Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നാല് വർഷം അന്വേഷിച്ചിട്ടും കിട്ടാത്ത തെളിവുകൾ ഇന്ന് രാവിലെ എങ്ങിനെ കിട്ടിയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ: ഗിരികുമാറിന്റെ അറസ്റ്റ് കോർപ്പറേഷനിലെ അഴിമതി മൂടിവെയ്ക്കാനെന്ന് വി.വി രാജേഷ്

by Brave India Desk
May 3, 2023, 12:21 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്‌റ്റേയ്ക്ക് തീവെച്ച കേസിൽ നാല് വർഷം അന്വേഷിച്ചിട്ടും കിട്ടാത്ത തെളിവുകൾ ഇന്ന് രാവിലെ എങ്ങിനെയാണ് കിട്ടിയതെന്ന് മനസിലാകുന്നില്ലെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്. ഇത്തരം വിലകുറഞ്ഞ നടപടികളൊന്നും മുഖവിലയ്‌ക്കെടുക്കാതെ കോർപ്പറേഷനിൽ സിപിഎമ്മിനെതിരായി നടക്കുന്ന സമരങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും വി.വി രാജേഷ് പറഞ്ഞു.

നിരവധി അന്വേഷണ ഏജൻസികൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും ബിജെപി, ആർഎസ്എസ് നേതൃത്വത്തിനെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഎം നേതൃത്വത്തിന്റെ കർശനനിർദ്ദേശ പ്രകാരം ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വിജി ഗിരികുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതെന്ന് വി.വി രാജേഷ് പറഞ്ഞു.

Stories you may like

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

തിരുവനന്തപുരം കോർപ്പറേഷനിൽ ഇപ്പോൾ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ ബിജെപി കഴിഞ്ഞ ദിവസങ്ങളിലാരംഭിച്ച സമരങ്ങളിലും, ഇന്നലെയാരംഭിച്ച നിയമപോരാട്ടത്തിലും സി പിഎമ്മിനുണ്ടായ പരിഭ്രാന്തിയാണ് ഗിരികുമാറിന്റെ അറസ്റ്റിന് പിന്നിലുള്ള യഥാർത്ഥ കാരണമെന്ന് വി.വി രാജേഷ് ചൂണ്ടിക്കാട്ടി.

പിൻവാതിൽ നിയമനങ്ങൾക്കെതിരായി നടക്കുന്ന സമരങ്ങളുടെ മുൻനിരയിൽ നില്കുന്ന നേതാവിനെത്തന്നെ കള്ളക്കേസിൽ കുടുക്കുന്നതിലൂടെ സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം വൃക്തമായിരിയ്ക്കുകയാണെന്നും വി.വി രാജേഷ് പറഞ്ഞു.

Tags: BJPVV RAJESHSandeepananda GiriGirikumar Arrest
Share17
Tweet
Send
Share

Latest stories from this section

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

മുഖ്യമന്ത്രിക്ക് എതിരെ പാർട്ടിക്കുള്ളിൽ പുകച്ചിൽ? ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അതൃപ്തി പുകയുന്നു; ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിക്കാൻ നേതാക്കൾ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഏഴ് കിലോ മാത്രം തൂക്കം, ആലപ്പുഴയിൽ രണ്ടുവയസുകാരൻ പട്ടിണികിടന്നു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ്

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

ബോധവൽക്കരണം നിർബന്ധമാക്കണം! ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധതിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഷോക്കടിച്ച് സംസ്ഥാനം; വൈദ്യുതി നിരക്കും സർച്ചാർജും കുത്തനെ കൂട്ടുന്നു, 5000 കോടിയുടെ മുൻകാല നഷ്ടം ഇനി ജനങ്ങൾ വീട്ടണം!

Latest News

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!

ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

മുഖ്യമന്ത്രിക്ക് എതിരെ പാർട്ടിക്കുള്ളിൽ പുകച്ചിൽ? ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അതൃപ്തി പുകയുന്നു; ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിക്കാൻ നേതാക്കൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies