Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നേരെ യാത്രക്കാരൻറെ അനാശാസ്യ പെരുമാറ്റം ; ഡൽഹി-ലണ്ടൻ എയർഇന്ത്യ വിമാനം യാത്രാമദ്ധ്യേ തിരിച്ചിറക്കി

by Brave India Desk
Apr 10, 2023, 02:33 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി;  എയർഇന്ത്യയുടെ  ഡൽഹി-ലണ്ടൻ (AI-111) വിമാനം യാത്രാ മദ്ധ്യേ തിരിച്ചിറക്കിയതായി റിപ്പോർട്ട്. ക്യാബിൻ ക്രൂ അംഗങ്ങളെ യാത്രക്കാരൻ മർദ്ധിച്ചതിനെ തുടർന്നാണ് സംഭവം. വിമാനം തിരിച്ചിറക്കി യാത്രക്കാരനെ യർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തിൽ എയർലൈൻ ഡൽഹി എയർപോർട്ട് പോലീസിലും പരാതി നൽകിയിട്ടുണ്ട്.

ഡൽഹി-ലണ്ടൻ ഹീത്രൂ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നേരെ ശാരീരിക ഉപദ്രവമുണ്ടാക്കിയത്. യാത്രക്കാരന്റെ ഗുരുതരമായ അനാശാസ്യ പെരുമാറ്റത്തെത്തുടർന്ന്  പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഡൽഹിയിലേക്ക് മടങ്ങി,” എയർ ഇന്ത്യ വക്താവ് പറഞ്ഞു.

Stories you may like

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

വാക്കാലും  രേഖാമൂലവും വിമാനത്തിൽവെച്ചു തന്നെ യാത്രക്കാരന് മുന്നറിയിപ്പുകൾ നൽകി. എങ്കിലും മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ,  ശാരീരിക ഉപദ്രവമുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള അനിയന്ത്രിതമായ പെരുമാറ്റം യാത്രക്കാരൻ തുടർന്നു. ഇതേ തുടർന്ന് പൈലറ്റ് ഇൻ കമാൻഡ് ഡൽഹിയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും വിമാനമിറങ്ങിയ ശേഷം യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.

ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന  ക്രൂ അംഗങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും എയർലൈൻ നൽകുന്നുണ്ടെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഇന്ന് ഉച്ചതിരിഞ്ഞ് ലണ്ടനിലേക്ക് പുറപ്പെടുന്നതിന് വിമാനം പുനഃക്രമീകരിച്ചതായും പ്രസ്താവനയിൽ പറയുന്നു. അതേസമയം, പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ഡൽഹി പോലീസും അറിയിച്ചു.

Tags: airindiaunruly-passenger hits cabin crew-air-india flight to return to delh
Share1TweetSendShare

Latest stories from this section

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

Discussion about this post

Latest News

ഏകദിന ക്രിക്കറ്റിൽ വിപ്ലവം വേണം, ത്രിരാഷ്ട്ര പരമ്പരകൾ തിരികെ കൊണ്ടുവരൂ; ഐസിസിയോടും ജയ് ഷായോടും ശുഭ്മൻ ഗിൽ

ഏകദിന ക്രിക്കറ്റിൽ വിപ്ലവം വേണം, ത്രിരാഷ്ട്ര പരമ്പരകൾ തിരികെ കൊണ്ടുവരൂ; ഐസിസിയോടും ജയ് ഷായോടും ശുഭ്മൻ ഗിൽ

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

20% കൂടുതൽ ആണ്, ഞങ്ങൾ അതിൽ കുറവേ വാങ്ങൂ; ട്രംപിന്റെ പുതിയ ടാക്സ് പ്രഖ്യാപനത്തെ ട്രോളി ഇറാൻ വിദേശകാര്യ മന്ത്രി

20% കൂടുതൽ ആണ്, ഞങ്ങൾ അതിൽ കുറവേ വാങ്ങൂ; ട്രംപിന്റെ പുതിയ ടാക്സ് പ്രഖ്യാപനത്തെ ട്രോളി ഇറാൻ വിദേശകാര്യ മന്ത്രി

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ആറ് ഇറാനിയൻ നഗരങ്ങളെ ലക്ഷ്യമാക്കി യുഎസ് ബോംബാക്രമണം; ഉഭയകക്ഷി കരാർ റദ്ദാക്കി ഇറാൻ; മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധപ്രഖ്യാപനം

ആറ് ഇറാനിയൻ നഗരങ്ങളെ ലക്ഷ്യമാക്കി യുഎസ് ബോംബാക്രമണം; ഉഭയകക്ഷി കരാർ റദ്ദാക്കി ഇറാൻ; മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധപ്രഖ്യാപനം

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies