Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

അരങ്ങേറ്റത്തിൽ റെക്കോർഡിട്ട് അർജുൻ ടെണ്ടുൽക്കർ; സെഞ്ച്വറിയുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി അയ്യർ; മുംബൈക്ക് വിജയലക്ഷ്യം 186

by Brave India Desk
Apr 16, 2023, 05:54 pm IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ ഒരേ ടീമിനായി കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യസിന്റെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും മകൻ അർജുൻ ടെണ്ടുൽക്കറും. ഈ നേട്ടത്തോടെ റെക്കോർഡ് ബുക്കിൽ അച്ഛനൊപ്പം സ്ഥാനം പങ്കിട്ടായിരുന്നു അർജുന്റെ അരങ്ങേറ്റം. കളത്തിൽ വേഗമേറിയ പന്തുകൾ കൊണ്ട് അർജുൻ ബാറ്റ്സ്മാന്മാരെ വരുതിയിൽ നിർത്തുമ്പോൾ, മകന്റെ ആദ്യ ഐപിഎൽ മത്സരത്തിന് സാക്ഷിയായി സച്ചിൻ വാംഖഡെയിൽ ഉണ്ടായിരുന്നു.

മത്സരത്തിൽ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേർസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. വെങ്കിടേഷ് അയ്യരുടെ തകർപ്പൻ സെഞ്ച്വറിയാണ് കൊൽക്കത്തക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അയ്യർ 51 പന്തിൽ 6 ബൗണ്ടറികളും 9 സിക്സറുകളും ഉൾപ്പെടെ 104 റൺസെടുത്തു. ആന്ദ്രെ റസൽ 11 പന്തിൽ 21 റൺസ് നേടി. മറ്റ് കൊൽക്കത്ത ബാറ്റ്സ്മാന്മാർക്കൊന്നും മികച്ച സ്കോർ കണ്ടെത്താനാകാത്തത് 200 റൺസ് കടക്കുന്നതിൽ നിന്നും അവരെ തടഞ്ഞു.

Stories you may like

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

മുംബൈക്ക് വേണ്ടി ഹൃത്വിക് ഷോകീൻ 2 വിക്കറ്റ് വീഴ്ത്തി. കാമറൂൺ ഗ്രീനിനും ഡുവാൻ ജാൻസനും പിയൂഷ് ചൗളക്കും റിലീ മെറെഡിത്തിനും ഓരോ വിക്കറ്റ് ലഭിച്ചു. അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റുകളൊന്നും സ്വന്തമാക്കാൻ അർജുൻ ടെണ്ടുൽക്കർക്ക് സാധിച്ചില്ല. 2 ഓവർ എറിഞ്ഞ അർജുൻ ഒരു വൈഡ് ഉൾപ്പെടെ 17 റൺസ് വഴങ്ങി.

Tags: sachin tendulkarmumbai indiansKKRArjun TendulkarIPL23Venkitesh Iyer
Share1TweetSendShare

Latest stories from this section

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

തീതുപ്പി ഇംഗ്ലണ്ട്, ലോർഡ്‌സിൽ ഇന്ത്യ തോൽവിയിലേക്ക്; ആ കാര്യത്തിന് പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ആ സമയത്ത് എന്റെ സമപ്രായക്കാർ എല്ലാം ഇന്ത്യൻ ടീമിലെത്തി, അപ്പോൾ ഞാൻ ആ തീരുമാനം എടുത്തു; വമ്പൻ വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്

Discussion about this post

Latest News

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

ആഡംബര ഷോപ്പിംഗിനായി ആദ്യത്തെ കുഞ്ഞിനെ വിറ്റു,പണം ലക്ഷ്യമിട്ട് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് വിറ്റു.അമ്മ അറസ്റ്റിൽ

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

തീതുപ്പി ഇംഗ്ലണ്ട്, ലോർഡ്‌സിൽ ഇന്ത്യ തോൽവിയിലേക്ക്; ആ കാര്യത്തിന് പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies