Sunday, December 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

കൊച്ചി വാട്ടർ മെട്രോയിൽ ആടിയും പാടിയും യാത്ര കളറാക്കി ‘നല്ല നിലാവുള്ള രാത്രി’ ടീം

by Brave India Desk
May 4, 2023, 03:46 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി വാട്ടർ മെട്രോയിൽ ആടിയും പാടിയും ആഘോഷമാക്കി ‘നല്ല നിലാവുള്ള രാത്രി’ താരങ്ങളും അണിയറ പ്രവർത്തകരും. സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന , നവാഗതനായ മർഫി ദേവസി സംവിധായകനായ  ചിത്രത്തിലെ താരങ്ങളായ ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് വാട്ടർ മെട്രോയിൽ യാത്രക്കായി ഒത്തു ചേർന്നത്.

സംവിധായകൻ മർഫിയും, പ്രൊഡ്യൂസർമാരായ സാന്ദ്ര തോമസും ഭർത്താവ് വിൽ‌സൺ തോമസും ആഘോഷങ്ങളിൽ പങ്കുചേർന്നു .ചിത്രത്തിലെ ‘താനാരോ തന്നാരോ…’ എന്ന ഗാനത്തിനു ചുവടു വെച്ചാണ് തങ്ങളുടെ ആദ്യ മെട്രോ യാത്ര ‘നല്ല നിലാവുള്ള രാത്രി’ ടീം ആഘോഷമാക്കിയത്.

Stories you may like

4കെ ദൃശ്യമികവോടെ ബിഗ് ബി; ഇത് മാസല്ല; മരണമാസെന്ന് പ്രേക്ഷകർ

പ്രഭാസും പൃഥ്വിരാജും നേർക്കുനേർ ; പ്രശാന്ത് നീൽ ചിത്രം സലാറിന്റെ ട്രെയിലർ പുറത്തിറങ്ങി

വീഡിയോ ലിങ്ക്

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ , ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ : പപ്പറ്റ് മീഡിയ മെയ് രണ്ടാം പകുതിയിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

Tags: Kochi Water Metromalayalam filmsandra thomas
ShareTweetSendShare

Latest stories from this section

മാതൃഭാഷയോട് അൽപമെങ്കിലും ബഹുമാനമുളള ഒരാൾക്കും ഗായത്രി വർഷയെ ഇങ്ങനെ പറയാൻ കഴിയില്ലെന്ന് പികെ ശ്രീമതി

മാതൃഭാഷയോട് അൽപമെങ്കിലും ബഹുമാനമുളള ഒരാൾക്കും ഗായത്രി വർഷയെ ഇങ്ങനെ പറയാൻ കഴിയില്ലെന്ന് പികെ ശ്രീമതി

നജീബ് വരുന്നു; കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

നജീബ് വരുന്നു; കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ക്ലൈമാക്‌സിലെ റേസര്‍ ദുല്‍ഖറല്ല; വെളിപ്പെടുത്തലുമായി അഞ്ജലി മേനോന്‍

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ക്ലൈമാക്‌സിലെ റേസര്‍ ദുല്‍ഖറല്ല; വെളിപ്പെടുത്തലുമായി അഞ്ജലി മേനോന്‍

ധ്യാൻ ചേട്ടനെ ഇപ്പോൾ വെള്ളി എന്നാണ് വിളിക്കുന്നത്; പ്രയാഗ മാർട്ടിൻ

ധ്യാൻ ചേട്ടനെ ഇപ്പോൾ വെള്ളി എന്നാണ് വിളിക്കുന്നത്; പ്രയാഗ മാർട്ടിൻ

Next Post
യുപിയിൽ ഗുണ്ടകളും എസ്ടിഎഫും തമ്മിൽ ഏറ്റുമുട്ടൽ; കുപ്രസിദ്ധ ഗുണ്ട അനിൽ ദുജാന കൊല്ലപ്പെട്ടു

യുപിയിൽ ഗുണ്ടകളും എസ്ടിഎഫും തമ്മിൽ ഏറ്റുമുട്ടൽ; കുപ്രസിദ്ധ ഗുണ്ട അനിൽ ദുജാന കൊല്ലപ്പെട്ടു

Discussion about this post

Latest News

തിരഞ്ഞെടുപ്പ് പരാജയം, ഐ എൻ ഡി ഐ എ സഖ്യത്തിൽ വിള്ളൽ. എല്ലാത്തിനും കാരണം കോൺഗ്രസ് ആണെന്ന് തൃണമൂൽ

തിരഞ്ഞെടുപ്പ് പരാജയം, ഐ എൻ ഡി ഐ എ സഖ്യത്തിൽ വിള്ളൽ. എല്ലാത്തിനും കാരണം കോൺഗ്രസ് ആണെന്ന് തൃണമൂൽ

അരലക്ഷത്തിലേറെ വോട്ടുകൾ; മരുഭൂമിയിൽ ചരിത്രമെഴുതി വസുന്ധര രാജെ; ഉജ്ജ്വല വിജയം

അരലക്ഷത്തിലേറെ വോട്ടുകൾ; മരുഭൂമിയിൽ ചരിത്രമെഴുതി വസുന്ധര രാജെ; ഉജ്ജ്വല വിജയം

മദ്ധ്യപ്രദേശിന്റെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി; കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

മദ്ധ്യപ്രദേശിന്റെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി; കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന ചിന്താഗതിക്കേറ്റ തിരിച്ചടി; കോൺഗ്രസ് പാഠം ഉൾക്കൊള്ളണം; മുഖ്യമന്ത്രി പിണറായി വിജയൻ

ഛത്തീസ്ഗഢ് കൊള്ളയടിച്ചവരെ വെറുതെ വിടില്ല;കോണ്‍ഗ്രസിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് താമര വിരിയാന്‍ പോവുകയാണ്; അരുണ്‍ സാവോ

ഛത്തീസ്ഗഢ് കൊള്ളയടിച്ചവരെ വെറുതെ വിടില്ല;കോണ്‍ഗ്രസിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് താമര വിരിയാന്‍ പോവുകയാണ്; അരുണ്‍ സാവോ

മഴ കനക്കുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തിയാർജ്ജിക്കാൻ മിഗ്ജാമ് ചുഴലിക്കാറ്റ്

മഴ കനക്കുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തിയാർജ്ജിക്കാൻ മിഗ്ജാമ് ചുഴലിക്കാറ്റ്

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നു. ഹിമാലയത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്ത ഭീഷണിയിൽ – ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നു. ഹിമാലയത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്ത ഭീഷണിയിൽ – ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies