Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

മലമുകളിലെ ഗൗരാലാ ഗണപതി; ഒറ്റശിലയിൽ തീർത്ത സിന്ദൂര വിഗ്രഹം

ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യകഥ ഗണേശ പുരാണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്

by Brave India Desk
Apr 25, 2023, 10:20 pm IST
in Temple
Share on Facebook
Tweet
WhatsApp
Telegram


മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലെ ഭദ്രാവതി താലൂക്കിലുള്ള ഗൗരാലാ ഗണപതി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ്. 12-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നു ചരിത്രരേഖകളിൽ പറയുന്നു. വിദർഭയിലെ അഷ്ടവിനായക ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം.

ഗൗരാലാ ഗ്രാമത്തിൽ അസൻ തടാകത്തിനു സമീപം ഒരു മലമുകളിലാണ് കറുത്ത ശിലയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഗൗരാലാ വരദ വിനായക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അഞ്ചര അടി ഉയരമുള്ള ഒറ്റശിലയിൽ തീർത്ത സിന്ദൂരലേപിതമായ വിഗ്രഹമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. വിഗ്രഹത്തിന്റെ ഉള്ളിൽ സ്വർണ നിക്ഷേപമുണ്ടെന്നാണ് പറയുന്നത്.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യകഥ ഗണേശ പുരാണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. സ്വന്തം പിതൃത്വത്തെക്കുറിച്ചുള്ള അപകീർത്തിയിൽ നിന്നു മോചനം ലഭിക്കാൻ ഗുത്സമത് മഹർഷി ഗണപതി ഭഗവാനെ ഉപാസിക്കാൻ തുടങ്ങി. അദ്ദേഹം ആയിരം വർഷം കഠിന തപസ്സു ചെയ്ത് ഗണപതി ഭഗവാനെ പ്രസാദിപ്പിച്ചു വരദാനം നേടി.

ഗണപതി ഭഗവാനോട് അവിടെ തന്നെ വസിച്ച് ഭക്തരിൽ അനുഗ്രഹം വർഷിക്കണമെന്ന് മഹർഷി അപേക്ഷിച്ചു. ഭക്തന്റെ ആഗ്രഹപ്രകാരം ഗണപതി ഭഗവാൻ ” വരദവിനായകനായി അവിടെ വിരാജിച്ചു എന്നാണ് പറയപ്പെടുന്നത്. ഭദ്രാവതി തലസ്ഥാനമായ തെക്കൻ കോസലരാജ്യത്തെ രാജാവ് യവനസ്വരാജൻ വരദ വിനായകനെ ആരാധിച്ചിരുന്നു എന്നതിനാൽ തന്നെ ക്ഷേത്രം പണികഴിപ്പിച്ചത് അദ്ദേഹമാണെന്നു പറയപ്പെടുന്നു.

പതിനാറു തൂണുകളുള്ള ഒരു വലിയ സഭാമണ്ഡപം ക്ഷേത്രത്തിനു മുൻഭാഗത്ത് ഉണ്ട്. വിഷ്ണുവിന്റെ അവതാരങ്ങളായ വാമനൻ , ത്രിവിക്രമൻ , നരസിംഹം, വാരഹം എന്നീപ്രതിഷ്ഠകൾ ക്ഷേത്രത്തിലുണ്ട് . ക്ഷേത്രത്തിലേക്കുള്ള പടികളുടെ ഇരുവശത്തുമായി ദ്വാരകാപാലകന്മാരായ യക്ഷന്മാരുടെ പ്രതിമകളുണ്ട്. മലമുകളിലായതിനാൽ തന്നെ നിരവധി പാറകളും പൊള്ളയായ ഗുഹകളും ക്ഷേത്രപരിസരത്ത് കാണാം.

ഗണേശ ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. അന്നേ ദിവസം വിശേഷാൽ പൂജകളും ദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് അന്നദാനവുമുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ആനി ദിവസം ക്ഷേത്രത്തിൽ എത്തുന്നത്.

Tags: gaurala ganpati temple
Share1
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

Latest News

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies