ഇസ്ലാമിന് നിരക്കാത്തത് :രാജ്യത്ത് ചെസ് കളിക്കുന്നത് വിലക്കി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സർക്കാർ. ചൂതാട്ടവുമായി ചെസിന് ബന്ധമുണ്ടെന്ന ആശങ്കയെ തുടർന്നാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്റെ ഡയറക്ടറേറ്റ് ...