Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കള്ളുഷാപ്പിൽ കുട്ടികൾ; ഒപ്പമിരുന്ന് മുതിർന്നവരുടെ മദ്യപാനം; വീഡിയോ വൈറലായതോടെ കേസെടുത്ത് എക്‌സൈസ്

by Brave India Desk
Apr 25, 2023, 11:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ : കുട്ടനാട്ടിലെ കള്ളുഷാപ്പിൽ കുട്ടികൾക്കൊപ്പമിരുന്ന് മുതിർന്നവർ മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ കേസെടുത്ത് എക്‌സൈസ്. ഇന്ന് വൈകീട്ടോടെയാണ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. കുട്ടനാട് മീനപ്പളളി കള്ളുഷാപ്പിനെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കുട്ടികളെ കളളുഷാപ്പിൽ കയറ്റുകയും അവർക്കൊപ്പമിരുന്ന് മുതിർന്നവർ മദ്യപിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. കള്ളുഷാപ്പിൽ കുട്ടികളെ കയറ്റിയതിനെതിരെയാണ് കേസ്.

Stories you may like

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

എക്‌സൈസ് ഉദ്യോഗസ്ഥൻ കള്ളുഷാപ്പിൽ എത്തി അന്വേഷണം നടത്തിയ ശേഷം വീഡിയോയിലുണ്ടായിരുന്നവർക്ക് നോട്ടീസ് അയച്ചു. നാളെ മുതൽ നടപടി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Tags: caseViral videoToddy Shop
Share
Tweet
Send
Share

Latest stories from this section

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

Latest News

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

സച്ചിൻ അല്ല എക്കാലത്തെയും മികച്ച വൈറ്റ് ബോൾ താരം അയാളാണ്, അവൻ ഉള്ളപ്പോൾ ടീമിന് ഉള്ളത് ഉന്മേഷം: സൗരവ് ഗാംഗുലി

സച്ചിൻ അല്ല എക്കാലത്തെയും മികച്ച വൈറ്റ് ബോൾ താരം അയാളാണ്, അവൻ ഉള്ളപ്പോൾ ടീമിന് ഉള്ളത് ഉന്മേഷം: സൗരവ് ഗാംഗുലി

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies