Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പൂഞ്ച് ഭീകരാക്രമണം; നടന്നത് വൻ ഗൂഢാലോചന; ഭീകരർ പാകിസ്താനിൽ നിന്നും ഡ്രോൺ വഴി ആയുധങ്ങൾ എത്തിച്ചു; നിർണായക വിവരങ്ങൾ പുറത്തുവിട്ട് ദിൽബഗ് സിംഗ്

by Brave India Desk
Apr 29, 2023, 01:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: പൂഞ്ചിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗ്. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ഭീകരർ സൈനികരെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരാക്രമണം ഉണ്ടായ ഭട്ട ദുരിയൻ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭീകരാക്രമണം നടത്താൻ പ്രദേശത്ത് നിന്നും ഭീകരർക്ക് സഹായം ലഭിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇത്തരത്തിൽ ആസൂത്രിതമായ ആക്രമണം നടത്താൻ കഴിയില്ലായിരുന്നു. ഒൻപത് മുതൽ 12 വരെ പേർ ഭീകര സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇവർക്ക് താമസിക്കുന്നതിനായി പ്രദേശത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെയാണ് ഭീകരർ കടന്നു കളഞ്ഞതും.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ഭീകരർ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിന് മുന്നോടിയായി ഭീകരർ പാകിസ്താനിൽ നിന്നും ഡ്രോൺ വഴി ആയുധങ്ങൾ കശ്മീരിൽ എത്തിച്ചു. രണ്ട് സംഘങ്ങളായായിരുന്നു ഇവർ ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് എത്തിയത്. ഇവിടെ താവളമുണ്ടാക്കി തമ്പടിച്ചു. കനത്ത മഴ പോലും അവഗണിച്ചുകൊണ്ടായിരുന്നു ഇവർ പ്രദേശത്ത് തങ്ങിയത്.

വളവുള്ള സ്ഥലമായിരുന്നു ഭീകരർ ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ഇവിടെയെത്തുമ്പോൾ വാഹനത്തിന്റേ വേഗം കുറയുമെന്നതായിരുന്നു ഇതിന് കാരണം. ആൾ നാശം ഉറപ്പുവരുത്തുന്നതായി ഉഗ്രസ്‌ഫോടക ശേഷിയുള്ള ഐഇഡിയും സ്റ്റീൽ ബുള്ളറ്റുകളും ഇവർ പ്രയോഗിച്ചിരുന്നു. ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് നിന്നും ഇത് കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഭീകരാക്രമണത്തിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായിരുന്നു. ഇവരെ കൊലപ്പെടുത്താൻ ഭീകരർ ഉപയോഗിച്ചതും ഇതേ ബുള്ളറ്റുകളാണെന്ന് വ്യക്തമായിട്ടുണ്ട്.

ഗുർസായി ഗ്രമാവാസിയായ നിസാർ അഹമ്മദാണ് ഭീകരർക്ക് സഹായം നൽകിയത് എന്നാണ് സൂചന. ഇയാൾ നിരീക്ഷണത്തിലാണ്. 1990 മുതൽ നിസാർ അഹമ്മദ് ഭീകരരുടെ സഹായിയായി പ്രവർത്തിക്കുകയാണ്. ഇതിന് മുൻപ് പല ഭീകരാക്രമണ കേസുകളിലും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. കൃത്യമായ തെളിവുകൾ ലഭിച്ച ശേഷം ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദിൽബഗ് സിംഗ് വ്യക്തമാക്കി.

അതേസമയം സംഭവത്തിൽ ശക്തമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 200 ഓളം പേരെയാണ് ചോദ്യം ചെയ്തത്. 12 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ വനമേഖലയിലാണ് തിരച്ചിൽ തുടരുന്നത്.

Tags: jammu kashmirterror attackdgpsrinagarpoonch
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies