മമ്മൂട്ടി സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിൽ , സൂപ്പർതാരങ്ങൾ സ്ത്രീകൾക്കെതിരെയുളളഅധിക്ഷേപ പരാതികൾ ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു : സാന്ദ്രാ തോമസ്
മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ സ്ത്രീകൾക്കെതിരെയുളള അധിക്ഷേപ പരാതികൾ ഒതുക്കിതീർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി നിർമാതാവ് സാന്ദ്രാതോമസ്. തന്റെ പ്രശ്നങ്ങൾ മോഹൻലാലിനോടും മമ്മൂട്ടിയോടും പറഞ്ഞതാണെന്നും അവർ പറഞ്ഞു. ...