Toddy Shop

കേരളത്തിൽ ഇനി കള്ള് കിട്ടാതാകും; പരിഗണന വിദേശമദ്യ വിൽപ്പനയ്ക്ക് മാത്രം

കോഴിക്കോട്: കള്ള് വ്യവസായം കേരളത്തിൽ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ചെത്ത് തൊഴിലാളികൾ ഉൾപ്പെടെ കള്ള് വ്യവായവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ. സർക്കാരിന്റെ ബിവറേജസ് കോർപ്പറേഷന് കൊടുക്കുന്ന പരിഗണനയിൽ ഒരു ...

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വിൽപ്പന ഇനി ഓൺലൈൻ വഴി; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വിൽപ്പന ഓൺലൈൻ വഴി ആക്കി ഉത്തരവിറങ്ങി. 50 വർഷത്തിലേറെയായി നേരിട്ടുള്ള വിൽപ്പനയാണ് നടന്ന് വന്നിരുന്നത്. ഇതാണ് ഇപ്പോൾ ഓൺലൈനാക്കി മാറ്റിയത്. ഷാപ്പുകളുടെ ...

ഇളം കള്ള് വേണ്ട രീതിയിൽ കൊടുത്താൽ പോക്ഷക സമൃദ്ധം; കള്ളിൽ പിടിച്ച് മുഖ്യമന്ത്രിയും

തിരുവനന്തപുരം: ഇളംകള്ള് നല്ലരീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ടെന്നും അതിൽപ്പെട്ടതാണ് കേരളത്തിന് ...

ഷാപ്പ് തുറക്കണമെങ്കിൽ പണം തരണം; ഉടമകളിൽ നിന്നും സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയതായി പരാതി

ആലപ്പുഴ: കായംകുളത്ത് കള്ള് ഷാപ്പുകളുടെ നടത്തിപ്പിനായി സിപിഎം നേതാവ് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി പരാതി. സിപിഎം കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വിവിധ ...

കള്ളുഷാപ്പിൽ കുട്ടികൾ; ഒപ്പമിരുന്ന് മുതിർന്നവരുടെ മദ്യപാനം; വീഡിയോ വൈറലായതോടെ കേസെടുത്ത് എക്‌സൈസ്

ആലപ്പുഴ : കുട്ടനാട്ടിലെ കള്ളുഷാപ്പിൽ കുട്ടികൾക്കൊപ്പമിരുന്ന് മുതിർന്നവർ മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ കേസെടുത്ത് എക്‌സൈസ്. ഇന്ന് വൈകീട്ടോടെയാണ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. കുട്ടനാട് മീനപ്പളളി കള്ളുഷാപ്പിനെ ...

ബാറുകളെ പോലെ കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി വരുന്നു; നടപടി കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ

തിരുവനന്തപുരം: കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ നിലവിൽ വരുന്നു. ബാറുകളെ പോലെ കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാനാണ് നീക്കം. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിലായിരിക്കും ഇത് സംബന്ധിച്ചുള്ള ...

ഫോളോവേഴ്‌സിനെ കൂട്ടാൻ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

തൃശൂർ : ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതി അറസ്റ്റിൽ. തൃശൂരിലാണ് സംഭവം. യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചേർപ്പ് ...

കള്ളിന് ഇരട്ടി ലഹരി; കഞ്ചാവ് കലക്കിയ കള്ള് വിറ്റ ഷാപ്പുകള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍; എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകൾക്ക് പൂട്ട്

തൊടുപുഴ: കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലയിലെ കോതമംഗലം, തൊടുപുഴ റെയ്ഞ്ചുകളിലെ 46 ഷാപ്പുകള്‍ക്കെതിരെഎക്‌ സൈസ് കേസെടുത്തു . ഷാപ്പ് ലൈസന്‍സികളെ അടക്കം ...

വ​ട​ക്ക​ഞ്ചേ​രിയിൽ വ്യാ​ജ ക​ള്ള്​ നിർമ്മാണ കേന്ദ്രം; ക​ള്ള്​ നിർമ്മിക്കുന്നത് സ്പിരിറ്റ് ചേർത്ത്; 7 പേർ അറസ്റ്റിൽ

ആ​ല​ത്തൂ​ര്‍: വ​ട​ക്ക​ഞ്ചേ​രി അ​ണ​ക്ക​പ്പാ​റ​യി​ല്‍ സം​സ്ഥാ​ന എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെന്‍റ് സ്പെ​ഷ​ല്‍ സ്ക്വാ​ഡും ആ​ല​ത്തൂ​ര്‍ എ​ക്സൈ​സ് റേ​​ഞ്ച്​ പാ​ര്‍​ട്ടി​യും ചേർന്ന് ​ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച ന​ട​ത്തി​യ റെയ്‌ഡിൽ സ്​​പി​രി​റ്റ്​ ചേ​ര്‍​ത്ത്​ ...

കൊറോണ മുൻകരുതലുകൾ ശക്തമാക്കുന്നതിനിടെ കള്ള് ഷാപ്പ് ലേലവും തകൃതി : നാല് ജില്ലാ കളക്ടേറ്റുകളിൽ കള്ള് ഷാപ്പ് ലേലം

കൊറോണ വൈറസ് ബാധയുടെ സുരക്ഷാ മുൻകരുതലെന്ന ഭാഗമായി പൊതു പരിപാടികളെല്ലാം തൽക്കാലം നിർത്തിവെക്കണമെന്ന് സർക്കാർ നിർദേശമുള്ളപ്പോൾ തന്നെ, സംസ്ഥാനത്ത് നാലിടത്ത് കള്ളുഷാപ്പ് ലേലം നടക്കുന്നു. എറണാകുളം, മലപ്പുറം, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist