സന: ബന്ദികളാക്കിയ 200 കുട്ടികളെ ഐഎസ് ഭീകരര്‍ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വീഡിയൊ പ്രചരിക്കുന്നത്. സിറിയയിലെ തബ്കാ വിമാനത്താവളത്തിന് സമീപം വച്ച് മാസങ്ങള്‍ക്ക് മുന്‍പെ ചിത്രീകരിച്ചതാണ് വീഡിയൊ എന്നാണ് സൂചന.
ബന്ദികളോടു തറയില്‍ കമിഴ്ന്നു കിടക്കാന്‍ ഭീകരര്‍ ആവശ്യപ്പെടുന്നതും തുടര്‍ന്ന് അവര്‍ക്കു നേരെ തലങ്ങും വിലങ്ങും നിറയൊഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യെമനിലെ ഐഎസ് വിരുദ്ധ ഗ്രൂപ്പാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോയുടെ നിജസ്ഥിതി സ്ഥിരീകരിക്കാനായിട്ടില്ല.
വീഡിയൊ കാണുക-
Discussion about this post