Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയുടെ വികസന സാദ്ധ്യതകൾ ലോകം അംഗീകരിച്ചു; കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളാണ് അതിന്റെ പ്രധാനകാരണമെന്നും പ്രധാനമന്ത്രി

by Brave India Desk
Apr 25, 2023, 12:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഇന്ത്യയുടെ വികസന സാദ്ധ്യതകൾ ലോകം അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിലെ സർക്കാരാണ് അതിന് പ്രധാന കാരണങ്ങളിലൊന്ന്. രാജ്യത്തെ പൊതുഗതാഗത സംവിധാനം ഇന്ന് മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസന ഉത്സവത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ന് കേരളത്തിന് ആദ്യത്തെ വന്ദേഭാരത് ലഭിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട് അനേകം പ്രൊജക്ടുകൾ ആരംഭിച്ചു. വാട്ടർ മെട്രോ ആരംഭിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ ഇന്നിവിടെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങൾ വളരെ അറിവുള്ളവരും, വിദ്യാസമ്പന്നരുമാണ്.

ഭാരതം ഇന്ന് ലോകത്തിന് മുന്നിൽ ഇത്ര ശക്തമായ വിശ്വാസം നേടിയെടുത്തതിന് കാരണം പലതാണ്. ഒന്നാമതായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരാണ് . രാജ്യത്തിന്റെ നന്മക്കായി ശക്തമായ തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നത്. രണ്ടാമത്തേത് കേന്ദ്രസർക്കാർ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനായി അഭൂതപൂർവ്വമായ നിക്ഷേപ സാദ്ധ്യതകൾ കണ്ടെത്തുന്നു. മൂന്നാമത്തേത് യുവാക്കളുടെ സ്‌കില്ലിനായുള്ള ഇൻവെസ്റ്റ്‌മെന്റ്. നാലാമതായി നമ്മുടെ സർക്കാർ കോപ്പറേറ്റീവ് ഫെഡറലിസത്തിന് ശക്തി നൽകുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്നു. കേരളം വികസിച്ചാൽ ഭാരതം വികസിക്കുമെന്ന ലക്ഷ്യത്തിലൂന്നിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. സേവനമനോഭാവത്തോട് കൂടിയാണ് നാം പ്രവർത്തിക്കുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇന്ന് ലോകത്ത് ഭാരതത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് ശക്തമായ അംഗീകാരം ലഭിക്കുന്നുണ്ട്. കേന്ദ്രം നടത്തുന്ന പരിശ്രമങ്ങളുടെ ഫലം വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കുന്നു. ഭാരതത്തിന്റെ വികസിത ശക്തിയുടെ ലാഭം അവിടെ താമസിക്കുന്ന മലയാളികൾക്കും ലഭിക്കുന്നു. ഈ വർഷം ബഡ്ജറ്റിൽ പത്ത് ലക്ഷം കോടിയിലധികം അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ച് കഴിഞ്ഞു. ഇന്ന് നമ്മുടെ രാജ്യത്ത് പബ്ലിക് ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക് മേഖലകളിൽ പരിപൂർണമായ പുനർജീവന സാദ്ധ്യതകൾ തേടുകയാണ്. ഇന്ന് ഭാരതീയ റെയിൽവേ അതിന്റെ സുവർണകാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2009 മുതൽ 2014 വരെ കേരളത്തിലെ റെയിൽവേയ്ക്ക് ലഭിച്ച തുകയുടെ അഞ്ചിരട്ടി ഇതുവരെ ചെലവഴിച്ച് കഴിഞ്ഞു.

തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് സ്റ്റേഷനുകൾ ആധുനികവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബുകളാക്കിയാണ് ഇവയെ മാറ്റുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് പോലെയുള്ള ആധുനിക ട്രെയിനുകൾ നമ്മുടെ പ്രതീക്ഷയ്ക്ക് പ്രകാശം നൽകുന്നു. അധിക സ്പീഡിനായി ഇന്ന് ഇവയെല്ലാം തയ്യാറാവുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക സാമ്പത്തിക പൈതൃക കേന്ദ്രങ്ങളെയെല്ലാം ഈ വന്ദേഭാരത് ബന്ധിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

Tags: Pinarayi Vijayanrailwaypm modikeralaVande Bharatashwini vaishnav
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies