർക്കാൻ രണ്ട് മുന്നണികളും ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may like

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

സംസ്ഥാനം വലിയ കടക്കെണിയിലും വിലകയറ്റത്തിലും പൊറുതിമുട്ടി നിൽക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോവുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം  പറഞ്ഞു. ലോക കേരള സഭ ഏട്ടിലെ പശുവാണ്. അതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ല. ലോക കേരള സഭ കൊണ്ട് ഇതുവരെ ഒരു നിക്ഷേപവും സംസ്ഥാനത്തേക്ക് വന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്രയും വലിയ സമ്മേളനങ്ങൾ വർഷങ്ങളായി നടന്നിട്ടും കേരളത്തിൽ സംരഭം ആരംഭിക്കാൻ ആരും തയ്യാറായിട്ടില്ല. എന്നാൽ ഇതിന് വേണ്ടി സർക്കാർ ഖജനാവിൽ നിന്നും കോടികളാണ് പൊടിച്ചത്. വിദേശ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മന്ത്രിമാരും പോവുന്നത് ജനങ്ങൾക്ക് ഇരുട്ടടിയാണ്. ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുകയാണെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നികുതി വർദ്ധനവിൽ ജനങ്ങൾക്ക് രക്ഷയില്ല. ഭൂനികുതി, വെള്ളക്കരം, വൈദ്യുതിചാർജ്, ഇന്ധന നികുതി തുടങ്ങിയവയെല്ലാം ജനങ്ങളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ജനവിരുദ്ധ യാത്രയിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പിൻമാറണം. ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Kozhikodek.surendran
Share6
Tweet
SendShare

Latest stories from this section

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

Discussion about this post

Latest News

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

തൂക്കിക്കൊല്ലുന്നത് പ്രാകൃതം, പകരം വിഷം കൊടുത്തോ വെടിവെച്ചോ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി ; തള്ളി സുപ്രീം കോടതി

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies