Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇസ്ലാമിക വിരുദ്ധം; വീഡിയോ ഗെയിമിനും, വിദേശ സിനിമകൾക്കും, സംഗീതത്തിനും വിലക്കുമായി താലിബാൻ; ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്ന് താക്കീത്

by Brave India Desk
Apr 16, 2023, 08:40 am IST
in International
Share on FacebookTweetWhatsAppTelegram

കാബൂൾ: ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ അപരിഷ്‌കൃതമായ നടപടി തുടർന്ന് താലിബാൻ. വീഡിയോ ഗെയിമിനും, വിദേശ സിനിമകൾക്കും, സംഗീതത്തിനും വിലക്കേർപ്പെടുത്തി. അഫ്ഗാന്റെ പടിഞ്ഞാറൻ നഗരമായ ഹെറാതിലാണ് താലിബാന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങൾ.

കഴിഞ്ഞ ദിവസമാണ് താലിബാൻ വിചിത്രമായ അറിയിപ്പ് പുറപ്പെടുവിച്ചത്. ഗെയിമും സിനിമയും സംഗീതവുമെല്ലാം ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ നടപടി. മതകാര്യ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയത്. വിലക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Stories you may like

ക്ഷണിച്ചത് മോദിയടക്കമുള്ള ലോകനേതാക്കളെ; ഖമേനിയുടെ കാലത്തെ ദുരന്തം ആവർത്തിക്കുമോ? സംസ്കാര ചടങ്ങിൽ രാജ്യം ഒരുക്കുന്നത് വൻ സുരക്ഷ?

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

നേരത്തെ ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ 400 ഓളം വ്യാപാരങ്ങൾ താലിബാൻ നിർത്തലാക്കിയിരുന്നു. ഇത് വഴി വലിയ സാമ്പത്തിക നഷ്ടമായിരുന്നു ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ വിലക്ക് പ്രബല്യത്തിൽ വരുന്നത്. സ്ത്രീകൾ കുടുംബത്തോടൊത്ത് ഹോട്ടലുകളിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനും താലിബാൻ വിലക്കേർപ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായിരുന്നു.

അതേസമയം ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ വീഡിയോ ഗെയ്മിംഗ് പാർലറുകൾ അടപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിലക്ക് ലംഘിച്ച് തുറന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ പാർലർ ഉടമകൾക്ക് നൽകിയിരിക്കുന്ന താക്കീത്.

Tags: afghanisthantaliban
Share8TweetSendShare

Latest stories from this section

യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ ഫലപ്രദമായി പൂർത്തിയായെന്ന് ഖത്തർ ; ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പുതിയ ചർച്ചകൾ

യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ ഫലപ്രദമായി പൂർത്തിയായെന്ന് ഖത്തർ ; ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പുതിയ ചർച്ചകൾ

ഡൽഹിയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും ; ചൈനീസ് കടന്നുകയറ്റവും സാങ്കേതിക പങ്കാളിത്തവും പ്രധാന ചർച്ചയാകും

ഡൽഹിയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും ; ചൈനീസ് കടന്നുകയറ്റവും സാങ്കേതിക പങ്കാളിത്തവും പ്രധാന ചർച്ചയാകും

വാട്സ്ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട് ; വ്യക്തിത്വം മറച്ചുവെച്ച് തട്ടിപ്പുകൾ കൂടുമെന്ന് ആശങ്ക

യൂസർനെയിം ഫീച്ചർ ഉടൻ നടപ്പിലാക്കില്ല ; കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് പിന്നാലെ വിശദീകരണവുമായി വാട്സാപ്പ്

പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു

പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു

Discussion about this post

Latest News

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

ക്ഷണിച്ചത് മോദിയടക്കമുള്ള ലോകനേതാക്കളെ; ഖമേനിയുടെ കാലത്തെ ദുരന്തം ആവർത്തിക്കുമോ? സംസ്കാര ചടങ്ങിൽ രാജ്യം ഒരുക്കുന്നത് വൻ സുരക്ഷ?

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

‘ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ

സഞ്ജുവിന് എന്താണ് പറ്റിയത്? ലോകകപ്പിന് ശേഷം തുടർച്ചയായ ബാറ്റിങ് പരാജയം; മലയാളി താരത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ ആ 3 വില്ലന്മാർ

സഞ്ജുവിന് എന്താണ് പറ്റിയത്? ലോകകപ്പിന് ശേഷം തുടർച്ചയായ ബാറ്റിങ് പരാജയം; മലയാളി താരത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ ആ 3 വില്ലന്മാർ

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies