Sunday, December 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട്ടിലെ ജനവാസമേഖലയിൽ; കൃഷി നശിപ്പിക്കാൻ ശ്രമം; പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തി വനപാലകരും തൊഴിലാളികളും

by Brave India Desk
May 6, 2023, 07:52 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മേഘമല ഭാഗത്തെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തിയിരുന്നു. ഇന്നലെ രാത്രി ഒരു മണിയോട് കൂടിയാണ് തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് അടുത്തേക്ക് അരിക്കൊമ്പൻ എത്തിയത്.

ഇവിടെയുള്ള കൃഷി നശിപ്പിക്കാനും അരിക്കൊമ്പൻ ശ്രമിച്ചു. തോട്ടത്തിൽ നിന്നും വാഴ ഒടിച്ചെടുക്കാൻ ശ്രമിച്ചതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടിക്കൂടുകയും വനപാലകരെ വിവരം അറിയിക്കുകയും ചെയ്തു. വനപാലകരും തൊഴിലാളികളും ചേർന്ന് ബഹളം വച്ചും പടക്കം പൊട്ടിച്ചുമാണ് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്. നിലവിൽ മണലാരണ്യം ഹൈവേസിന് സമീപത്തുള്ള വനത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്.

Stories you may like

മഴ കനക്കുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തിയാർജ്ജിക്കാൻ മിഗ്ജാമ് ചുഴലിക്കാറ്റ്

ആനുകൂല്യങ്ങളില്ല; സർക്കാരിനെതിരായ സമരമുഖത്ത് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

മേഘമല ഡെപ്യൂട്ടി ഡയറക്ടറുടേയും റേഞ്ച് ഓഫീസറുടേയും നേതൃത്വത്തിലുള്ള വനപാലകസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേപോലെ കേരളത്തിൽ നിന്നുള്ള വനപാലകസംഘവും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി സിഗ്നൽ ലഭിക്കുമ്പോൾ തമിഴ്‌നാടിന്റെ വനമേഖലയിൽ തന്നെയായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. എന്നാൽ കുറച്ചു മണിക്കൂറുകളായി സിഗ്നലുകൾ ലഭിക്കുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പ്രദേശത്ത് വലിയ മഴക്കാറുള്ളതും കാലാവസ്ഥ മോശമായതുമാണ് ഇതിന് കാരണമായി പറയുന്നത്. കാടിനുള്ളിലേക്ക് കയറിയാലും സിഗ്നൽ കിട്ടുന്നതിന് തടസ്സമാകും.

Tags: forest departmenttamilnaduarikomban
Share1TweetSendShare

Latest stories from this section

സിനിമാ ഷൂട്ടിംഗിന്റെ പേരിൽ വീടെടുത്ത് ലഹരിവിൽപ്പന; കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ; 70 കോടിയുടെ എംഡിഎംഎ പിടികൂടി

സിനിമാ ഷൂട്ടിംഗിന്റെ പേരിൽ വീടെടുത്ത് ലഹരിവിൽപ്പന; കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ; 70 കോടിയുടെ എംഡിഎംഎ പിടികൂടി

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; നാല് പേരിൽ നിന്നായി 13 കിലോ കഞ്ചാവ് പിടികൂടി

4കെ ദൃശ്യമികവോടെ ബിഗ് ബി; ഇത് മാസല്ല; മരണമാസെന്ന് പ്രേക്ഷകർ

4കെ ദൃശ്യമികവോടെ ബിഗ് ബി; ഇത് മാസല്ല; മരണമാസെന്ന് പ്രേക്ഷകർ

ബി ആർ എസ്സിന് ഇനി വേറെ വഴിയില്ല, ദക്ഷിണേന്ത്യ പിടിക്കാൻ ബി ജെ പി ക്ക് ഒരു ചുവട് കൂടി – ബി ഗോപാലകൃഷ്ണൻ

ബി ആർ എസ്സിന് ഇനി വേറെ വഴിയില്ല, ദക്ഷിണേന്ത്യ പിടിക്കാൻ ബി ജെ പി ക്ക് ഒരു ചുവട് കൂടി – ബി ഗോപാലകൃഷ്ണൻ

Next Post
ദക്ഷിണേന്ത്യയിൽ രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടി ഇന്ന് സർവീസ് ആരംഭിക്കും; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും; പുതിയ റൂട്ടുകൾ ഇത്

വന്ദേഭാരത് ഹൗസ് ഫുൾ; ആറ് ദിവസം കൊണ്ട് യാത്ര ചെയ്തത് 27,000 പേർ; കോടികളുടെ വരുമാനം

Discussion about this post

Latest News

ഛത്തീസ്ഗഢ് കൊള്ളയടിച്ചവരെ വെറുതെ വിടില്ല;കോണ്‍ഗ്രസിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് താമര വിരിയാന്‍ പോവുകയാണ്; അരുണ്‍ സാവോ

ഛത്തീസ്ഗഢ് കൊള്ളയടിച്ചവരെ വെറുതെ വിടില്ല;കോണ്‍ഗ്രസിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് താമര വിരിയാന്‍ പോവുകയാണ്; അരുണ്‍ സാവോ

മഴ കനക്കുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തിയാർജ്ജിക്കാൻ മിഗ്ജാമ് ചുഴലിക്കാറ്റ്

മഴ കനക്കുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തിയാർജ്ജിക്കാൻ മിഗ്ജാമ് ചുഴലിക്കാറ്റ്

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നു. ഹിമാലയത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്ത ഭീഷണിയിൽ – ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നു. ഹിമാലയത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്ത ഭീഷണിയിൽ – ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

ജനഹിതം മാനിക്കുന്നു; കോൺഗ്രസിന് അഭിനന്ദനങ്ങൾ; തെലങ്കാനയിൽ തോൽവി സമ്മതിച്ച് ബിആർഎസ്

ജനഹിതം മാനിക്കുന്നു; കോൺഗ്രസിന് അഭിനന്ദനങ്ങൾ; തെലങ്കാനയിൽ തോൽവി സമ്മതിച്ച് ബിആർഎസ്

ആനുകൂല്യങ്ങളില്ല; സർക്കാരിനെതിരായ സമരമുഖത്ത് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

ആനുകൂല്യങ്ങളില്ല; സർക്കാരിനെതിരായ സമരമുഖത്ത് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി; ലീഡ് ആറ് സീറ്റുകളിലേക്ക് ഒതുങ്ങി; തെലങ്കാനയിൽ അടിപതറി അസദുദ്ദീൻ ഒവൈസി

മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി; ലീഡ് ആറ് സീറ്റുകളിലേക്ക് ഒതുങ്ങി; തെലങ്കാനയിൽ അടിപതറി അസദുദ്ദീൻ ഒവൈസി

ഭാരതത്തിന്റെ ഹൃദയം കവർന്ന് ബിജെപി; സനാതന്റെ ശാപം കൊണ്ടാണ് ഞങ്ങൾ തോറ്റത്; കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ

ഭാരതത്തിന്റെ ഹൃദയം കവർന്ന് ബിജെപി; സനാതന്റെ ശാപം കൊണ്ടാണ് ഞങ്ങൾ തോറ്റത്; കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies