afghanisthan

പാകിസ്താൻ വേണ്ട; ഇന്ത്യയുമായി കൂടുതൽ അടുക്കണം; ചർച്ചകൾ നടത്തി അഫ്ഘാൻ പ്രതിരോധ മന്ത്രി

കാബൂൾ: പാകിസ്ഥാനുമായുള്ള ബന്ധം വഷളാകുന്നതിനിടെ ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമവുമായി അഫ്ഘാൻ താലിബാൻ. പാകിസ്താനിൽ നിരന്തരം ആക്രമണം നടത്തുന്ന വിവിധ തീവ്രവാദ സംഘടനകളുടെ പ്രധാന അംഗങ്ങളെ അഫ്‌ഗാനിസ്ഥാൻ ...

പാകിസ്താൻ- താലിബാൻ സൈനികർ തമ്മിൽ ഏറ്റുമുട്ടൽ; 8 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാൻ- പാക് അതിർത്തിയിൽ ഇരു വിഭാഗം സൈനികർക്ക് തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ 8 അഫ്ഗാൻ താലിബാൻ സൈനികർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ...

സ്ത്രീകളുടെ ശബ്ദം വീടിന് പുറത്തേക്ക് കേട്ടാൽ ശിക്ഷ; വിസ്‌മയം ഈ രാജ്യത്തെ നിയമം; തലയിൽ കൈവച്ച് ഐക്യരാഷ്ട്ര സഭ

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ കൊണ്ട് വന്ന പുതിയ മതനിയമങ്ങൾ കണ്ട് കണ്ണ് തള്ളി ഐക്യരാഷ്ട്ര സഭ. ഇതേതുടർന്ന് ഈ കരിനിയമത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ യുഎൻ ...

അഫ്ഗാനിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം; 80 കുട്ടികൾ ആശുപത്രിയിൽ; ഭീകരാക്രമണമെന്ന് സംശയം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രെെമറി സ്‌കൂൾ വിദ്യാർത്ഥിനികളെ അപായപ്പെടുത്താൻ ശ്രമം. വിഷബാധയേറ്റതിനെ തുടർന്ന് 80 ഓളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർ ഇ പൗളിലെ രണ്ട് സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് ...

ഇസ്ലാമിക വിരുദ്ധം; വീഡിയോ ഗെയിമിനും, വിദേശ സിനിമകൾക്കും, സംഗീതത്തിനും വിലക്കുമായി താലിബാൻ; ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്ന് താക്കീത്

കാബൂൾ: ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ അപരിഷ്‌കൃതമായ നടപടി തുടർന്ന് താലിബാൻ. വീഡിയോ ഗെയിമിനും, വിദേശ സിനിമകൾക്കും, സംഗീതത്തിനും വിലക്കേർപ്പെടുത്തി. അഫ്ഗാന്റെ പടിഞ്ഞാറൻ നഗരമായ ഹെറാതിലാണ് താലിബാന്റെ പുതിയ ...

അഫ്ഗാനിൽ ചാവേർ ആക്രമണം; ഭീകരർ ലക്ഷ്യമിട്ടത് താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥരെ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണം. താലിബാൻ വിദേശകാര്യ മന്ത്രാലയം റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. ദൗദ്‌സായി ട്രേഡ് സെന്ററിന് സമീപമായിരുന്നു സ്‌ഫോടനം ...

ഭൂചലനത്തിൽ അഫ്ഗാനിലും പാകിസ്താനിലുമായി ഒമ്പത് മരണം; മുന്നൂറിലേറെ പേർക്ക് പരിക്ക്

ന്യൂഡൽഹി: ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒമ്പത് മരണം. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും തകർന്നിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ ...

പന്താണെന്ന് കരുതി ഗ്രനേഡ് വീട്ടിൽകൊണ്ടുവന്ന് കളിച്ചു; സ്‌ഫോടനത്തിൽ അമ്മയും അഞ്ച് മക്കളും കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീട്ടിനുള്ളിൽ സ്‌ഫോടനം. ആറ് പേർ കൊല്ലപ്പെട്ടു. ഖോർ പ്രവിശ്യയിലായിരുന്നു സംഭവം ഉണ്ടായത്. സ്‌ഫോടനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അമ്മയും ഇവരുടെ അഞ്ച് മക്കളുമാണ് കൊല്ലപ്പെട്ടത്. ...

അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം; നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. മാദ്ധ്യമ പ്രവർത്തകരുൾപ്പെടെ  നിരവധി പേർക്ക് പരിക്കേറ്റു. വടക്കൻ പ്രവിശ്യയായ ബാൽഖിലാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായത്.  ആളപായം ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ശനിയാഴ്ച ...

താലിബാൻ ഭരണമേറ്റെടുത്ത ശേഷം ഇതാദ്യമായി ചബഹാർ തുറമുഖം വഴി അഫ്ഗാനിലേക്ക് സഹായം എത്തിക്കാനൊരുങ്ങി ഇന്ത്യ; കയറ്റി അയക്കുന്നത് 20,000 മെട്രിക് ടൺ ഗോതമ്പ്

ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖം വഴി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനൊരുങ്ങി ഇന്ത്യ. 2020ൽ താലിബാൻ അധികാരം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ നിർമ്മിച്ച ചബഹാർ ...

ഹോട്ടലിൽ ഷെഫ് ആയി സുഖ ജീവിതം; കോട്ടയത്ത് അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ

കോട്ടയം: സംസ്ഥാനത്ത് അനധികൃതമായി താസമിച്ചിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ. 24 കാരനായ അഹമ്മദ് നസീർ ആണ് ചങ്ങനാശ്ശേരിയിൽ നിന്നും പിടിയിലായത്. മെഡിക്കൽ വിസയിൽ രാജ്യത്ത് എത്തിയ ഇയാൾ ...

അഫ്ഗാന്റെ വികസനത്തിന് ഇന്ത്യ നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നു; കേന്ദ്രബജറ്റിൽ അനുവദിച്ച സഹായധനത്തിന് നന്ദി അറിയിച്ച് താലിബാൻ

കാബൂൾ: 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യ നടത്തിയ സഹായ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും ...

പരാജിതന്റെ വിടുവായത്തരം; ആൾക്കാരുടെ ശ്രദ്ധ നേടാനാണ് അവന്റെ ശ്രമം; അഫ്ഗാനിസ്ഥാനിൽ വച്ച് 25 പേരെ കൊലപ്പെടുത്തിയെന്ന വാദത്തെ പരിഹസിച്ച് താലിബാൻ

കാബൂൾ: സൈന്യത്തിൽ സേവനം അനുഷ്ഠിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ വച്ച് താലിബാൻ ഭീകരരെ കൊന്നിട്ടുണ്ടെന്ന ഹാരി രാജകുമാരന്റെ വാദത്തെ പരിഹസിച്ച് താലിബാൻ. പരാജിതന്റെ വിടുവായത്തരമെന്നാണ് താലിബാൻ ഹാരിയുടെ വാക്കുകളെ വിശേഷിപ്പിച്ചത്. ...

‘പാ​കി​സ്ഥാ​ന്‍ സ്വ​ന്തം മ​ണ്ണി​ല്‍ ഭീകരർക്ക് അ​ഭ​യം ന​ല്‍​കു​കയും പിന്തുണയ്ക്കുകയും ചെയ്യുന്നു’; അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ 6,500 പാ​ക് ഭീ​ക​ര​ര്‍ ഉ​ണ്ടെ​ന്ന് യു​എ​ന്‍ റി​പ്പോ​ര്‍​ട്ട്

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 6,000 മു​ത​ല്‍ 6,500 വ​രെ പാ​കി​സ്ഥാ​ന്‍ ഭീകരരുണ്ടെന്ന് ​യുഎൻ റി​പ്പോ​ര്‍​ട്ട്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും തെ​ഹ്രി​ക് ഇ ​താ​ലി​ബാ​ന്‍ പാ​കി​സ്ഥാ​നി​ല്‍ (ടി​ടി​പി) നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സു​ര​ക്ഷാ ...

അഫ്ഗാനിസ്ഥാനില്‍ നിന്നും കാശ്മീരിലേക്ക് ഭീകരർ നുഴഞ്ഞു കയറാന്‍ സാധ്യത: മുന്നറിയിപ്പുമായി ബിഎസ്‌എഫ്

ശ്രീനഗര്‍: കശ്മീരിലേക്ക് ഭീകരർ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ബിഎസ്‌എഫ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ചില ദേശീയമാധ്യമങ്ങളാണ് ഭീകരർ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ...

അഫ്​ഗാനിസ്ഥാനില്‍ മൂന്നിടത്ത്​ താലിബാന്‍ ആക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു, 10 താലിബാന്‍ തീവ്രവാദികളെയും വധിച്ചു

കാബൂള്‍: അഫ്​ഗാനിസ്ഥാന്‍ സുരക്ഷസൈനികരെ ലക്ഷ്യമിട്ട്​ മൂന്നിടങ്ങളിലായി താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 10 താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്​. കുന്ദൂസ്​, ബാള്‍ക്ക്​, ടക്​ഹാര്‍ പ്രവിശ്യകളിലാണ്​ ...

‘താലിബാനെതിരെ പോരാടുന്ന യുഎസ് സൈനികര്‍ക്ക് നന്ദി’, അഫ്ഗാനില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ഡൊണള്‍ഡ് ട്രംപ്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. താലിബാനെതിരെ പോരാടുന്ന യുഎസ് സൈനികരോടു നന്ദി പറയുന്നതിനാണ് ട്രംപ് മിന്നല്‍ സന്ദര്‍ശനം നടത്തിയത്. യുഎസ് ...

അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്ന പിന്തുണ തുടരണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പിന്തുണ തുടരണമെന്നാവശ്യപ്പെട്ട് അമേരിക്ക. അഫ്ഗാനില്‍ നിന്ന് അമേരിക്ക സേനയെ പിന്‍വലിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ഇടപെടല്‍ തുടരണമെന്ന പ്രസ്താവനയുമായി അമേരിക്കന്‍ ഭരണകൂടം രംഗത്തുവന്നത്. വലിയ ...

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം, അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്കേറ്റു. കുണ്ടുസ് നഗരത്തിന്റെ സമീപപ്രദേശമായ ആര്‍ച്ചിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെ താലിബാന്‍ ...

അഫ്ഗാനില്‍ സൈന്യത്തിന്റെ വ്യോമാക്രമണം, അഞ്ച് ഐഎസ് ഭീകരരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഐഎസ് ഭീകരരെ വധിച്ചു. കിഴക്കന്‍ അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രദേശത്താണ് സൈന്യം വ്യോമാക്രമണം നടത്തിയത്. അഫ്ഗാന്‍ സ്‌പെഷല്‍ ഓപറേഷന്‍ ഫോഴ്‌സാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist