Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നടുക്കാ വിനായകനില്ലെങ്കിൽ അവർ എങ്ങനെയാകും പെരുമാറുക ?; മതേതരത്വം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഹിന്ദുവിന്റേത് മാത്രമല്ല; ജിനു തോമസിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

by Brave India Desk
Apr 29, 2023, 12:52 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരളത്തിന്റെ മതേതരമുഖത്തിന്റെ മകുടോദാഹരണം എന്ന് പ്രബുദ്ധ മലയാളികൾ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ഹിന്ദു ദൈവങ്ങളിലാരുടെയെങ്കിലും ചിത്രം, അതിന്റെ ഇരവശത്തും മുസ്ലീം, ക്രിസ്ത്യൻ ആരാധനകളുടെ പ്രതീകങ്ങൾ. ഹിന്ദു വീടുകളിലും, ബസുകളിലും ഇത്തരം ചിത്രങ്ങൾ കാണാറുണ്ട്. എൽഇഡി ബൾബെല്ലാം ഘടിപ്പിച്ച് കളറാക്കിയാണ് ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. എന്നാലിവ വയ്ക്കുന്നത് ആരാണ്? ഭൂരിഭാഗവും ഹിന്ദുക്കൾ തന്നെയെന്ന് നിസംശയം പറയാം. മതേതരത്വം കാത്തുസൂക്ഷിക്കണ്ട ഉത്തരവാദിത്വം ഹിന്ദുവിന്റേത് മാത്രമാണെന്ന് ആരൊക്കെയോ കൽപ്പിച്ചുകൂട്ടിയതിന്റെ ഫലമായി, ‘പ്രബുദ്ധരായ’ ആരൊക്കെയോ ഈ പതിവ് പിന്തുടരുന്നു.

ഇത്തരം ചിത്രങ്ങൾക്ക് പിന്നിലെ പൊയ്മുഖം വെളിച്ചെത്ത് കൊണ്ടുവരികയാണ് ജിനു തോമസ് എന്ന യുവാവ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഇത്തരം ചിത്രങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ‘ഈ തട്ടിപ്പ് വിശ്വസിച്ചതും ലൈറ്റിട്ട പടം വെച്ചതും മൊത്തം ഹിന്ദുക്കൾ മാത്രമായിരുന്നു. ഹിന്ദുവിന്റെയല്ലാത്ത ഒറ്റയൊരു സ്ഥാപനത്തിലോ വീട്ടിലോ ബസിലോ ഞാനിതു കണ്ടിട്ടില്ല. ഒരൊറ്റ കമ്യൂണിസ്റ്റുകാരന്റെ വീട്ടിലും കണ്ടിട്ടില്ല’.എന്ന് ജിനു തോമസ് പറയുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഭാരതം സമാധാനകാംക്ഷികളായ എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള നാടാണ്. അതുകൊണ്ട് മാത്രമാണ്, അതായത് മദ്ധ്യത്തിലാ വിനായകനുള്ളതുകൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും ഇവിടെ സമാധാനം പുലരുന്നതെന്നാണ് ജിനു തോമസിന്റെ അഭിപ്രായം.

ഇവിടെ കപട മതേതരത്വം സംരക്ഷിക്കേണ്ട യാതൊരു ഉത്തരവാദിത്വവും ബാധ്യതയും നടുക്കിരിക്കുന്ന വിനായകനും അവനെ ആരാധിക്കുന്ന ഹിന്ദുക്കൾക്കുമില്ല. മതേതരത്തിന്റെ പേരും പറഞ്ഞ് ഇങ്ങോട്ടു കയറി ചെയ്യുന്ന ഒരു അധിനിവേശത്തയും സഹിക്കേണ്ട കാര്യമില്ലായെന്നു മാത്രമല്ല അതേ ഭാഷയിൽ മറുപടി കൊടുക്കുകയും വേണം. ഇങ്ങോട്ടുള്ളതിൽ കൂടുതൽ കൂടുതൽ ഒരു മതേതരത്വവും അങ്ങോട്ടും വേണ്ടെന്ന് ജിനു തോമസ് പറയുന്നു.

ജിനു തോമസിന്റെ വാക്കുകളിലേക്ക്

ചെറുപ്പത്തിൽ എന്നെ വഴിതെറ്റിച്ച ചിത്രങ്ങളിൽ ഒന്നാണിത്. സ്വകാര്യ ബസ്സുകളിലായിരുന്നു കറങ്ങുന്ന ചൊമല LED ബൾബുകൾക്കു നടുവിൽ ഈ ചിത്രം സാധാരണയായി കണ്ടിരുന്നത്. ചില സുഹൃത്തുക്കളുടെ വീട്ടിലും ഈ ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ചില ചായക്കടകളിലും .
ഇതാണ് കേരളത്തിന്റെ മതേതരമുഖമെന്നാണ് തീയിട്ടാനന്ദ തിരുവെടികൾ പറയുന്നത്. അതു ഞാനും ശരിവയ്ക്കുന്നു. അതു സത്യവുമാണ്.
കപട മതേതരർ പറഞ്ഞു പരത്തി വിശ്വസിപ്പിച്ച വ്യാജനറേറ്റിവുകളിൽ ഒന്നാണിത്. എല്ലാ ദൈവങ്ങളും ഒന്നാണ് , നമ്മളെല്ലാം ഒന്നാണ്.
എന്നാൽ മറ്റൊരു പ്രത്യേകത കൂടി ഞാൻ കണ്ടിട്ടുണ്ട് , ശ്രദ്ധിച്ചിട്ടുണ്ട്.
ഈ തട്ടിപ്പ് വിശ്വസിച്ചതും ലൈറ്റിട്ട പടം വെച്ചതും മൊത്തം ഹിന്ദുക്കൾ മാത്രമായിരുന്നു. ഹിന്ദുവിന്റെയല്ലാത്ത ഒറ്റയൊരു സ്ഥാപനത്തിലോ വീട്ടിലോ ബസിലോ ഞാനിതു കണ്ടിട്ടില്ല. ഒരൊറ്റ കമ്യൂണിസ്റ്റുകാരന്റെ വീട്ടിലും കണ്ടിട്ടില്ല.
നടുക്കിരിക്കുന്ന ഭാരതീയനായ വിനായകനെ അപ്പുറത്തും ഇപ്പുറത്തുമുളള വിദേശികൾ ഞെക്കിഞെരുക്കേണ്ട കാര്യമെന്താണ്?
അപ്പുറത്തുമിപ്പുറത്തുമുളള രണ്ടു പേരയും ഒരുമിച്ചു നിർത്തേണ്ട ഉത്തരവാദിത്തം വിനായകന്റെ തലയിൽ വന്നതെങ്ങനെയാണ് ? നടുക്കാ വിനായകനില്ലെങ്കിൽ അവർ എങ്ങനെയാവും പരസ്പരം പെരുമാറുക എന്ന് വല്ല ഊഹവുമുണ്ടാേ?
ഭാരതം സമാധാനകാംക്ഷികളായ എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള നാടാണ്. അതുകൊണ്ട് മാത്രമാണ്, അതായത് മധ്യത്തിലാ വിനായകനുള്ളതുകൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും ഇവിടെ സമാധാനം പുലരുന്നത്.
നിങ്ങളൊരു കാര്യം മനസിലാക്കണം. ഇവിടെ കപട മതേതരത്വം സംരക്ഷിക്കേണ്ട യാതൊരു ഉത്തരവാദിത്വവും ബാധ്യതയും നടുക്കിരിക്കുന്ന വിനായകനും അവനെ ആരാധിക്കുന്ന ഹിന്ദുക്കൾക്കുമില്ല. മതേതരത്തിന്റെ പേരും പറഞ്ഞ് ഇങ്ങോട്ടു കയറി ചെയ്യുന്ന ഒരു അധിനിവേശത്തയും സഹിക്കേണ്ട കാര്യമില്ലായെന്നു മാത്രമല്ല അതേ ഭാഷയിൽ മറുപടി കൊടുക്കുകയും വേണം. ഇങ്ങോട്ടുള്ളതിൽ കൂടുതൽ കൂടുതൽ ഒരു മതേതരത്വവും അങ്ങോട്ടും വേണ്ട – അതുകൊണ്ട് സർവ്വംസഹരായ ഹിന്ദുക്കൾ ഒഴികെ കമ്യൂണിസ്റ്റുകളും മുസ്ളിങ്ങളും ക്രിസ്ത്യാനികളും അവരുടെ വീടുകളിൽ ഈ ചിത്രം വയ്ക്കട്ടെ – മതേതരത്വം താനേ സംഭവിച്ചു കൊള്ളും. ഹിന്ദുക്കൾ ആയിരക്കണക്കിനു മുമ്പേ തന്നെ സ്വതവേ മതേതരരാണ്. അധിനിവേശത്തെ ചെറുക്കുക മാത്രമേ ചെയ്തിട്ടുള്ളു.
കണ്ട കമ്മി തീയാട്ടാനന്ദയുടെ വാക്കും കേട്ട് പാവം പിടിച്ച സാധാരണ ഹിന്ദുക്കൾ ഇനിയും വേലിയേലിരിക്കുന്ന ഈ മതേതര വിഷപ്പാമ്പിനെയെടുത്തു ചീലേൽ വെക്കരുത്. വെച്ചില്ലേൽ നിങ്ങൾക്കു കൊള്ളാം.
NB: അമേരിക്കയിലും ഇംഗ്ലണ്ടിലും സൗദിയിലും വിനായകനില്ലെങ്കിലും മറ്റു രണ്ടു പേരുമുണ്ടല്ലോ, അവർ രണ്ടാളുമൊരുമിച്ചിരിക്കുന്ന ചിത്രമില്ലാത്തതെന്താണ്

Tags: muslimhinduchristianfb postjinu thomas
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies