Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രഹസ്യമായി അതിർത്തി കടന്നു; സംശയം തോന്നാതിരിക്കാൻ വിവിധ ഭാഷാ തൊഴിലാളിയെന്ന പേരിൽ ഫാക്ടറികളിൽ ജോലിയ്ക്ക് ചേർന്നു; ഗുജറാത്തിൽ വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ അൽ ഖ്വായ്ദ ഭീകരർ അറസ്റ്റിൽ 

by Brave India Desk
May 23, 2023, 08:13 am IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ വൻ ആക്രമണം നടത്താനുള്ള അൽ ഖ്വായ്ദയുടെ പദ്ധതി തകർത്ത് ഭീകരവിരുദ്ധ സേന. നാല് ഭീകരരെ പിടികൂടി. ബംഗ്ലാദേശിൽ നിന്നും എത്തിയ മുഹമ്മദ് സോജബ്, ഖാലിദ് അൻസാരി, അസ്ഹറുൾ ഇസ്ലാം അൻസാരി, മൊമിലുൽ അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഭീകരാക്രമണം ലക്ഷ്യമിട്ട് ഗുജറാത്തിൽ എത്തിയ ഇവർ ഏറെ നാളായി അഹമ്മദാബാദിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഭീകര വിരുദ്ധ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു നാലംഗ ഭീകര സംഘത്തെ പിടികൂടിയത്.

Stories you may like

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

ബംഗ്ലാദേശിലെ അൽ ഖ്വായ്ദ തലവൻ ഷയ്ബയുടെ നിർദ്ദേശപ്രകാരമാണ് നാല് പേരും ഗുജറാത്തിൽ എത്തിയത് എന്നാണ് ഭീകര വിരുദ്ധ സേന നൽകുന്ന വിവരം. അഹമ്മദാബാദിൽ എത്തിയ ഇവർ വ്യാജരേഖകൾ ഉപയോഗിച്ച് വിവിധ ഫാക്ടറികളിൽ ജോലിയിൽ ചേർന്നു. യുവാക്കൾക്കിടയിൽ അൽ ഖ്വായ്ദയുടെ ആശയങ്ങൾ പ്രചരിപ്പിക്കുയും വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തുകയും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇവർ ഇന്ത്യയിൽ എത്തിയത്. ഇതിന് പുറമേ ഭീകരാക്രമണങ്ങൾക്കായി പണം ശേഖരിക്കാനും ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനായുള്ള പരിശീലനവും നേടിയ ശേഷമായിരുന്നു നാലംഗ സംഘം ഇന്ത്യയിൽ എത്തിയത്.

സംഭവത്തിൽ ഭീകര വിരുദ്ധ സേന ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ കൂടുതൽ ഭീകരർ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുടിയേറ്റക്കാരെ സംബന്ധിച്ച വിവരങ്ങൾ ഭീകര വിരുദ്ധ സേന ശേഖരിക്കാൻ ആരംഭിച്ചു.

Tags: bangladeshterroristgujaratharrest
Share9TweetSendShare

Latest stories from this section

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ വേദിയിൽ വെച്ച് ശാസിച്ച് മല്ലികാർജുന ഖാർഗെ

ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ വേദിയിൽ വെച്ച് ശാസിച്ച് മല്ലികാർജുന ഖാർഗെ

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

Discussion about this post

Latest News

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

ചിന്നസ്വാമിയിലെ ആ അത്ഭുത രാത്രി, മഗ്രാത്തിനെയും ഗില്ലെസ്പിയെയും തല്ലിപ്പറിച്ച് ഇന്ത്യയെ ജയിപ്പിച്ച കുംബ്ലെ-ശ്രീനാഥ് സഖ്യം; അന്ന് ബാംഗ്ലൂരിൽ സംഭവിച്ചത്

ചിന്നസ്വാമിയിലെ ആ അത്ഭുത രാത്രി, മഗ്രാത്തിനെയും ഗില്ലെസ്പിയെയും തല്ലിപ്പറിച്ച് ഇന്ത്യയെ ജയിപ്പിച്ച കുംബ്ലെ-ശ്രീനാഥ് സഖ്യം; അന്ന് ബാംഗ്ലൂരിൽ സംഭവിച്ചത്

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies