സിയാലിനെ മാതൃകയാക്കി സൗരോർജ്ജ ഉൽപാദനവുമായി കൊച്ചി വാട്ടർ മെട്രോ ; പുറക്കാട് സോളാർ ഫാം സ്ഥാപിക്കും
എറണാകുളം : സിയാലിനെ മാതൃകയാക്കി സുസ്ഥിര ഊർജ്ജ വികസനത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. 2030 ആകുമ്പോഴേക്കും പൂർണ്ണമായും സൗരോർജ സംവിധാനത്തിലേക്ക് നീങ്ങാൻ കഴിയുന്ന രീതിയിൽ സോളാർ ...