തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ
തിരുവനന്തപുരത്തെ തിയേറ്ററുകളിൽ സിനിമാസ്വാദകർക്ക് സൗജന്യ കുടിവെള്ളം ലഭ്യമാക്കി തുടങ്ങിയ മാറ്റത്തെ സ്വാഗതം ചെയ്ത് തിരുവനന്തപുരം മേയർ വി.വി. രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ...





















