ashwini vaishnav

എന്തായാലും വന്നതല്ലേ; കോഴിക്കോടിനിരിക്കട്ടെ ഒരു ഐ ടി ഹബ്; ഞെട്ടിച്ച് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

കോഴിക്കോട്: ആലുവയ്ക്കും കോഴിക്കോടിനും ഇടയിലുള്ള റെയിൽവേ വികസന പദ്ധതികളും വിൻഡോ ട്രെയിലിംഗ് പരിശോധനയും അവലോകനം ചെയ്യുന്നതിനായി കേരളത്തിലെത്തിയതായിരിന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതിന്റെ ഭാഗമായി കോഴിക്കോട് ...

നിർമ്മിത ബുദ്ധിയിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ തിരഞ്ഞെടുത്ത് ടൈം മാഗസിൻ

ന്യൂഡൽഹി: ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിനെ എഐ 2024 ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുത്ത് ടൈം മാഗസിൻ. നിർമ്മിത ബുദ്ധിയിൽ ലോകത്തെ ...

വരുന്നു ജൈവ വിപ്ലവം; എന്താണ് അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ച കേന്ദ്രത്തിൻ്റെ പുതിയ ബയോ ഇ3 നയം? മോദി വേറെ ലെവൽ

ന്യൂഡൽഹി: ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ജൈവ വിപ്ലവം ഉടൻ തന്നെ വരാൻ പോകുന്നു എന്ന് തുറന്നു പറഞ്ഞ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര കാബിനറ്റ് ...

സുപ്രീം കോടതി വിധി നടപ്പാക്കാനാകില്ല ; എസ് സി / എസ് ടി കോട്ടയിൽ ഒരു മാറ്റവും കൊണ്ടുവരാനുള്ള ശ്രമമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഭരണഘടനയിൽ പട്ടികജാതി-പട്ടികവർഗ സംവരണത്തിൽ ക്രീമി ലെയർ ഉൾപ്പെടുത്താൻ ഒരു വ്യവസ്ഥയും ഇല്ലെന്നും അത് ഉയർത്തിപ്പിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച അറിയിച്ചു. ഇതോടു കൂടി എസ് ...

വാട്സ്ആപ്പ് ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുന്നതായി അഭ്യൂഹങ്ങൾ ; പ്രതികരണവുമായി കേന്ദ്ര ഐടി മന്ത്രി

ന്യൂഡൽഹി : ഇന്ത്യയിൽ നൽകപ്പെടുന്ന സേവനങ്ങൾ വാട്സ്ആപ്പ് അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ. ഇന്ത്യയിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69 പ്രകാരം ഉപഭോക്തൃ വിശദാംശങ്ങൾ പങ്കിടാനുള്ള സർക്കാർ നിർദ്ദേശങ്ങൾ ...

കേരളത്തിലെ റെയിൽവേ വികസനത്തിന് വേണ്ടി ബി ജെ പി അനുവദിച്ചത് കോൺഗ്രസ് കാലത്തേക്കാൾ എട്ടിരട്ടി തുക – വെളിപ്പെടുത്തി അശ്വിനി വൈഷ്ണവ്

റെയിൽവേ വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ കേരളത്തിൽ ചിലവഴിച്ചത് റെക്കോർഡ് തുകയെന്ന് വെളിപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക ...

സംസാരം മാത്രമേ ഉള്ളൂ: റെയിൽവേ പദ്ധതികളിൽ കേരള സർക്കാർ കാര്യമായി സഹകരിക്കുന്നില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ പദ്ധതികളിൽ കേരള സർക്കാർ വേണ്ടത്ര സഹകരണമില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ പിന്തുണ നൽകിയാൽ കേരളത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ...

“ഡ്രൈവർ ക്രിക്കറ്റ് കാണുകയായിരുന്നു”; ആന്ധ്രയിൽ 14 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന്റെ കാരണം വ്യക്തമാക്കി മന്ത്രി

ന്യൂഡൽഹി: ഒക്ടോബർ 29, 2023 ൽ ആന്ധ്രാപ്രദേശിൽ 14 പേരുടെ മരണത്തിനും അമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ അപകടത്തിന്റെ കാരണം വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി ...

വീണ്ടും മോദി ജയം; ഇലക്ട്രോണിക് മേഖലയിൽ ഇന്ത്യൻ വിപ്ലവം, ആദ്യ മെയ്‌ഡ്‌ ഇൻ ഇന്ത്യ ചിപ്പ് അടുത്ത ഡിസംബറിൽ -കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ദാവോസ്: ഇന്ത്യയിലെ ആദ്യത്തെ മെയ്‌ഡ്‌ ഇൻ ഇന്ത്യ ചിപ്പ് അടുത്ത ഡിസംബറോടെ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതോടു കൂടി ലോക ടെക്നോളജി മേഖലയിൽ തന്നെ ...

ട്രെയിനിൽ യാത്രക്കാരനെ മർദ്ദിച്ച ടിടിഇയ്ക്ക് ഉടനടി സസ്പെൻഷൻ ; ഇത്തരം പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ലഖ്നൗ : ട്രെയിൻ യാത്രയ്ക്കിടയിൽ യാത്രക്കാരനെ മർദ്ദിച്ച ടിടിഇയ്ക്ക് സസ്പെൻഷൻ. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ കേന്ദ്ര റെയിൽ, വ്യോമയാന മന്ത്രി അശ്വിനി വൈഷ്ണവ് ടി ടി എ ...

ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മെമ്മറി ചിപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും ; 1,250 കോടിയുടെ നിക്ഷേപവുമായി ദക്ഷിണ കൊറിയൻ കമ്പനി

ഗാന്ധിനഗർ : ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മെമ്മറി ചിപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ...

നരേന്ദ്ര മോദി ഭരണത്തിൽ 20 മടങ്ങ് വലുതായി ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണ മേഖല

  ന്യൂഡൽഹി: കഴിഞ്ഞ 9 വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിന്റെ കീഴിൽ 20 മടങ്ങ് വലുപ്പം വർദ്ധിച്ച് ഇന്ത്യൻ ഇലക്ട്രോണിക് നിർമ്മാണ മേഖല. കഴിഞ്ഞ കുറേ ...

“വന്ദേ ഭാരത് ട്രെയിനിന്റെ ഓറഞ്ച് നിറത്തില്‍ രാഷ്ട്രീയമില്ല, നൂറു ശതമാനം ശാസ്ത്രീയ കാരണങ്ങള്‍”: റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശാസ്ത്രീയ കാരണങ്ങളാലാണെന്നും കേന്ദ്ര മന്ത്രി ...

വ്യാജ സിം കാര്‍ഡുകള്‍ നിയന്ത്രിക്കുന്നതിനായി സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് പോലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രം; ബള്‍ക്ക് കണക്ഷനുകള്‍ നല്‍കുന്നതും നിര്‍ത്തലാക്കി

ന്യൂഡല്‍ഹി : രാജ്യത്ത് വ്യാജ സിം കാര്‍ഡുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇവ നല്‍കുന്ന ഡീലര്‍മാര്‍ക്ക് പോലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ...

രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന; പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഒരുക്കും; അപകടത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് അശ്വിനി വൈഷ്ണവ്

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ന് പുലർച്ചെയാണ് അദ്ദേഹം സംഭവസ്ഥലത്ത് എത്തിയത്. അപകടത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് വ്യക്തമാക്കിയ ...

രക്ഷാപ്രവർത്തനത്തിനായി വ്യോമസേന സജ്ജം; ഒഡീഷയിലേക്ക് പുറപ്പെട്ട് അശ്വിനി വൈഷ്ണവ്; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും

ന്യൂഡൽഹി : ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. താൻ ഒഡീഷയിലേക്ക് തിരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തക സംഘങ്ങൾ സജ്ജമാണെന്നും അദ്ദേഹം ട്വിറ്ററിൽ ...

വന്ദേഭാരത് ബംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പരിഗണനയിൽ; വന്ദേഭാരത് മെട്രോ ട്രെയിനുകൾ അടുത്ത വർഷമാദ്യം പരീക്ഷണ ഓട്ടം നടത്തുമെന്ന് അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: വന്ദേഭാരത് ബംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാനാകുന്ന റൂട്ടാണത്. വന്ദേ മെട്രോ വരുമ്പോൾ തിരുവനന്തപുരം - ...

ഇന്ത്യയുടെ വികസന സാദ്ധ്യതകൾ ലോകം അംഗീകരിച്ചു; കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളാണ് അതിന്റെ പ്രധാനകാരണമെന്നും പ്രധാനമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ വികസന സാദ്ധ്യതകൾ ലോകം അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിലെ സർക്കാരാണ് അതിന് പ്രധാന കാരണങ്ങളിലൊന്ന്. രാജ്യത്തെ പൊതുഗതാഗത സംവിധാനം ഇന്ന് മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ...

വന്ദേഭാരതിലൂടെ അടിപൊളി യാത്രാനുഭവം കിട്ടും; യാത്രാസമയം അഞ്ചര മണിക്കൂറായി കുറയും; റെയിൽവേ വികസനത്തിന് 2033 കോടി അനുവദിച്ചുവെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കളരിപ്പയറ്റിന്റേയും കഥകളിയുടേയും ആയുർവേദത്തിന്റേയും നാട്ടിൽ ...

ചെനാബ് പാലത്തിന്റെ ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ട് ടിം കുക്ക്, ഇത് വളരെ പ്രത്യേകതയുള്ളതാണെന്നും അഭിനന്ദനം; ഡിസംബറോടെ ഈ റെയിൽ ട്രാക്കിലൂടെ വന്ദേഭാരത് ഓടിത്തുടങ്ങുമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിർമ്മാണത്തിലിരിക്കുന്ന ചെനാബ് പാലത്തിന്റെ ചിത്രങ്ങൾ കണ്ട് അഭിനന്ദനം അറിയിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist